😂🤣🥲☺️😊🙂
❤️❤️
❤️❤️
കാത്തിരിപ്പിന് വിരാമം,
എംസോൺ ആപ്പ് ഇനി മുതൽ 🍏 Ios ലും. 🎁🎁🎁
ഈ മാസം തുടക്കത്തിലാണ് എംസോൺ ആൻഡ്രോയ്ഡ് വെർഷൻ പുറത്തിറക്കിയത്. ആപ്പിൾ ഉപഭോക്താക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ച്, ആപ്പ്സ്റ്റോറിലും ഇന്ന് മുതൽ ആപ്പ് ലഭ്യമാകുന്നു.
ഇതോടൊപ്പം ആൻഡ്രോയ്ഡിൽ പുതിയ അപ്ഡേറ്റും പുറത്തിറക്കുന്നു.
പുതിയ അപ്ഡേറ്റിൽ : ⤵️
💻 മെച്ചപ്പെടുത്തിയ UI/UX
⚡️ ആപ്പ് പെർഫോമൻസ് ഒപ്റ്റിമൈസേഷൻ
💾 പഴയ ആൻഡ്രോയ്ഡിലെ സ്റ്റോറേജ് ഇഷ്യൂ പരിഹാരം
🗄 ഡൗൺലോഡ് ചെയ്ത ഫയൽ ഫയൽമാനേജരിൽ തുറക്കാനുള്ള ഫീച്ചർ
🔍 മെച്ചപ്പെടുത്തിയ സബ്ടൈറ്റിൽ സജഷനുകൾ
etc
ഈ അപ്ഡേറ്റുകളെല്ലാം അടങ്ങുന്നതാണ് Ios റിലീസ്.
എംസോണിന് ആപ്പ് സ്റ്റോറിൽ ഇറക്കാൻ നേരിട്ട ബുദ്ധിമുട്ട് വർഷംതോറുമുള്ള വലിയ ഫീസ് ആയിരുന്നു. ഇത് എംസോണീയരുമായി പങ്കുവെച്ചപ്പോൾ തങ്ങളുടെ സ്റ്റോറിലൂടെ പബ്ലിഷ് ചെയ്യാമെന്ന് സമ്മതിച്ച് എല്ലാ സഹായങ്ങളും ചെയ്ത് തന്ന Tamimah Telecom ന് എംസോണിന്റെ നന്ദി അറിയിക്കുന്നു.
⏬ Ios ആപ്പ് ഡൗൺലോഡ് ചെയ്യാം : https://apps.apple.com/in/app/msone/id6739162980
⏬ android update : https://play.google.com/store/apps/details?id=com.msone.subtitles
⭐️ സ്റ്റോറിൽ റിവ്യൂ കൊടുക്കാൻ സമയം കണ്ടെത്തുമല്ലോ.
💰 എംസോൺ Android ആപ്പും iOS ആപ്പും പൂർണമായും സൗജന്യമാണ്. ഡൊണേഷൻ ബട്ടൻ പരീക്ഷിക്കാൻ മറക്കരുതേ എന്ന അഭ്യർത്ഥനയാണ് ഞങ്ങൾക്കുള്ളത്....