Guys ഇന്നലെ Nothing Phone 2a ൽ ഗൂഗിളിന്റെ Circle to search (CTS) വന്നതിനെപ്പറ്റി insta സ്റ്റോറി ഇട്ടിരുന്നു...
ഇത് വേണമെങ്കിൽ ഒരു app install ചെയ്ത് എല്ലാ ഫോണിലും use ചെയ്യാവുന്നതാണ്.
Reverse image സെർച്ച് മാത്രമല്ല, സ്ക്രീനിലെ text എളുപ്പത്തിൽ copy ചെയ്തെടുക്കാനും instantly translate ചെയ്യാനും ഒക്കെ circle to search വളരെ helpful ആണ്.
App 1
MiCTS (Free and open source)
Download:
https://github.com/parallelcc/MiCTS/releases/download/v2.2/MiCTS_2.2.apk(Direct CTS ആണ്, ഏതെങ്കിലും shortcut ആയോ gesture ആയോ assign ചെയ്ത് ഇടുക.)
App 2
CTS (Play Store)
Download:
https://play.google.com/store/apps/details?id=com.circletosearch.android (Google assistant ന് പകരം set ചെയ്തിട്ട് assistant open ആക്കുന്ന gesture ചെയ്താൽ CTS കിട്ടും.)
@DeonWrites