25 Feb, 13:09
🌟SKSSF: മൗലികാവകാശ റാലി 🌟 ഫെബ്രുവരി 27, വ്യാഴം, വൈകുന്നേരം 5 മണി-വഖഫ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കുക-ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കരുത് 📍കോഴിക്കോട് കടപ്പുറം
22 Feb, 17:34
ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍Read more at: https://www.suprabhaatham.com/details/419828?link=samastha-madrasa-digital-book-latestinfo #madrasa #suprabhaatham
22 Feb, 08:28
ഇന്ന്, കോഴിക്കോട് ഫ്രാൻസിസ് റോഡിൽ സയ്യിദുൽ ഉലമ ഉദ്ഘാടനം നിർവ്വഹിക്കുന്ന കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡിന്റെ പുതിയ കെട്ടിടം#madrasa #sayyidululama
22 Feb, 08:04
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പരിഷ്കാരിച്ച മദ്റസ പാഠപുസ്തകങ്ങളുടെപ്രകാശനവും സെമിനാറുംLIVE 🎥🔴https://www.facebook.com/share/v/15kAQifu8z/?mibextid=wwXIfr#madrasa
20 Feb, 16:21
19 Feb, 18:56
സകാത്ത് വീടണം എന്നുള്ളവർ ഇന്ന് വരെ ചെയ്ത് പോന്ന രീതിയിൽ തന്നെ തുടരുക... ജമാഅത്തെ ഇസ്ലാമിയുടെ കെണിയിൽ വീഴാതെ സൂക്ഷിക്കുക..#sayyidululama #jamatheislami
18 Feb, 12:06
ആദർശം നെഞ്ചിലേറ്റിയ പ്രിയ നേതാവിനെ സമൂഹം ആദരിച്ചും സ്നേഹിച്ചു കൊണ്ടു നടക്കും..ഇടതടവില്ലാതെ അക്രമണങ്ങൾ ഏറ്റുവാങ്ങി സുന്നി സമൂഹത്തിനെ കാക്കാൻ നിന്നതിന് ഈ ആദരം അർഹിക്കുന്നത് തന്നെ..ഹമീദ് ഫൈസി അമ്പലക്കടവ്🫰#hameedfaizyambalakadavu
18 Feb, 09:16
നാളെ [ ബുധൻ ]`19-02-2025വാർഷിക പരീക്ഷ#madrasa
17 Feb, 06:49
നാളെ [ ചൊവ്വ ]`18-02-2025വാർഷിക പരീക്ഷ#madrasa
16 Feb, 12:07
അൽ ബിർ പ്രീ സ്കൂൾ- ഷാർജ നേരറിവിന്റെ സ്നേഹസ്പർശം അൽബിർ ഇനി ഷാർജയിലും പരിമിതമായ സീറ്റുകൾ വയസ്സ് 3.5 to 4 ആദ്യം അഡ്മിഷൻ എടുക്കുന്ന 50 പേർക്ക് പ്രത്യേക ഫീസ് ഇളവ് പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു ലിങ്ക് 👇 https://albirredu.ae/pre-admission/ Location 👇 https://maps.app.goo.gl/w3BKiZkPHJNt6eqN6
15 Feb, 08:27
ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ....സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം..2026 ഫെബ്രുവരി 4,5,6,7,8(സയ്യിദ് വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ )കുണിയ , കാസർകോട്
15 Feb, 06:30
വാർഷികപരീക്ഷ നാളെ
14 Feb, 03:59
ബറാഅത്ത് രാവിൽവിജയിക്കാൻ വിധി തേടാം#friday_message
12 Feb, 11:54
ബറാഅത്ത് രാവ്
10 Feb, 12:02
9 Feb, 16:59
8 Feb, 11:46
മദ്റസയിൽ പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ശാഖ എസ്കെഎസ്എസ്എഫ് കമ്മിറ്റി കുടിവെള്ളവും സ്നാക്സും നൽകി🥰മാതൃകാപരം....#madrasa
7 Feb, 18:02
ചുവരെഴുത്തു 👌👌👌തുടങ്ങി 💚💚💚💚മാഷാ അല്ലാഹ് ❤️❤️#Samastha100thAnniversary
7 Feb, 16:44
7 Feb, 12:45