Secular Marriage Matrimony


Channel's geo and language: India, Tamil


This Group is Intended for Publishing The people Who wish to Marry without Considering Religion, Cast etc.

Related channels

Channel's geo and language
India, Tamil
Statistics
Posts filter


ആത്മവിശ്വാസവും ഊർജ സ്വലതയുമുള്ള ഒരു പങ്കാളിയെ തിരയുന്നു. കുറഞ്ഞത് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ള സ്ഥിരമായി ജോലിയുള്ളവരെ പരിഗണിക്കുന്നു. വ്യക്തമായ ജീവിതലക്ഷ്യവും അതിനായുള്ള പരിശ്രമവുമുള്ള വ്യക്തിയായിരിക്കണം. ജീവിതത്തിലെ എല്ലാ അവസ്ഥയിലും പിന്തുണ നൽകാൻ കഴിയണം.

About me -
എറണാകുളം ജില്ലയിലെ ഗ്രാമ പ്രദേശത്ത് വളർന്ന് വന്നതാണ്. എംബിഎ ബിരുദധാരിയാണ്.
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലാണ് താമസം. 25 വയസ്സുണ്ട്.

നന്നായി സംസാരിക്കുന്ന ആളാണ്. എന്നാൽ, അധികം എല്ലാവരോടും അടുത്ത് ഇടപഴകാറില്ല. ഒറ്റ മകൾ ആയതിനാൽ സ്വന്തം പ്രയത്നത്താലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.

കഥകളി, മോഹിനിയാട്ടം, പക്ഷി നിരീക്ഷണം, എഴുത്ത്, ചിത്രരചന എന്നിവയിൽ താല്പര്യം. കലയെ സ്നേഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നു.

ഉയരം - 152 cm, തൂക്കം - 42 kg, Blood - B-ve

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony


ഞാൻ തൃശ്ശൂർ ജില്ലയിൽ ആണു താമസം.1992 ൽ ജനനം. ഇപ്പോൾ State GST Department ഇൽ work ചെയ്യുന്നു. വീട്ടിൽ കൂടെ മമ്മി ഉണ്ട്, പപ്പ 2010 ഇൽ മരണപെട്ടു. Siblings ഇല്ല.

മതത്തിന്റെ ഉള്ളിൽ നിന്ന് ജീവിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പല തവണ മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. പരിചയപ്പെട്ടു കാര്യങ്ങൾ സാവധാനം സംസാരിച്ചു രണ്ടുപേർക്കും ഓക്കേ ആകുമെങ്കിൽ മാത്രം മുന്നോട്ടു നീങ്ങാൻ ആണു താല്പര്യം.

മക്കളെ മത വിശ്വാസത്തിൽ വളർത്താൻ ആഗ്രഹിക്കാത്ത, Responsible ആയി കാര്യങ്ങൾ ചെയ്യുന്ന അത്യാവശ്യം ക്ഷമയും ഉള്ള ഒരു വ്യക്തിയെ ആണു അന്വേഷിക്കുന്നത്. യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്ന, പുതിയ കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യുന്ന, അധികം ego ഒന്നും വച്ചു പുലർത്താത്ത mind ഉം കൂടെ ഉണ്ടായാൽ സന്തോഷം

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony


എൻ്റെ പേര് സൂസി, 31 വയസ്സ്, സിംപിൾ ലൈഫ്, മനുഷ്യനെ മനുഷ്യനായിട്ട് കാണാൻ താത്പര്യപ്പെടുന്നു. പാർട്ണറിന് ചെറിയ എന്തെങ്കിലും ഡിഗ്രിയും പിന്നെ ചെറിയ ഒരു ജോലിയും ആഗ്രഹിക്കുന്നു. ജാതിയിലും മതത്തിലും ഒന്നും ഒട്ടും താത്പര്യമില്ല.

വിദ്യാഭ്യാസം : MPE (Master of Physical Education). Currently working in Quatar. Prefers Peoples working outside.

