ഫുട്ബോൾ ലോകം | Football Lokam | Links | Goals |Highlights| Live | Status


Гео и язык канала: Индия, Тамильский
Категория: Спорт


ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Связанные каналы  |  Похожие каналы

Гео и язык канала
Индия, Тамильский
Категория
Спорт
Статистика
Фильтр публикаций


ബാഴ്‌സയെ തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി അത്ലറ്റികോ മാഡ്രിഡ്!🥶🔝

ലാ ലിഗ 2024-25 സീസണിലെ 18-ആം റൌണ്ട് പോരാട്ടത്തിൽ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് അത്ലറ്റികോ മാഡ്രിഡ്.🔥 ആദ്യ പകുതിയിൽ സ്പാനിഷ് താരം🇪🇸 പെഡ്രി നേടിയ ഗോളിലൂടെ ബാഴ്‌സലോണ മുന്നിലെത്തി.🔝 രണ്ടാം പകുതിയിൽ ഡി പോൾ നേടിയ ഗോളിലൂടെ അത്ലറ്റികോ ഒപ്പമെത്തി.🔙 ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ സോർലോത് മാഡ്രിഡിന്റെ വിജയഗോൾ നേടി.🙌

ഫുൾ ടൈം⏰

❤️ബാഴ്‌സലോണ- 1️⃣
⚽️ Pedri 30'

🩵അത്ലറ്റികോ മാഡ്രിഡ്- 2️⃣
⚽️ De Paul 60'
⚽️ A. Sørloth 90+6'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


ആഞ്ഞടിച്ചു ആഴ്‌സണൽ!🥵🩵

പ്രീമിയർ ലീഗ് 2024-25 സീസണിലെ 17-ആം റൌണ്ട് പോരാട്ടത്തിൽ സെൽഹുർസ്റ് പാർക്കിൽ🏟 നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെ തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ ഇരട്ട ഗോളുമായി ബ്രസീലിയൻ താരം🇧🇷 ജെസുസ് തിളങ്ങിയപ്പോൾ ഹാവേർട്സ്, മാര്ടിനെല്ലി, റൈസ് ഓരോ തവണ 🎯ലക്‌ഷ്യം കണ്ടു. പാലസിനായി സെനഗൽ താരം സാർ ആശ്വാസ ഗോൾ നേടി. 🔙

ഫുൾ ടൈം⏰

💙ക്രിസ്റ്റൽ പാലസ്- 1️⃣
⚽️ I. Sarr 11'

🩵ആഴ്‌സണൽ- 5️⃣
⚽️ G. Jesus 6', 14'
⚽️ K. Havertz 38'
⚽️ G. Martinelli 60'
⚽️ D. Rice 84'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


വമ്പൻ ജയവുമായി ലെവർകുസെൻ!❤️🔥

ബുണ്ടസ്‌ലിഗ 2024-25 സീസണിലെ 15-ആം റൌണ്ട് പോരാട്ടത്തിൽ ഫ്രൈബെർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബേയർ ലെവർകുസെൻ തോല്പിച്ചത്.⚡️ ചെക്ക് റിപ്പബ്ലിക്ക്🇨🇿 താരം പാട്രിക് ശിക് നാല് തവണ ലക്‌ഷ്യം കണ്ടപ്പോൾ🎯 ജർമ്മൻ യുവതാരം ഫ്ലോറിയാൻ വിർട്സ് അഞ്ചാം ഗോൾ നേടി.💥 ഫ്രൈബെർഗിനായി ഗ്രിഫോ ഗോളടിച്ചു.🙌

ഫുൾ ടൈം⏰

❤️ബേയർ ലെവർകുസെൻ- 5️⃣
⚽️ P. Schick 45+1', 67', 74', 77'
⚽️ F. Wirtz 51'

🤍ഫ്രൈബെർഗ്- 1️⃣
⚽️ V. Grifo 55'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


ത്രില്ലർ പോരാട്ടത്തിൽ യുണൈറ്റഡിനെ തോൽപിച്ചു ടോട്ടൻഹാം സെമിയിലേക്ക്!🥵🤍

ഇ എഫ് എൽ കപ്പ്🏆 ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിലെ നാലാം മത്സരത്തിൽ മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ മൂണിനെതിരെ നാല് ഗോളുകൾക്കാണ് ടോട്ടൻഹാം തോല്പിച്ചത്.🔥 ഇരട്ട ഗോളുമായി സോളൻകെ തിളങ്ങിയപ്പോൾ ✨ദേജാനും സണ്ണും ഓരോ തവണ ലക്‌ഷ്യം കണ്ടു.🎯 യൂണൈറ്റഡിനായി രണ്ടാം പകുതിയിൽ ജോഷുവ, ടിയല്ലോ ഓരോ ഗോൾ വീതം നേടി. ഇഞ്ചുറി ടൈമിൽ ഇവാൻസ് മൂന്നാം ഗോൾ നേടി.🙌

