📝കണ്ണിന് വിസ്മയമൊരുക്കി കുമ്പളങ്ങിയിൽ വീണ്ടും കവര്!!!
◾️ബയോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് നാട്ടിൻ പുറങ്ങളിൽ 'കവര്' എന്ന് അറിയപ്പെടുന്നത്.
◾️ബാക്ടീരിയ,ആൽഗ,ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ്
ബയോലൂമിനസെൻസ്.
◾️പ്രകാശത്തോടൊപ്പം ചൂട് പുറത്തുവിടാത്തതിനാൽ ഇതിനെ തണുത്ത വെളിച്ചം എന്നും വിശേഷിപ്പിക്കാറുണ്ട്.
📖Psc വായനശാല✒️