ഒരു മതത്തിനെയും ഫോളോ ചെയ്യുന്നില്ല. പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളിലും താത്പര്യമില്ല.

https://SecularMatrimony.oia.bio/Soosi

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

Facebook:

https://www.facebook.com/SecularMarriageMatrimony/posts/708942248110234

Instagram:

https://www.instagram.com/p/C1pKYFvPHie/

Threads:

@secularmatrimony/post/C1pZdldPYXD/' rel='nofollow'>https://www.threads.net/@secularmatrimony/post/C1pZdldPYXD/


ഞാൻ റൊമാരിയോ. 5'10" ഹൈറ്റ്. 25 വയസ്സ്. സ്ഥലം തിരുവനന്തപുരം ജില്ല. Plus Two , ITI (ഡ്രാഫ്റ്റ് മാൻ സിവിൽ) പാസ്സായി. നിലവിൽ രണ്ട് അക്കാഡമിയിൽ ബാഡ്മിന്റൺ ഹെഡ് കോച്ചായി വർക്ക് ചെയ്യുന്നു. DOB: 17/04/1998.

അച്ഛൻ ഗവ: പെൻഷണറാണ്. (ട്രഷറി ഡിപ്പാർട്ട്മെന്റ്). മാതാപിതാക്കളുടെ വിവാഹവും മതാചാരങ്ങൾ ഇല്ലാതെ ആയിരുന്നു.

ജാതി മത ദൈവ വിശ്വാസങ്ങളിൽ താല്പര്യമില്ല. പുരോഗമന ആശയങ്ങളിൽ തത്പരൻ.
യാത്രകൾ, പാചകം, സിനിമ എന്നിവ മുഖ്യ വിനോദം.

മദ്യം, പുകവലി, ലഹരിവസ്തുക്കൾ മുതലായവ ഉപയോഗിക്കില്ല.

ആർഭാടങ്ങൾ ഇല്ലാത്ത ലളിതമായ വിവാഹം ആഗ്രഹിക്കുന്നു.

സമാന ചിന്താഗതിയുള്ളതും പുരോഗമന വാദിയുമായ കൂട്ടാളിയെ ആഗ്രഹിക്കുന്നു.

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk


Safna, 28 years old, works in a school in Bangalore. Marital status: Divorced. My first marriage happened when I was very young and not that mature. I won't rush into a marriage again until things go well.

My passion is teaching. Other interests include watching movies in different languages and listening to songs. I believe that having a partner and being there for each other is better than being alone. I value the personal freedom of individuals.

I am looking for someone who is educated, independent, and not patriarchal.

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk


ഞാൻ ദീപ. തിരുവനന്തപുരം ജില്ലയിൽ ആണ് താമസം. Financial Associate ആയി ജോലി ചെയ്യുന്നു. DOB 07/05/1997. Qualification: ഞാൻ MBA (operations & HR Management) കഴിഞ്ഞു.

Interesting area : Reading,Travelling, Movies, Cultural Events & Games.

എനിക്ക് ജാതി മത ചിന്തകളിൽ വിശ്വാസമില്ല. പൊതുവേ ലളിതമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ജീവിതത്തിൽ ഫാമിലിയ്ക്കും ഫ്രണ്ട്സിനും കരിയറിനും ഒരുപോലെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ്. പരസ്പര ബഹുമാനത്തിലും തുറന്ന ആശയവിനിമയത്തിലും ഞാൻ വിശ്വസിക്കുന്നു. സമാന മൂല്യങ്ങളുള്ള തമാശകൾ ഇഷ്ടപ്പെടുന്ന ഒരു പങ്കാളിയെയാണ് ഞാൻ തിരയുന്നത്.

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk


രജിത്ത്, വയസ് 33, സ്ഥലം : കോഴിക്കോട്. ഒരു റസ്റ്റോറന്റിൽ വർക്ക് ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടിയോടും മമത പുലർത്തുന്നില്ല. മത ഈശ്വര വിശ്വാസമില്ല. പഠിച്ച് അത്യാവശ്യം നല്ല ജോലി നേടി, പ്രണയിച്ച് വിവാഹം ചെയ്യുക എന്നതായിരുന്നു എന്റെ കുട്ടിക്കാലത്തെ ആഗ്രഹങ്ങൾ. 18-ാം വയസിൽ, Degree first year ന് പഠിക്കുമ്പോൾ അച്ഛൻ മരണപ്പെട്ടതോടെ, പഠനം നിർത്തി കുടുംബം നോക്കാൻ ജോലിക്ക് പോവേണ്ടി വന്നു.