ഫുൾ ടൈം⏰

🤍ടോട്ടൻഹാം- 4️⃣
⚽️ D. Solanke 15', 54'
⚽️ D. Kulusevski 46'
⚽️ Son 88'

❤️മാൻ. യുണൈറ്റഡ്- 3️⃣
⚽️ J. Zirkzee 63'
⚽️ A. Diallo 70'
⚽️ J. Evans 90+4'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


റയൽ മാഡ്രിഡ് ഇന്റർ കോണ്ടിനെന്റൽ കപ്പ് ജേതാക്കൾ!🤩🏆

ഇന്നലെ രാത്രി ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ🏟 നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ 🇲🇽മെക്സിക്കൻ ക്ലബ് പാച്ചുകയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ തോല്പിച്ചത്.🔥 ആദ്യ പകുതിയിൽ ഫ്രഞ്ച് താരം എംബപ്പേ മാഡ്രിഡിനെ മുന്നിലെത്തിച്ചു.🔝 രണ്ടാം പകുതിയിൽ റോഡ്‌റിഗോ ലീഡ് ഉയർത്തി. 84-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വിനി ലക്‌ഷ്യം കണ്ടതോടെ മാഡ്രിഡ് ജയം ഉറപ്പിച്ചു.💯

ഫുൾ ടൈം⏰

🇪🇸റയൽ മാഡ്രിഡ്- 3️⃣
⚽️ K. Mbappé 37'
⚽️ Rodrygo 53'
⚽️ V. Junior 84'(P)

🇲🇽പാച്ചുക- 0️⃣

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


ഹാട്രിക്കുമായി ഗബ്രിയേൽ;
ആഴ്‌സണൽ സെമിയിൽ!❤️🥳


ഇ എഫ് എൽ കപ്പ്🏆ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്‌സണൽ ക്രിസ്റ്റൽ പാലസിനെ തോല്പിച്ചത്.🔥 ഹാട്രിക്കുമായി ബ്രസീലിയൻ താരം ജെസുസ് തിളങ്ങിയപ്പോൾ✨ പലാസിനായി മറ്റേറ്റയും എഡ്‌ഡിയും ലക്‌ഷ്യം കണ്ടു.🎯

ഫുൾ ടൈം⏰

❤️ആഴ്‌സണൽ - 3️⃣
⚽️ G. Jesus 54', 73', 81'

💛ക്രിസ്റ്റൽ പാലസ്- 2️⃣
⚽️ Mateta 4'
⚽️ E. Nketiah 85'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


ബ്രെന്റ്ഫോഡിനെ തോൽപിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്!🙌⚡️

ഇ എഫ് ൽ കപ്പ്🏆 ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ന്യൂകാസിലിന്റെ ജയം.💥 ഇരട്ട ഗോളുമായി ടോണാലി തിളങ്ങിയപ്പോൾ✨ രണ്ടാം പകുതിയിൽ ഫാബിയൻ മൂന്നാം ഗോൾ കണ്ടെത്തി.⚽️ ബ്രെന്റ്ഫോഡിനായി ഇഞ്ചുറി ടൈമിൽ വിസാ ലക്‌ഷ്യം കണ്ടു.🎯

ഫുൾ ടൈം⏰

🖤ന്യൂകാസ്റ്റിൽ- 3️⃣
⚽️ S. Tonali 9', 43'
⚽️ F. Schär 69'

❤️ബ്രെന്റ്ഫോഡ്- 1️⃣
⚽️ Y. Wissa 90+1'

ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam

©️ഫുട്ബോൾ ലോകം⚽️


ഇ എഫ് എൽ കപ്പ്: ലിവർപൂൾ സെമിയിൽ!🖤🔥

ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ സൈന്റ്റ് മേരീസ് സ്റ്റേഡിയത്തിൽ🏟 ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ സൗത്താംപ്റ്റനെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ പൂളിനായി നൂനെസും ഹാർവെയും ലക്‌ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ആർച്ചർ സൗത്താംപ്റ്റണിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.🙌

