പുതിയതായി വന്ന ടെലിഗ്രാം അപ്ഡേറ്റിന് ശേഷം പല ആളുകൾക്കും ടെലഗ്രാമിൽ നിന്നും നേരിട്ട് മൂവി ഡൗൺലോഡ് ചെയ്യുമ്പോൾ പകുതി വെച്ച് Stuck ആകുന്നു ഡൗൺലോഡ് Completed ആകുന്നില്ല എന്ന് കേട്ടു,
അത് ഫയലിൻ്റെയോ, ബോട്ടിൻ്റെയോ ഒന്നും പ്രോബ്ലം അല്ല Telegram Bugg ആണ് അടുത്ത അപ്ഡേറ്റിൽ ഷരി ആകും എന്ന് കരുതാം..!!
ഇപ്പൊൾ ഡൗൺലോഡ് പ്രോപ്പർ ആയി വർക്ക് ചെയ്യാൻ താഴെ പറയുന്നതിൽ ഏതേലും വഴി ഉപയോഗിക്കുക 👇👇
1 - മൂവി ഡൗൺലോഡ് സ്റ്റാട്ട് ചെയ്യുന്നതിന് മുൻപ് Turbo VPN (പ്ലേ സ്റ്റോറിൽ കിട്ടും) ഇൻസ്റ്റാൾ ആക്കി അത് ഓൺ ആക്കി വെച്ചതിന് ഷേശം ഡൗൺലോഡ് തുടങ്ങുക..
2 - ഏതേലും ടെലിഗ്രാം ഫയൽ ഡയറക്റ്റ് ലിങ്ക് ആക്കുന്ന ബോട്ട് ഉപയോഗിച്ചുകൊണ്ട് ഡൗൺലോഡ് ലിങ്ക് ജനറേറ്റ് ആക്കി Google Chrome വഴിയോ , അല്ലെങ്കിൽ IDM (Internet Download Manager, പ്ലേ സ്റ്റോറിൽ കിട്ടും) വഴിയോ ഡൗൺലോഡ് ചെയ്യുക..!!