ഒരു Age പിന്നിട്ടപ്പോൾ ആണ് എന്റെ ലൈംഗിക പോരായ്മകൾ എനിക്ക് മനസിലായത്. ഞാൻ Romantic Asexual ആണ്. പങ്കാളിയുമായി Kiss , Hug തുടങ്ങിയ ബാഹ്യകേളിയിൽ മാത്രം താൽപര്യം ഉള്ള ആളാണ്. പക്ഷേ ശരിക്കുമുള്ള ലൈംഗിക ബന്ധത്തിൽ താൽപര്യം ഇല്ല.

ഇത്തരത്തിലുള്ള ഒരു വ്യക്തിയെ ജീവിത പങ്കാളിയാക്കാൻ പൊതുവെ ആരും ആഗ്രഹിക്കാറില്ല. ഇത് എന്റെ മനസിന് കടുത്ത ആഘാതം സൃഷ്ടിച്ചു.

എന്റെ അവസ്ഥ മനസിലാക്കി എന്നെ സ്നേഹിക്കാൻ ഒരു പെൺകുട്ടി എവിടെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)


ഹായ്, ഞാൻ ശ്രീലാൽ. തിരുവനന്തപുരം സ്വദേശി ആണ് . 3D അനിമേറ്റർ ആയി വർക്ക് ചെയ്യുന്നു. കമ്പനി മുംബൈയിൽ ആണെങ്കിലും നിലവിൽ വർക്ക് ഫ്രം ഹോം ആണ്.

മതം എന്നത് ഒരു അനിവാര്യ ഘടകം അല്ലാ എന്ന് തോന്നി തുടങ്ങിയതു മുതൽ മതത്തിനു വെളിയിലാണ്.

വളരെ ഫ്രീ ആയും സമാധാനപരമായും എന്തിനെ കുറിച്ചും സംസാരിക്കാനും ഒരു സുഹൃത്തിനെ പോലെ പെരുമാറാൻ പറ്റുന്ന ആളും ആയിരിക്കണം പങ്കാളി എന്നാണ് എന്റെ ആഗ്രഹം. ഇപ്പോൾ ജോലി ചെയ്യുന്നില്ല എങ്കിൽ പോലും സ്വന്തമായി ഒരു ജോലി എന്നതിന്റെ ആവശ്യകത അറിഞ്ഞിരിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയും ചെയ്യണം.

വയസ് 28 , DOB - 01/06/1995 , ഉയരം 6.1

For More Details Subscribe our WhatsApp Channel:

https://whatsapp.com/channel/0029Va9s5Fh3bbV8eFyqbh1y

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

WhatsApp Group:

https://chat.whatsapp.com/Dmi7w4SZjeb0SQgC2zNiEk


സാരംഗ് കുടുംബത്തോടൊപ്പം... 😍🫂

അഭിലാഷിൻ്റെ പ്രൊഫൈൽ സെക്കുലർ മാട്രിമോണിയിൽ ഷെയർ ചെയ്യുമ്പോൾ തന്നെ എന്നെ വളരെ ആകർഷിച്ച ഒരു എഴുത്തായിരുന്നു. വളരെ ചുരുക്കം ചിലർ മാത്രമാണ് വളരെ വ്യക്തമായി അവരെ പറ്റി എഴുതി തരാറുള്ളത്.

രണ്ട് കുടുംബങ്ങൾ ഒന്നായി മാറിയ ഒരു സന്തോഷനിമിഷത്തിൽ പങ്കെടുക്കാൻ സാധിച്ചു.

കണ്ണകി സാരംഗ് 💞 അഭിലാഷ് ജ്യോതി ആനന്ദ്

Support us on Instagram Post:

https://www.instagram.com/p/CwxhZbkvreA/

Support us on Facebook Post:

https://www.facebook.com/100069833951810/posts/641268641544262/


എന്റെ പേര് രാഗേഷ്. തൃശ്ശൂർ ആണ് വീട്, 32, ഞാൻ മലപ്പുറം ജില്ലയിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ ജൂനിയർ ക്ലാർക്ക്.

വീട്ടിൽ അച്ഛൻ, അമ്മ, അനിയൻ, അനിയത്തി, മുത്തശ്ശി. അനിയത്തിയുടെ കല്യാണം കഴിഞ്ഞു, അനിയൻ ടെക്‌നോപാർക്കിൽ ജോലി ചെയുന്നു, അച്ഛൻ വൈദ്യരത്നം കോളേജിൽ ക്ലാർക്ക് ആയി റിട്ടയർ ആയി.

