📝സ്പെയ്ഡെക്സ് അൺഡോക്കിങ് വിജയം
◾️സ്പെയ്ഡെകസ് ദൗത്യഭാഗമായി ഉപഗ്രഹങ്ങളുടെ അൺഡോക്കിങ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി
◾️രണ്ട് ഉപഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിങ്ങും അവയെ വേർപെടുത്തുന്ന അൺഡോക്കിങ്ങും ചേർന്നതാണ് സ്പെയ്സ് ഡോക്കിങ് പരീക്ഷണ ദൗത്യം സ്പെയ്ഡെക്സ്. എസ്ഡിഎക്സ്-01(ചേസർ)
എസ്ഡിഎക്സ്-02(ടാർജറ്റ്) ഉപഗ്രഹങ്ങളെ വേർപെടുത്തുന്ന അൺഡോക്കിങ്ങാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.
📖Psc വായനശാല✒️