Видео недоступно для предпросмотра
Смотреть в Telegram
To be honest, WhatsApp ൽ message edit ചെയ്യുന്നത് താരതമ്യേന ശ്രമകരമായ പണിയാണ്.
മെസ്സേജിൽ press and hold ചെയ്യണം, എന്നിട്ട് വിരൽ സ്ക്രീനിന്റെ top ലേക്ക് കൊണ്ടുപോയി അവിടെയുള്ള sub menu ൽ നിന്നും edit button ചൂസ് ചെയ്യണം.
അതൊക്കെ നമ്മുടെ Telegram...
മെസ്സേജിൽ just ഒരു tap. അവിടെ തന്നെ edit ഓപ്ഷൻ വരും. 🫰💥