മനസ്സ് കൊണ്ട് ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മനുഷ്യനിൽ വിശ്വസിക്കുന്നു. പങ്കാളിയ്ക്ക് അവരുടേതായ സ്പേസ് നല്കാൻ ആഗ്രഹിക്കുന്നു.

ജാതി മത ആർഭാട രഹിതമായി രജിസ്റ്റർ മാര്യേജ് ചെയ്യാൻ താല്പര്യപ്പെടുന്നു.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

More Photos available in YouTube Channel. Subscribe & Support our YouTube Channel:

Search on YouTube - @SecularMatrimony

Support us on,

YouTube:

https://youtube.com/shorts/fRT73ZxpaSQ

Facebook Post:

https://www.facebook.com/SecularMarriageMatrimony/posts/630005579337235

Instagram Post:

https://www.instagram.com/p/CwDTUHyv2kv/

Threads Post:

@secularmatrimony/post/CwDcpbgP4PT/' rel='nofollow'>https://www.threads.net/@secularmatrimony/post/CwDcpbgP4PT/


ആഗ്ര, കോട്ടയം. Age 31. പാർട്ണർക്ക് ഗവണ്മെന്റ് ജോബ് വേണം എന്നില്ല. സ്വന്തമായി വീട് വേണം എന്ന് നിർബന്ധം ഇല്ല. 42 വയസ്സ് വരെ ഉള്ളവർ ആകാം. പറയുന്ന കാര്യങ്ങൾ മനസിലാക്കാൻ കഴിവ് ഉണ്ടായാൽ മതി.

എനിക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ ആണ് ഇഷ്ടം.

Height: 145 cm, Weight: 42kg. ബ്ലഡ്‌ ഗ്രൂപ്പ്‌ Ab-, വീട്ടിൽ അച്ഛൻ, അമ്മ. 3 പേർ അടങ്ങുന്ന ഫാമിലി.

അച്ഛൻ പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ആയിരുന്നു. മെഡിക്കൽ invalidation എടുത്തു. അമ്മ റിട്ടേർഡ് നഴ്സിംഗ് അസിസ്റ്റന്റ്. ഞാൻ അച്ഛന്റെ ജോബ് ചെയുന്നു. ഡിപ്പാർട്മെന്റ് ജോലി ഇത് വരെ തന്നിട്ടില്ല, 13 ഇയർ ആയി. 7 വർഷമായി ഡിപ്പാർട്മെന്റിനോട് കേസ് നടക്കുന്നു.

എനിക്ക് യാത്രയും വായനയും ഇഷ്ടം, സംസാരിക്കാൻ ഇഷ്ടം ആണ്. എന്റെ സ്വാതന്ത്ര്യത്തിന് കൂടെ വില കൽപ്പിക്കുന്ന ഒരു പാട്ണർ ആവണം. അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരാണെങ്കിൽ നല്ലത്. യാത്ര ചെയ്യുന്നവർ ആണെങ്കിൽ അതിലും നല്ലത്.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Search, Subscribe & Support our YouTube Channels:

@TeamSapienTalks

@SecularMatrimony


എത്ര പുരോഗമനപരമായി ചിന്തിച്ചാലും ജീവിതത്തിൽ യാഥാസ്ഥിതികതയോട് ഒത്തുതീർപ്പിലെത്തേണ്ടി വരുന്ന ഒരു സന്ദർഭമാണ് വിവാഹം. അവിടെ മുന്നോട്ട് നടക്കാനുള്ള ഒരു സാധ്യതയാണ് സെക്കുലർ മാട്രിമോണി തുറക്കുന്നത്.

ജാതി, മതം, ഭാഷ , ലിംഗഭേദം , ജാതകം, ചടങ്ങുകൾ, സ്വർണം തുടങ്ങിയവയൊന്നും നോക്കാതെ മനവികത മുൻനിറുത്തി പ്രവർത്തിക്കുന്ന സെക്കുലർ മാട്രിമോണി സ്ഥാപകൻ " മനു മനുഷ്യജാതി " YFFK'2023 -ൽ പങ്കെടുക്കുന്നു .

