കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് ഋഷി സുനക്; വൈറലായി ചിത്രങ്ങള്‍
ന്യൂഡൽഹി: കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഭാര്യ അക്ഷത, മക്കളായ കൃഷ്ണ, അനൗഷ്ക, ഭാര്യാമാതാവും എഴുത്തുകാരിയുമായ സുധാ മൂർത്തി എന്നിവർക്കൊപ്പം ശനിയാഴ്ച വൈകീട്ടാണ് ഋഷി സുനക് ആഗ്രയിലെത്തിയത്. താജ് മഹലും