📝സ്റ്റാർലിങ്കുമായി കൈകോർത്ത് ജിയോയും
◾️ഭാരതി എയർടെലിനു പിന്നാലെ,ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർലിങ്കുമായി കരാറൊപ്പിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ.
◾️സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് ഉപഭോക്താക്കളിലേക്കെത്തിക്കനാണ് സഹകരണം.
📖Psc വായനശാല✒️