ഫുൾ ടൈം⏰

❤️സൗത്താംപ്ടൺ- 1️⃣

🖤ലിവർപൂൾ- 2️⃣
⚽️ D. Núñez 24'
⚽️ H. Elliott 32'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ബാഴ്‌സയെ ഞെട്ടിച്ചു ലെഗാൻസ്!🤯⚡️

ലാ ലീഗയിൽ🇪🇸 ഇന്ന് പുലർച്ചെ ബാഴ്‌സലോണ ഒളിമ്പിക് സ്റ്റേഡിയത്തിൽ 🏟 നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ലെഗാൻസ് ബാഴ്‌സയെ തോല്പിച്ചത്.🔥 നാലാം മിനിറ്റിൽ ഗോൺസാലസ് നേടിയ ഗോളിലാണ് ലെഗാൻസിന്റെ ജയം.💯

ഫുൾ ടൈം⏰

🇪🇸ബാഴ്‌സലോണ- 0️⃣

🇪🇸ലെഗാൻസ്- 1️⃣
⚽️ S. González 4'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ജയത്തോടെ പോയിന്റ് പട്ടികയിൽ ലീഡ് ഉയർത്തി ചെൽസി!🏴󠁧󠁢󠁥󠁮󠁧󠁿🔝

പ്രീമിയർ ലീഗ് 2024-25 സീസണിലെ 16-ആം റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ബ്രെന്റ്ഫോഡിനെ തോല്പിച്ചത്.🙌 ആദ്യ പകുതിയിൽ സ്പാനിഷ് താരം 🇪🇸കുകുറെല്ല ചെൽസീക്കായി ലക്‌ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ ജാക്‌സണിലൂടെ ചെൽസി വിജയ ഗോൾ നേടി.⚽️ 90-ആം മിനിറ്റിൽ ബ്രയാൻ ബ്രെന്റ്ഫോഡിന്റെ ആശ്വാസ ഗോൾ നേടി.😇

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ചെൽസി- 2️⃣
⚽️ M. Cucurella 43'
⚽️ N. Jackson 80'
🟥 M. Cucurella 90+8'

🏴󠁧󠁢󠁥󠁮󠁧󠁿ബ്രെന്റ്ഫോഡ്- 1️⃣
⚽️ B. Mbeumo 90'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ഡെർബിയിൽ ജയിച്ചു യുണൈറ്റഡ്!🏴󠁧󠁢󠁥󠁮󠁧󠁿

പ്രീമിയർ ലീഗിൽ🏴󠁧󠁢󠁥󠁮󠁧󠁿 ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ🏟 നടന്ന മാഞ്ചെസ്റ്റെർ🏴󠁧󠁢󠁥󠁮󠁧󠁿⚔️🏴󠁧󠁢󠁥󠁮󠁧󠁿 ഡെർബിയിൽ സിറ്റിയെ തോൽപ്പിച്ച് യുണൈറ്റഡ്.🔥 ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ ജയം.⚡️ സിറ്റിക്കായി ആദ്യ പകുതിയിൽ ക്രോയേഷ്യൻ താരം 🇭🇷ഗ്വാര്‍ഡിയോൾ ലക്‌ഷ്യം🎯 കണ്ടു . രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി 🇵🇹ബ്രൂണോ പോസ്റ്റിലേക്ക് തൊടുത്തു. 90-ആം മിനിറ്റിൽ ടിയല്ലോ യുണൈറ്റഡിന്റെ വിജയ ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. സിറ്റി- 1️⃣
⚽️ J. Gvardiol 36'

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. യുണൈറ്റഡ്- 🟥
⚽️ B. Fernandes 88'(P)
⚽️ A Diallo 90'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


♟️👑 𝗥𝘂𝗹𝗲𝗿 𝗼𝗳 𝟲𝟰 𝘀𝗾𝘂𝗮𝗿𝗲𝘀! Gukesh stunned the chess world by claiming the World Champion title, dethroning Ding Liren. With the match tied at 6.5-6.5, he delivered a brilliant final game, turning the tables with sharp tactics and composure to seal his victory.


