DeonWrites


Channel's geo and language: India, Malayalam
Category: Technologies


I just want to be a warm yellow light that pours over everyone I love. 💛💫
Instagram: https://instagram.com/deepak.deon
https://te.legra.ph/DeonWrites-12-16
🎉 Celebrating Ten Thousand Friends 🤩🥳

Related channels  |  Similar channels

Channel's geo and language
India, Malayalam
Statistics
Posts filter


Video is unavailable for watching
Show in Telegram
നിങ്ങളൊരു Jio user ആണെങ്കിൽ ഇനിമുതൽ നിങ്ങൾക്കും ഇതുപോലെ ലാലേട്ടനെക്കൊണ്ട് സ്വന്തം പേരിൽ callers നെ സ്വാഗതം ചെയ്യാം!!!

@DeonWrites

swipe up ⬆️ to go to the next unread channel

635 0 5 20 21

നമ്മുടെ ചാനലിൽ monetisation enable ആയി revenue കയറുന്നുണ്ട് guys.
എന്തേലും ഒക്കെ കിട്ടിയാൽ Telegram premium giveaway തരും എന്നുള്ള വാക്ക് പാലിക്കുന്നതായിരിക്കും. ❤️😍

Thanks for your support 😘
@DeonWrites


Video is unavailable for watching
Show in Telegram
How to connect PC to a Bluetooth only Bluetooth device via WiFi

Bluetooth ഇല്ലാത്ത PC യിൽ ഒരു Bluetooth dongle വാങ്ങി കുത്തിയാൽ BT devices connect ചെയ്ത് ഉപയോഗിക്കാൻ പറ്റും എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്ഥിരം ഉപയോഗം ഇല്ലാത്തവർക്ക് എപ്പോളെങ്കിലും ഒരു അത്യാവശ്യ ഘട്ടം ഉണ്ടാവുമ്പോൾ BT dongle വാങ്ങി വരാനുള്ള സൗകര്യം ഇല്ലാത്തപ്പോൾ തൽക്കാലത്തേക്ക് try ചെയ്യാനായി ഈ method ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. (Speaker മാത്രമല്ല, TWS earphones ഉം കണക്ട് ചെയ്യാം കേട്ടോ.)
@DeonWrites

1.8k 0 15 16 26

കോപ്പി കോപ്പി 😂
Telegram ന്റെ കോപ്പി 😂😂
Recently online contacts
@DeonWrites


കോപ്പി കോപ്പി 😂
WhatsApp ന്റെ കോപ്പി 😂😂
Sticker creating tool
@DeonWrites


WhatsApp ലും Instagram ലും stable users നു വരെ meta ai കിട്ടുന്നത് കാണുന്ന, ഇതുവരെ ഈ ഫീച്ചർ കണികാണാൻ പോലും കിട്ടാത്ത beta user ആയ ഞാൻ. 🥺
@DeonWrites


ടെലഗ്രാം ബോട്ട് ഉപയോഗിച്ച് ഒരു പാട്ടിൽ നിന്നും voice ഉം കരോക്കെയും എങ്ങനെ വേർതിരിച്ചെടുക്കാം എന്നു നോക്കിയാലോ...

Watch video: https://www.instagram.com/reel/C5bFZslvbFk/

Malayalam Tutorial
Duration 40sec
@DeonWrites

4.9k 0 31 25 28

Forward from: Picture ? Voice ?
Giveaway of 5 subscriptions Telegram Premium for a period of 3 months
Participation terms:
  • All subscribers participate in the giveaway
  • You must be a subscriber of 2 channels
  • End of giveaway: 15.04.2024 10:59


Finally... 1000 subscribers ൽ കൂടുതലുള്ള ടെലഗ്രാം ചാനൽ owners ന് ഇന്നു മുതൽ monetization enable ചെയ്ത് പരസ്യത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 50% നേടാൻ കഴിയും!
@DeonWrites

5.1k 0 39 40 68

Google search ചെയ്യുമ്പോൾ ഓരോ results ന് ഒപ്പവും notes എന്നൊരു ഓപ്ഷൻ കാണുന്നുണ്ട്. ആ website / page / content നെപ്പറ്റിയുള്ള ഒരു review section പോലെ ഇതിനെ ഉപയോഗിക്കാം.

ഞാനിത് ഇപ്പോളാണ് കാണുന്നത്. നിങ്ങൾക്ക് അറിയാമായിരുന്നോ?

profile.google.com/O12F_rBB

@DeonWrites


WhatsApp ൽ default media uploading quality HD ആക്കാനുള്ള settings കിട്ടി.
@DeonWrites


Transcription of voice notes.

ടെലഗ്രാമിൽ മുന്നേ ഉണ്ട്. പക്ഷേ പൈസ കൊടുക്കണം.

WhatsApp ഫ്രീ ആയിട്ട് തരും 💚

@DeonWrites


WhatsApp നുള്ളിൽ തന്നെ stickers ഉണ്ടാക്കാനുള്ള ഫീച്ചർ beta users ന് ലഭിച്ചു തുടങ്ങി.
Photo add ചെയ്താൽ 3rd party sticker maker apps ന്റെ ഒന്നും ആവശ്യം ഇല്ലാതെ background remove ചെയ്ത് സ്റ്റിക്കർ ആക്കി തരും.
@DeonWrites


Video is unavailable for watching
Show in Telegram
ബോട്ടിന്റെ ലിങ്ക്:
@Santhoshgeci_bot

@DeonWrites

5.2k 0 27 44 35

Video is unavailable for watching
Show in Telegram
How to add handwritten Malayalam text on social media posts?

https://www.instagram.com/reel/C4fuEIXPA3p/

@DeonWrites

5k 0 26 10 23

Instagram feature that everyone needs

https://www.instagram.com/reel/C4aojCTvb8b/?igsh=NTc4MTIwNjQ2YQ==

😜😜😜


Video is unavailable for watching
Show in Telegram
⚠️

6.9k 0 12 28 66

Video is unavailable for watching
Show in Telegram
Santhosham 🙏

@DeonWrites

7k 0 15 24 92

Instagram, Facebook down!!!

Couldn't refresh feed


Meta having server issues
@DeonWrites


Forward from: 𝗥𝗲𝗹𝗲𝘃𝗮𝗻𝘁 𝗨𝗽𝗱𝗮𝘁𝗲𝘀
#Instagram will soon allow users to Add Or Edit Collaborators of a post, even after it has been published.

( This feature was added in February, but I just noticed that it has now started working )

Thx to @Deonnn (@DeonWrites)

@RelevantUpdates •• @HubCollabs

20 last posts shown.