പത്രവാർത്തകൾ


Channel's geo and language: India, Malayalam


Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.
➦All INDIA RADIO NEWS
Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Daily CA Polls ➦ @CAForExams
Instagram ➦ @Pathravarthakal

Related channels  |  Similar channels

Channel's geo and language
India, Malayalam
Statistics
Posts filter


2024_പോയ_വാരം,news_cuttings_🗞_@Pathravarthakal.pdf
3.2Mb
2024 പ്രധാന വാർത്തകൾ,news cutting

join 🗞
@Pathravarthakal


40 years after #BhopalGasTragedy, toxic waste lifted from Union Carbide factory for safe disposal.
40 years after Bhopal gas tragedy, toxic waste lifted from Union Carbide factory for safe disposal.

🗞
@Pathravarthakal


ആകാശവാണി- വാർത്തകൾ | 7.25 AM | 02-01-2025 | All India Radio News

🗞
@Pathravarthakal




👉🏻ഐസിസി റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്റ് നേടുന്ന ഇന്ത്യൻ ബൗളർ:- ജസ്പ്രീത് ബുമ്ര
#sports

join 🗞
@Pathravarthakal


👉🏻ഫിഡെ ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പ് . നോർ വെയുടെ മാഗ്നസ് കാൾസനും റഷ്യയുടെ ഇയാൻ നി പ്പോംനീഷിയും സംയുക്ത
ജേതാക്കൾ
👉🏻വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലിക്ക് വെങ്കലം
#sports

join 🗞
@Pathravarthakal


2025 യു എൻ അന്താരാഷ്ട്ര വർഷങ്ങൾ
👉🏻 ഹിമാനി സംരക്ഷണത്തിന്റെ അന്താരാഷ്ട്ര വർഷം
👉🏻 അന്താരാഷ്ട്ര ക്വാണ്ടം സയൻസ് വർഷം
👉🏻 സഹകരണത്തിന്റെ അന്താരാഷ്ട്ര വർഷം
👉🏻 സമാധാനത്തിന്റെയും വിശ്വസ്തതയും വർഷം
👉🏻മാർച്ച്‌ 21:- ഹിമാനി ദിനം
#unyears
join 🗞
@Pathravarthakal


👉🏻ഭാഷാ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി SWAR പ്ലാറ്റ്ഫോം ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്:- ഗുജറാത്ത്

join 🗞
@Pathravarthakal


👉🏻ഇന്ത്യയിലെ ആദ്യ കടൽ ക്ലാസ് ബ്രിഡ്ജ് :- കന്യാകുമാരി

join 🗞
@Pathravarthakal


👉🏻ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈഫൈ അവതരിപ്പിച്ചത് :- എയർ ഇന്ത്യ

join 🗞
@Pathravarthakal


ജനുവരി 15 ന് മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ ഒന്ന് കപ്പലുകൾ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്യും
👉🏻പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസിലെ പ്രധാന കപ്പലായ നീലഗിരി, പ്രൊജക്റ്റ് 15B സ്റ്റെൽത്ത് ഡിസ്ട്രോയർ ക്ലാസിലെ നാലാമത്തെയും അവസാനത്തെയും കപ്പലായ സൂറത്ത്, സ്കോർപീൻ-ക്ലാസ് പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ വാഗ്ഷീറും എന്നിവയാണ് നാവികസേന കമ്മീഷൻ ചെയ്യുന്നത്

join 🗞
@Pathravarthakal




👉🏻അപ്പർ സിയാങ് ജലവൈദ്യുത പദ്ധതി :- അരുണാചൽ പ്രദേശ്
👉🏻 അരുണാചൽ പ്രദേശ് മുഖ്യമന്ത്രി:- പേമ ഖണ്ടു

join 🗞
@Pathravarthakal


👉🏻ജയിലുകളിൽ തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവേചനം കാണിക്കുന്നതും പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജയിൽ മാനുവൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി
👉🏻2016ലെ മോഡൽ പ്രിസൺ മാനുവലും 2023ലെ മോഡൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ആക്ടും ഭേദഗതി ചെയ്തു
👉🏻സുപ്രീം കോടതിയുടെ 2024 ഒക്ടോബർ 3-ൻ്റെ ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾ വരുത്തിയത്

join 🗞
@Pathravarthakal


👉🏻ഗോറിച്ചൻ കൊടുമുടി 6,488 mtr(Mt Gorichen) കീഴടക്കുന്ന ഏറ്റവും പായം കുറഞ്ഞ പർവ്വതാരോഹകൻ:- ഭുക്യ യശ്വന്ത് നായിക് (തെലുങ്കാന)
👉🏻ഗോറിച്ചൻ കൊടുമുടി :- അരുണാചൽ പ്രദേശ്

join 🗞
@Pathravarthakal


👉🏻നാനോ റോബോട്ട് എന്ന കുഞ്ഞൻ റോബോട്ടുകൾ കണ്ടു പിടിച്ചത് :- സ്കോട്ട്‌ലാൻഡ് എഡിൻ ബർഗ് സർവകലാശാല ശാസ്ത്രജ്ഞർ
👉🏻 കാന്തങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന രക്തചംക്രമണ വ്യവസ്ഥയുടെ സഞ്ചരിച്ചു കൊണ്ട് അതിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നതാണ് പ്രത്യേകത
(Just know)

join 🗞
@Pathravarthakal


കെ സ്മാർട്ട്‌ ത്രിതല പഞ്ചായത്തിലും ആദ്യഘട്ടത്തിന് തുടക്കം
👉🏻തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിക്കുന്ന ആപ്ലിക്കേഷൻ :-കെ-സ്മാർട്ട്
👉🏻 കെ സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്:-2024 ജനുവരി 1
👉🏻K-SMART:-Kerala Solutions for Managing Administrative Reformation and Transformation

join 🗞
@Pathravarthakal


👉🏻കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് നിലവിൽ വരുന്നത്:- തിരുവനന്തപുരം മെഡിക്കൽ കോളേജ്
👉🏻 സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി :-വീണാ ജോർജ്

join 🗞
@Pathravarthakal


👉🏻ഗുജറാത്തിലെ 34 മത് ജില്ലയായി പ്രഖ്യാപിച്ചത് :- വാവ് - തരാട്(vav tarad)
👉🏻 ഗുജറാത്ത് മുഖ്യമന്ത്രി:-ഭൂപേന്ദ്ര പട്ടേൽ

join 🗞
@Pathravarthakal


👉🏻2025 ഏതു വർഷമായിട്ടാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത്:- പരിഷ്കാരങ്ങളുടെ വർഷം (സായുധ സേനയുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി)
👉🏻 കേന്ദ്ര പ്രതിരോധ മന്ത്രി:- രാജനാഥ് സിംഗ്

join 🗞
@Pathravarthakal

20 last posts shown.