അഞ്ചാം ജയവുമായി രണ്ടാമതെത്തി ബാഴ്‌സ!🔝🇪🇸

🏆ചാമ്പ്യൻസ് ലീഗ് 2024-25 സീസണിലെ ആറാം റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ 🇩🇪ബൊറൂസിയ ഡോർട്മുണ്ടിനെ ബാഴ്‌സലോണ തോല്പിച്ചത്.⚡️ ആദ്യ പകുതി ഗോൾ-രഹിതം ആയിരുന്നു.😐 രണ്ടാം പകുതിയിൽ ബാഴ്‌സയ്‌ക്കായി ടോറസ് ഇരട്ട ഗോൾ⚽️ നേടിയപ്പോൾ ബ്രസീലിയൻ താരം 🇧🇷റാഫീന്യ ഒരു തവണ ലക്‌ഷ്യം കണ്ടു.🎯 ഡോർട്മുണ്ടിനായി ഗുയിരസി രണ്ടു ഗോളുകൾ നേടി.⚽️

ഫുൾ ടൈം⏰

🇩🇪ഡോർട്മുണ്ട്- 2️⃣
⚽️ S. Guirassy 60'(P), 78'

🇪🇸ബാഴ്‌സലോണ- 3️⃣
⚽️ Raphina 52'
⚽️ F. Torres 75', 85'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ചാമ്പ്യൻസ് ലീഗിലും ജയിക്കാനാവാതെ സിറ്റി!🏴󠁧󠁢󠁥󠁮󠁧󠁿

ഇന്ന് പുലർച്ചെ അല്ലിയൻസ് സ്റ്റേഡിയത്തിൽ🏟 നടന്ന ആറാം റൌണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജുവെന്റസ് മാഞ്ചെസ്റ്റെർ സിറ്റിയെ തോല്പിച്ചത്.🔥 രണ്ടാം പകുതിയിൽ വ്ലാഹോവിക്കും മക്‌കെന്നിയും ജുവന്റസിനായി 🎯ലക്‌ഷ്യം കണ്ടു.

ഫുൾ ടൈം⏰

🇮🇹ജുവെന്റസ്- 🟥
⚽️ D. Vlahović 53'
⚽️ McKennie 75'

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. സിറ്റി- 0️⃣

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


🇺🇳🏆ഫിഫ വനിതാ ലോകകപ്പ് 2027 ജൂൺ 24 മുതൽ ജൂലൈ 25 വരെ നടക്കും! 🤩🇧🇷

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


അറ്റലാന്റയെ തകർത്തെറിഞ്ഞു മാഡ്രിഡ്!🇪🇸😮‍💨

ചാമ്പ്യൻസ് ലീഗിൽ🇪🇺 വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്.😎 രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഡ്രിഡ് അറ്റലാന്റയെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ ചാൾസും ലുക്മാനും അറ്റലാന്റായ്ക്കായി ലക്‌ഷ്യം🎯 കണ്ടപ്പോൾ 🇫🇷എംബപ്പേ, 🇧🇷വിനീഷ്യസ്, 🏴󠁧󠁢󠁥󠁮󠁧󠁿ബെല്ലിങ്‌ഹാം റയലിന്റെ ഗോളുകൾ നേടി. ജയത്തോടെ 18-ആം സ്ഥാനത്തെത്തി മാഡ്രിഡ്.🙌

ഫുൾ ടൈം⏰

🇮🇹അറ്റ്ലാന്റ- 2️⃣
⚽️ De Ketelaere 45+2'(P)
⚽️ A. Lookman 65'

🇪🇸റയൽ മാഡ്രിഡ്- 3️⃣
⚽️ K. Mbappé 10'
⚽️ V. Junior 56'
⚽️ J. Bellingham 59'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ആറിൽ ആറും ജയിച്ചു പോയിന്റ് പട്ടികയിൽ
🔝ഒന്നാം സ്ഥാനം നിലനിർത്തി ലിവർപൂൾ!🏴󠁧󠁢󠁥󠁮󠁧󠁿

🏆ചാമ്പ്യൻസ് ലീഗ് 2024-25 സീസണിലെ ആറാം റൌണ്ട് പോരാട്ടത്തിലും തോൽവി അറിയാതെ ലിവർപൂൾ.🔥 സ്പാനിഷ് ക്ലബ് ഗിറോണയെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ലിവർപൂൾ തോല്പിച്ചത്.⚡️63- ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ 🇪🇬സലാഹ് പൂളിന്റെ വിജയ ഗോൾ⚽️ കണ്ടെത്തി.