നാസ്തിക് നേഷൻ്റെ അഭിമുഖ്യത്തിൽ
തിരുവനന്തപുരത്ത് YOUTH FREE-THINKERS' FESTIVAL OF KERALA (YFFK'2023 ) 2023 ആഗസ്റ്റ് 20, ഞായറാഴ്ച
രാവിലെ 9 മണി മുതൽ
വൈകുന്നേരം 5 മണി വരെ
യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്റർ, പിഎംജി, തിരുവനന്തപുരം.

പ്രവേശന ഫീസ് 200 രൂപ
(ഉച്ചഭഷണം ,ചായ ,
പലഹാരം)
REGISTRATION LINK 👇
https://imjo.in/p6x7r8

വിദ്യാർത്ഥികൾക്ക് 50 രൂപ
(ഉച്ചഭക്ഷണം ,ചായ ,
പലഹാരം)
REGISTRATION LINK 👇
https://imjo.in/RaG6gk

സ്വതന്ത്രമായി ചിന്തിക്കാൻ ധൈര്യപ്പെടുക .....

എല്ലാവരും പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു .
വിജയിപ്പിക്കുക

Donations Link ⬇️
@nastik_nation' rel='nofollow'>https://www.instamojo.com/@nastik_nation


എന്റെ പേര് അനഘ. എറണാകുളം സ്വദേശിനിയാണ്. വയസ് 26 (28/12/1996). നിലവിൽ ഞാൻ മാനേജ്മെന്റ് ആൻഡ് ബിസിനസ്‌ സ്റ്റഡീസ് ഗവേഷണ വിദ്യാർത്ഥിനിയാണ്. വിദ്യാഭ്യാസയോഗ്യത: M.Com(Finance), M.Phil (Business studies ), NET (Commerce ). കൂടാതെ ഡിസ്റ്റൻസ് ആയി M. A (History) കൂടി ചെയ്തു വരുന്നു.

വീട്ടിൽ ഞാനും എന്റെ ചെറിയ അനിയത്തിയും മാത്രമാണുള്ളത്. അച്ഛൻ ആണെങ്കിൽ പത്തിരുപത് വർഷങ്ങൾക്ക് മുൻപ് ഞങ്ങളെ ഉപേക്ഷിച്ച് പോയത് ആണ്. അമ്മയാകട്ടെ ഒരു വർഷം മുമ്പ് മരണപ്പെടുകയും ചെയ്തു. സഹോദരി ഇപ്പോൾ കോളേജ് വിദ്യാർത്ഥിനിയുമാണ്.

തുറന്നു പറയട്ടെ ചെറുപ്പം മുതൽ വീട്ടിലെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാൽ തന്നെ തൻ്റേടി എന്നൊരു വയ്പ്പ് ഉണ്ട് എന്നെ കുറിച്ച്. സ്വന്തമായി അഭിപ്രായങ്ങളും, തീരുമാനങ്ങളും ഉള്ള ഒരു വ്യക്തിയാണ് ഞാൻ.

സ്ത്രീധനം കൊടുക്കുന്നതിലോ, വാങ്ങുന്നതിലോ താല്പര്യമില്ല, മതം ജാതി എന്നിവയിലും വിശ്വസിക്കുന്നില്ല. ബാഹ്യമായ സൗന്ദര്യത്തിലും വിശ്വസിക്കുന്നില്ല..

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

https://youtu.be/F0FnpJUpqD0


Channel 13.8 New Release
അവരവരുടെ ജീവിതപങ്കാളിയെ അവരവർ കണ്ടെത്തണം | മനു മനുഷ്യജാതി | Secular Fest'23 | Nastik Nation | Secular Matrimony

https://youtu.be/kpt-8XXqPB0


ഒരുപാടാളുകൾ പ്രൊഫൈലുകൾ സെർച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നു. നിലവിൽ നമ്മളോട് Fixed ആയെന്നോ Marriage നടന്നെന്നോ അറിയിച്ചിട്ടില്ലാത്ത ഒട്ടു മിക്ക പെൺകുട്ടികളുടെയും LGBTQIA പ്രൊഫൈലുകളും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ ലിങ്ക് വഴി പോസ്റ്റ് വായിച്ച് നോക്കിയതിന് ശേഷം മാത്രം ലിങ്ക് സഹിതം ഞങ്ങളെ ബന്ധപ്പെടുമല്ലോ.

