കയ്യിൽ ഉള്ള ചെറിയ സിനിമ മികച്ചതാണ് എന്നു തോന്നിയിട്ടുണ്ടോ?എന്നിട്ടും ആൾക്കൂട്ടത്തിന്റെ നടുവിൽ ഒറ്റപ്പെട്ടു ആരും കാണാതെ തിരക്കിൽ അങ്ങു താങ്കളും താങ്കളുടെ സൃഷ്ടിയും മറഞ്ഞു പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ??
പക്ഷെ...അങ്ങനെ തോന്നാൻ ഉള്ള കാരണങ്ങൾ കുറവായിരിക്കും എന്നു കരുതുന്നു...പ്രൊമോഷനു എന്തു മാത്രം രീതികൾ ആണ് ഉള്ളത് ഒരു ഷോർട്ട് ഫിലിമിനു?അതിന്റെ ഒപ്പം യൂടൂബ് പോലെ ഉള്ള വലിയ പ്ലാറ്റ്‌ഫോമുകളും.എന്നാലും കൂടുതൽ അംഗീകാരം നേടണം എന്നു തോന്നുന്നുണ്ടോ?പ്രൊഫഷണലായി തന്നെ വിലയിരുത്തി ഫെസ്റ്റിവൽ പോലെ ആളുകളുടെ മുന്നിൽ പ്രദർശിപ്പിച്ചു കയ്യടി നേടാൻ കഴിഞ്ഞാലോ?
ഒന്നു ശ്രമിച്ചു നോക്കൂ...3rd Eye Movie Club Short Film Fest and Awards...
വെറുതെ രെജിസ്റ്റർ ചെയ്യൂ ആത്മവിശ്വാസം ഉണ്ടെങ്കിൽ... www.3rdeyemovieclub.com
രജിസ്‌ട്രേഷൻ ഫീ എന്നു പറയുന്നത് രജിസ്‌ട്രേഷൻ ചെയ്യൻ എടുക്കുന്ന നിങ്ങളുടെ സമയത്തിനു നിങ്ങൾ വിലയിരുത്തുന്ന വില മാത്രമാണ്...3rd Eye Movie Club ഉം ശ്രമിക്കുകയാണ് നിങ്ങളുടെ ഒപ്പം...നിങ്ങളുടെ സൃഷ്ടികൾക്ക് കയ്യടി വാങ്ങി തരുവാനായി...
നിങ്ങളുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരേയും ഈ വിവരം അറിയിക്കൂ..അങ്ങനെ അങ്ങനെ കൂടുതൽ ആളുകളിൽ എത്തട്ടെ..