Aagu Says | Kerala


Гео и язык канала: Индия, Английский
Категория: Инстаграм


Malayalam blogger, reviewer, and storyteller 📝

Связанные каналы

Гео и язык канала
Индия, Английский
Категория
Инстаграм
Статистика
Фильтр публикаций


#ChristopherNolan സംഭവം loading... 🤩

ഗ്രീക്ക് മിത്തോളജി ആയ Homer-ൻ്റെ The Odyssey അടിസ്ഥാനമാക്കിയുള്ള സിനിമയാണ് വരാൻ പോകുന്നത്.

Cast:
Tom Holland
Matt Damon
Zendaya
Anne Hathaway


#TheOdyssey | ©️ @AaguSays


മലയാള സിനിമ All We Imagine As Light ഒബാമയ്ക്ക് പ്രിയപ്പെട്ടത്

#BarackObama | #AllWeImagineAsLight


ഗൂഗിളിൽ "Squid Game" എന്ന് സെർച്ച് ചെയ്താൽ Red Light, Green Light ഗെയിം കളിക്കാൻ സാധികും.

#SquidGame | ©️ @AaguSays


Видео недоступно для предпросмотра
Смотреть в Telegram
ഞാൻ കണ്ട്, നിങ്ങളും കാണ് 💀

[Credit]


Droid-ify (Mini Play Store) 🛍️

Open-source apps എളുപത്തി ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന ഒരു അടിപൊളി FDroid ക്ലയൻ്റ്.

Spotify മോഡിന് പകരമായി ഉപയോഗിക്കാൻ പറ്റുന്ന InnerTune & Spotube ഇതിൽ നിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും പിന്നീട് എന്തെങ്കിലും അപ്ഡേറ്റ് വന്നാൽ ഇതിൽ നിന്ന് കൊണ്ടുതന്നെ അപ്ഡേറ്റ് ചെയ്യാനും സാധിക്കും.

'https://t.me/AaguSays/1760?comment=2431' rel='nofollow'>Install Droidify

#Droidify | ©️ @AaguSays


#ChatGPT യുടെ ഉടായിപ്പുകൾ 😑

File അപ്‌ലോഡ് ചെയ്ത്, ചോദിക്കുന്ന ചോദ്യത്തിന് File-ൽ റെഫർ ചെയ്‌ത് ഉത്തരം പറയാൻ പറഞ്ഞാൽ ആദ്യത്തെ 3 to 4 ചോദ്യത്തിന് കറക്റ്റ് ആയി ഉത്തരം പറയും.

അതിനു ശേഷം ചോദ്യങ്ങൾ ചോദിച്ചാൽ അപ്‌ലോഡ് ചെയ്‌ത File-ലുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് പറയുന്നത്. File refer ചെയ്ത് ഉത്തരം പറയാൻ പറഞ്ഞാൽ File expire ആയി ഒരു പ്രാവിശ്യം കൂടി അപ്‌ലോഡ് ചെയ്യണമെന്ന് പോലും.

വീണ്ടും File അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ പറ്റുന്നില്ല, കാരണം അപ്‌ലോഡ് ലിമിറ്റ് കഴിഞ്ഞു ChatGPT Plus subscription എടുക്കണം എന്ന് 🌚

#OpenAI | ©️ @AaguSays

669 0 3 10 11

Genuine Mod കിട്ടുന്ന ടെലഗ്രാം ചാനൽ

Internet Database
RSKT Files

സ്കാൻ ചെയ്യേണ്ട ആവിഷ്യമില്ല. എല്ലാ മോഡും വർക്കിംഗ് & സേഫ് ആണ്.

#TelegramChannel | ©️ @AaguSays


Msone Released it's Mobile App 📱

മലയാളം സബ്ടൈറ്റിൽ ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റ് ആയ @msone

ഇപ്പോൾ അവരുടെ മൊബൈൽ അപ്പ് PlayStore ൽ റിലീസ് ചെയ്തിട്ടുണ്ട്.