ഈ പോസ്റ്റ് ഷെയർ ചെയ്ത് സമാനമനസ്ക്കരായ പരമാവധി ആളുകളിൽ എത്തിക്കുമല്ലോ 😍

സ്നേഹപൂർവ്വം,
അഡ്മിൻ പാനൽ 😍💪🏿

Check Facebook Post for Full List with Links:

https://www.facebook.com/100069833951810/posts/612996564371470/

Threads Post:

https://www.threads.net/t/CvCsAqzPTAh/

Instagram Post:

https://www.instagram.com/p/CvCqXYRP02N/

ചില പോസ്റ്റുകളിൽ പഴയ Official WhatsApp Number ആണ് കൊടുത്തിട്ടുള്ളത്. അതിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ കിട്ടണം എന്നില്ല. പുതിയ നമ്പർ താഴെ കൊടുക്കുന്നു.

For Contact Details Text Your Details on our Official WhatsApp/Telegram: +918547517297 (Secular Matrimony Official Number) or the link below.

https://wa.me/message/HP5GHPWYUB24M1


Secular Matrimony YouTube Channel ൽ Mathrubhumi News ചാനലിൽ വന്ന അഭിമുഖം Upload ചെയ്തിട്ടുണ്ട്.

"interview about secular matrimony at mathrubhumi news" എന്ന Keyword Google Search ചെയ്താൽ മതി.

ഒരു വർഷം മുമ്പുള്ള അഭിമുഖം ആണ്. നിങ്ങൾ കഴിയുമെങ്കിൽ ചാനലിൽ കയറി 5:30 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോ കാണുമല്ലോ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്താൻ മറക്കല്ലേ. ഇഷ്ടപ്പെട്ടെങ്കിൽ സുഹൃത്തുക്കളോടും കാണാൻ പറയണേ 🥰

സെക്കുലർ മാട്രിമോണി രൂപപ്പെട്ടതിനെ പറ്റിയും അതിൻ്റെ മുന്നോട്ട് പോക്കിനെ പറ്റിയും നേരിടേണ്ടി വന്ന വെല്ലുവിളികളെ പറ്റിയും കൃത്യമായ ഒരു ധാരണ അഞ്ചര മിനിറ്റിൽ നിങ്ങൾക്ക് ലഭിക്കും.

Thanks in Advance

Facebook Post:

https://www.facebook.com/100069833951810/posts/612150567789403/

Instagram Post:

https://www.instagram.com/p/CvAQ_SDvpll/

Threads Post:

https://www.threads.net/t/CvASftQPpvS/


ചിഞ്ചു, DOB 10-02-1991 (32 വയസ്സ്), രക്തഗ്രൂപ്പ് B+, 157 cm, Weight: 48 kg. വെജിറ്റേറിയൻ ആണ്. അധ്യാപികയാണ്. DIPLOMA IN LANGUAGE EDUCATION -HINDI (DBHPS MADRAS). K-TET ഉണ്ട്. നിലവിൽ ഒരു സർക്കാർ സ്കൂളിൽ ഗസ്റ്റ് ടീച്ചർ ആയി ജോലി നോക്കുന്നു. പത്തനംതിട്ട സ്വദേശിനിയാണ്.

അഭിപ്രായ സ്വാതന്ത്രത്തിനു വില കൽപ്പിക്കുന്ന ആളാണ്. പുരോഗമന ചിന്താഗതിയുള്ള, സ്ത്രീ പുരുഷ തുല്യതയിൽ വിശ്വസിക്കുന്ന, വിദ്യാഭ്യാസ യോഗ്യതയുള്ളവരോ, ജോലി ഉള്ളവരോ ആയ പങ്കാളിയെ തേടുന്നു.

സമാന ചിന്താഗതിയുള്ള പ്രായം കുറഞ്ഞവർ ആയാലും വിരോധമില്ല.