🇪🇸ഗിറോണ- 0️⃣

🏴󠁧󠁢󠁥󠁮󠁧󠁿ലിവർപൂൾ- 🟥
⚽️ M. Salah 63'(P)

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


വമ്പൻ തിരിച്ചുവരവുമായി ചെൽസി!🏴󠁧󠁢󠁥󠁮󠁧󠁿🥶

പ്രീമിയർ ലീഗിൽ🏴󠁧󠁢󠁥󠁮󠁧󠁿 ഇന്നലെ ടോട്ടൻഹാം ഹോട്സപുർ സ്റ്റേഡിയത്തിൽ🏟 നടന്ന നോർത്ത്-വെസ്റ്റ് ലണ്ടൻ ഡെർബിയിൽ സ്പുഴ്സിനെ മൂണിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തോല്പിച്ചത്.⚡️ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം🔙 ആയിരുന്നു ചെൽസീയുടെ ഉഗ്രൻ തിരിച്ചുവരവ്. സ്പുഴ്സിനായി ആദ്യ പകുതിയിൽ സോളൻകെയും ഡിജെനും ലക്‌ഷ്യം കണ്ടപ്പോൾ🎯 സാഞ്ചോ🏴󠁧󠁢󠁥󠁮󠁧󠁿 ചെൽസീക്കായി തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടു പെനാൽറ്റിയും 🏴󠁧󠁢󠁥󠁮󠁧󠁿പാമർ ഗോൾപോസ്റ്റിൽ തുടുത്തപ്പോൾ 🇦🇷എൻസോ ചെൽസീയുടെ നാലാം ഗോൾ നേടി.🔥 ഇഞ്ചുറി ടൈമിൽ കൊറിയൻ താരം 🇰🇷സൺ സ്പുഴ്സിനെ മൂന്നാം ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ടോട്ടൻഹാം- 3️⃣
⚽️ D. Solanke 5'
⚽️ D. Kulusevski 11'
⚽️ Son 90+6'

🏴󠁧󠁢󠁥󠁮󠁧󠁿ചെൽസി - 4️⃣
⚽️ J. Sancho 17'
⚽️ C. Palmer 61'(P), 84'(P)
⚽️ E. Fernández 73'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


വിജയവഴിയിൽ തിരിച്ചെത്തി മാഡ്രിഡ്!🇪🇸🥳

ലാ ലിഗയിൽ🇪🇸 ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഗിറോണയെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ഇംഗ്ലീഷ് താരം 🏴󠁧󠁢󠁥󠁮󠁧󠁿ബെല്ലിങ്‌ഹാം മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയപ്പോൾ⚽️ രണ്ടാം പകുതിയിൽ ടർക്കിഷ് യുവതാരം ഗുലർ ലീഡ് ഉയർത്തി.🔝 മൂന്നാം ഗോൾ 🇫🇷എംബപ്പേ നേടി.⚽️

ഫുൾ ടൈം⏰

🇪🇸ഗിറോണ- 0️⃣

🇪🇸റയൽ മാഡ്രിഡ്- 🟥
⚽️ J. Bellingham 36'
⚽️ A. Güler 56'
⚽️ K. Mbappé 62'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ഓൾഡ് ട്രാഫൊർഡിൽ🏟 യുണൈറ്റഡിനെ ഞെട്ടിച്ചു ഫോറെസ്റ്!🤯

🏴󠁧󠁢󠁥󠁮󠁧󠁿പ്രീമിയർ ലീഗ് ഇന്നലെ നടന്ന 15-ആം റൌണ്ട് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നോട്ടിങ്ഹാം ഫോറെസ്റ് മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ തോല്പിച്ചത്.🔥 രണ്ടാം മിനിറ്റിൽ നിക്കോള നേടിയ ഗോളിലൂടെ ഫോറെസ്റ് ലീഡ് നേടിയെങ്കിലും 18-ആം മിനിറ്റിൽ 🇩🇰ഹോജ്ളുണ്ട് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.🔙 രണ്ടാം പകുതിയിൽ വുഡും ഗിബ്സ്-വൈറ്റും നോട്ടിങ്ഹാമിനായി ലക്‌ഷ്യം കണ്ടു🎯. ബ്രൂണോ🇵🇹 യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി.🤝

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. യുണൈറ്റഡ്- 2️⃣
⚽️ R. Højlund 18'
⚽️ B. Fernandes 61'

🏴󠁧󠁢󠁥󠁮󠁧󠁿നോട്ടിങ്ഹാം- 3️⃣
⚽️ N.Milenković 2'
⚽️ Gibbs-White 47'
⚽️ C. Wood 54'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️

Показано 20 последних публикаций.