#Msone | ©️ @AaguSays


⚠️ Modded apk safe ആണോ? എങ്ങനെ അറിയും?

ഈയിടെയായി വാട്സാപ്പിലും ടെലിഗ്രാമിലും Spotify mod-ന്റെ ഏറും കളിയാണ്. ഇതിൽ സേഫ് ആയ മോഡ് തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ വൈറസ് സ്കാനർ ആണ് VirusTotal.

🔹 https://www.virustotal.com
🔹 https://t.me/VirusTotal11 (TG group)

File ഇതിൽ upload ചെയ്ത് സേഫ് ആണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം modded apk install ചെയ്യുക.

#TelegramGroup | ©️ @AaguSays


30+ share 👀

നിങ്ങളുടെ വിഷമം മനസിലാവുന്നുണ്ട് 😌


Видео недоступно для предпросмотра
Смотреть в Telegram
Spotify welcomes you 🙏

©️ @AaguSays


പാട്ടുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന കുറച്ച് ടെലിഗ്രാം ബോട്ടുകൾ 🤖

Credit @ShuhaibChannel


Spotify Mod അടിച്ചുപോയോ?

പലരുടെയും Spotify മോഡ് ഇന്നലെ മുതൽ വർക്കിംഗ് അല്ല. അതുകൊണ്ടുതന്നെ പലരും വിഷമത്തിലാണ് എന്ന് അറിയാം . ഈ ഒരു സാഹചര്യത്തിൽ മ്യൂസിക് ഫ്രീ ആയി ഡൗണ്ലോഡ് ചെയ്യാൻ പറ്റുന്ന ബോട്ടുകൾ പരിചയപ്പെടുത്താം.

Recommended Bots:
🔹 @deezload2bot (🔊 320kbps/FLAC)
🔹 @DeezerMusicBot (🔊 320kbps/FLAC)
🔹 @MusicsHuntersbot (🔊 320kbps/FLAC)

Recommended Channel:
🔹 @SONGVENO (Music with embedded Lyrics)

Recommended Music Player:
🔹 Oto Music (Free)
🔹 Poweramp (Paid)

#TelegramBot | ©️ @AaguSays


Nayanthara: Beyond the Fairy Tale 🧚‍♂️

പടം പ്രേഡിക്ടബിൾ ആണ്, ക്ലൈമാക്സിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചു എന്നൽ അത് സംഭവിച്ചില്ല. വിഘ്നേഷ് ശിവന് പകരം വേറെ ആരെങ്കിലും അഭിനയിച്ചാൽ മതിയായിരുന്നു ഫുൾ വെറുപിക്കൽ. രജനിയുടെയും ഷാരൂഖിൻ്റെയും cameo ഇഷ്ട്ടപെട്ടു.

Overall one time watchable.

#Nayanthara | ©️ @AaguSays


Видео недоступно для предпросмотра
Смотреть в Telegram
Shubh Ratri 😴


Видео недоступно для предпросмотра
Смотреть в Telegram
#Kanguva re-edit

ആദ്യത്തെ പോർഷൻ റിമൂവ് ചെയ്തു പിന്നെ സൗണ്ടും കുറച്ചു.

മൂന്ന് മണിക്കൂറുള്ള പടം 2hr 22min ആക്കിയിട്ടുണ്ട്. 🙂👍

©️ @Aagusays


#JioHotstar Update

ദുബായിലെ കുടുംബത്തിൽ നിന്ന് റിലയൻസിലേക്ക് ഫ്രീയായി കൈമാറും ഡൊമൈൻ.

©️ @AaguSays


Just Do It. 💪😠

#MondayMotivation


ആരുടെ ഭാഗത്താണ് ശെരി..? 🤔

#Nayanthara vs #Dhanush


പടം പൊട്ടി 😭

Показано 20 последних публикаций.