Video is unavailable for watching
Show in Telegram
ഇതൊന്ന് വായിച്ചു വച്ചേക്കണേ 🔫⬇️⬇️
ബ്രിട്ടീഷുകാരും തദ്ദേശീയരായ മാവോറികളും തമ്മിലുള്ള വൈതാംഗി ഉടമ്പടിയിൽ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള വിവാദ ബില്ലിന്റെ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയായിരുന്നു മാവോറി അംഗങ്ങൾ പ്രതിഷേധം നടത്തിയത് .
ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് 1840ല്‍ ബ്രിട്ടീഷ് അധികാരികളും 500ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് വൈതാംഗി ഉടമ്പടിയില്‍ ഒപ്പുവെച്ചത്. രാജ്യത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായാണ് ഇത് കണക്കാക്കുന്നത്.
@VOCABSPEDIA PSC
വൈതാംഗി ഉടമ്പടി ബില്ലുമായി ബന്ധപ്പെട്ട് ന്യൂസിലാൻഡ് പാർലമെന്റിൽ നടന്ന പ്രതിക്ഷേധം
ബ്രിട്ടീഷുകാരും തദ്ദേശീയരായ മാവോറികളും തമ്മിലുള്ള വൈതാംഗി ഉടമ്പടിയിൽ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള വിവാദ ബില്ലിന്റെ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയായിരുന്നു മാവോറി അംഗങ്ങൾ പ്രതിഷേധം നടത്തിയത് .
പരമ്പരാഗത നൃത്ത രൂപമായ ഹക്ക നടത്തിയതിനെത്തുടർന്ന് ന്യൂസിലൻഡ് പാർലമെൻ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി
ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് 1840ല്‍ ബ്രിട്ടീഷ് അധികാരികളും 500ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് വൈതാംഗി ഉടമ്പടിയില്‍ ഒപ്പുവെച്ചത്. രാജ്യത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായാണ് ഇത് കണക്കാക്കുന്നത്.
ന്യൂസിലന്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായകുറഞ്ഞ എംപിയായ ഹന റൗഹിതി കരേരികി മൈപി ക്ലാര്‍ക്കാണ് പാർലമെൻ്റിന്റെ നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്യുന്നതും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുന്നതും
@VOCABSPEDIA PSC