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

https://youtube.com/shorts/P-tKMAOalRE

Subscribe & Support our YouTube Channel:

@TeamSapienTalks' rel='nofollow'>https://youtube.com/@TeamSapienTalks

@SecularMatrimony' rel='nofollow'>https://youtube.com/@SecularMatrimony

Support us on,

Threads:

https://www.threads.net/t/Cu9xONPPj-s/

Facebook Post:

https://www.facebook.com/100069833951810/posts/611362871201506/

Instagram Post:

https://www.instagram.com/p/Cu9dop5vzmM/


Forward from: Unknown
@SecularMatrimony ​& @TeamSapienTalks എന്നീ ചാനലുകൾ സപ്പോർട്ട് ചെയ്ത് ഒന്നിച്ച് മുന്നേറാൻ താത്പര്യമുള്ളവരുടെ WhatsApp/Telegram കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. താത്പര്യമുള്ളവർ നമ്പർ കമൻ്റ് ചെയ്യുകയോ WhatsApp/Telegram ൽ മെസേജ് അയയ്ക്കുകയോ ചെയ്യുക.

നിങ്ങളുടെ ഇത്തരം ചിന്തകൾ വീഡിയോ ആക്കി അയച്ചു തന്നാൽ ചാനലിൽ Upload ചെയ്യുന്നതായിരിക്കും.

മനുഷ്യന്മാരുടെ വർത്തമാനങ്ങൾ പങ്കുവയ്ക്കാനൊരിടം. ജാതി, മതം, അന്ധവിശ്വാസങ്ങൾ എന്നിവ പൊതുബോധമാകുമ്പോൾ മാറി ചിന്തിക്കുന്നവർക്ക് തങ്ങളെ അടയാളപ്പെടുത്താനുള്ള ഒരിടം. ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരു കൂട്ടമുണ്ട് എന്ന് പൊതുസമൂഹത്തോട് വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

നിങ്ങളുടെ മനുഷ്യ വർത്തമാനങ്ങൾ പങ്കുവയ്ക്കാം...

മനു മനുഷ്യജാതി - 9048934287

manu.manushyajaathi@gmail.com

Telegram Group:

https://t.me/SapienTalksYouTubeSupporters

WhatsApp Group:

https://chat.whatsapp.com/GwBNDWqv6pAHg8VF44xJ8k

YouTube Channel Links:

🔔 Secular Matrimony 🔔

@SecularMatrimony' rel='nofollow'>https://youtube.com/@SecularMatrimony

🔔 Sapien Talks 🔔

@TeamSapienTalks' rel='nofollow'>https://youtube.com/@TeamSapienTalks


Talk with Rajagopal Vakathanam at #RenaiVision

https://www.facebook.com/100069833951810/posts/604942005176926/

Coming Soon...

Subscribe & Click on All Notifications 🔔

@SecularMatrimony' rel='nofollow'>https://youtube.com/@SecularMatrimony

Wait For the Video...

Renai Vision:

@RenaiVision' rel='nofollow'>https://youtube.com/@RenaiVision


ഞാൻ ഗിരീഷ്, വയസ്സ് 35. മലപ്പുറം ജില്ല. 20% കാഴ്ചയുള്ള ഞാൻ മലപ്പുറം ഗവൺമെന്റ് കോളേജിൽ നിന്നും B.Sc Chemistry ബിരുദപഠനം പൂർത്തിയാക്കി, കാഴ്ച്ചയും കെമിസ്ട്രിയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞ് Areacode G.O.V.T I.T.I ൽ നിന്നും Draughts man civil പഠനം പൂർത്തിയാക്കി. ഇപ്പോൾ പൊതുമരാമത്ത് (PWD) നിരത്ത് വിഭാഗത്തിൽ ഓവർസിയർ ആയി ജോലി ചെയ്യുന്നു. (PSC എഴുതി പെർമനൻ്റ് ജോലിയാണ്.)

ഇഷ്ടങ്ങൾ ദീർഘദൂര ഓട്ടം, നാടകം (അഭിനയം, സംവിധാനം, ലൈറ്റ്, പശ്ചാത്തല സംഗീതം) ചിത്രരചന, യാത്രകൾ.

(Admin Note: ഗിരീഷിനെയും ഫാമിലിയെയും കുറേ വർഷങ്ങളായി വളരെ അടുത്ത് അറിയുന്നതാണ്. നല്ല സുഹൃത്തുമാണ്)

For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)

Subscribe & Support our YouTube Channel:

https://youtube.com/shorts/77pnPb9jRN4

@SecularMatrimony' rel='nofollow'>https://youtube.com/@SecularMatrimony

Support us on Facebook Post:

https://www.facebook.com/100069833951810/posts/598841079120352/

Support us on Instagram Post:

https://www.instagram.com/p/CuUf5y1PQfa/

20 last posts shown.