📖Psc വായനശാല✒️


Гео и язык канала: Индия, Малаялам
Категория: Новости и СМИ


📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️

Связанные каналы  |  Похожие каналы

Гео и язык канала
Индия, Малаялам
Категория
Новости и СМИ
Статистика
Фильтр публикаций


🏆2023 ലെ ജെസിബി പുരസ്കാരം തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് . അദ്ദേഹത്തിന്റെ  'ആലണ്ട പാച്ചി' എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം 'ഫയർ ബേർഡ്' ആണ് അംഗീകരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ജനനി കണ്ണൻ തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.

🧿ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സാഹിത്യ പുരസ്‌കാരമാണ് ജെസിബി പുരസ്‌കാരം.
🧿ഇന്ത്യൻ സാഹിത്യത്തെ പ്രോൽസാഹിപ്പിക്കുവാൻ 2018-ൽ ജെസിബി ഇന്ത്യ സ്ഥാപിച്ച ജെസിബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ് പുരസ്കാരം നൽകുന്നത്.
🧿വിജയിയാകുന്ന എഴുത്തുകാർക്ക്
🔆25 ലക്ഷം രൂപ സമ്മാനത്തുകയും മിറർ മെൽറ്റിംഗ് എന്ന ശിൽപവും, 🔆വിവർത്തകന് 10 ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും

🔹ᴊᴏɪɴ:ᴘꜱᴄവായനശാല


🧿ജെസിബി പുരസ്കാരത്തിനുള്ള (25 ലക്ഷം രൂപ) 10 നോവലുകളുടെ പട്ടികയിൽ മലയാളികൾ എഴുതിയ 2 നോവലുകൾ
🔆സന്ധ്യാമേരിയുടെ 'മരിയ വെറും മരിയ' എന്ന നോവലിനു ജയശ്രീ കളത്തിൽ തയ്യാറാക്കിയ വിവർത്തനം 'മരിയ ജസ് മരിയ'
🔆 സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ് എന്നിവയാണിത്


📖Psc വായനശാല✒️


🎯മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വരെയും മറ്റു ഗുരുതര രോഗം ഉള്ളവരെയും മുഴുവൻസമയ പരിചാരകന്റെ സേവനം ആവശ്യം ആകും വിധം കിടപ്പിലായ രോഗികളെയും പരിരിക്കുന്നതിനായി പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന ധനസഹായം നൽകുന്ന പദ്ധതിയാണ് 👉ആശ്വാസകിരണം
🧿
സംസ്ഥാന ധനമന്ത്രി
👉കെ.എ ൻ. ബാലഗോപാൽ

📖Psc വായനശാല✒️


🧿ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കുന്ന 'കവച്' സുരക്ഷാ സംവിധാനം കേരളത്തിലും വരുന്നു. 106 കിലോമീറ്ററുള്ള ഷൊർണൂർ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
🧿നിലവിൽ കേരളത്തിലോടുന്ന വന്ദേഭാരത് വണ്ടികളിൽ 'കവച്' ഒരുക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പാളങ്ങളിലും സിഗനൽ സംവിധാനത്തിലും ജി.പി.എസ്. അടക്കം ഒരുക്കാത്തതിനാൽ കവച് പ്രവർത്തിക്കില്ല.
🧿കൊളീഷൻ അവോയ്‌ഡൻസ് സിസ്റ്റം (ടി. സി.എ.എസ്.)കവച്

📖Psc വായനശാല✒️


🧿ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി കഴിഞ്ഞെന്നും ഇനി തിരിച്ചു കൊണ്ടുവരില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

🧿2019ൽ ആണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്

📖Psc വായനശാല✒️


📰പത്രവാർത്തകൾ(07.09.2024)


📝ഇന്ന് നടന്ന (07.09.2024) LDC (ALAPPUZHA,PALAKKAD)പരീക്ഷയിലെ
ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും

🧿UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?
193
🧿തെളിനീരൊഴുകും നവകേരളം പദ്ധതി' ലക്ഷ്യമിടുന്നത്
✅സംസ്ഥാ
നത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമാക്കാൻ
🧿കല്ലൻ പൊക്കുടൻ പരിസ്ഥിതി സം
രക്ഷണത്തിനായി ഏത് മേഖലയിലാണ് പ്രമുഖ സാന്നിധ്യമായിരുന്നത് ?
✅കണ്ടൽക്കാടുകളുടെ സംരക്ഷണം
🧿ഇന്ത്യൻ സർക്കാരിന്റെ “മേക്ക് ഇൻ ഇന്ത്യ" സംരംഭം ലക്ഷ്യമിടുന്നത് ?
✅ഇന്ത്യൻ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക.
🧿താഴെപ്പറയുന്നതിൽ ഏതു പദ്ധതിയിലൂടെയാണ് പട്ടികവർഗ്ഗക്കാരായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിമാസ ധനസഹായം ലഭിക്കുന്നത് ?
✅ജനനി ജന്മ രക്ഷ
🧿ഒന്നായ് മുന്നേറാം എന്ന വാക്യം ഏത് ഉദ്യമത്തിന്റെ ലോഗോയോടൊപ്പം ആണ് കാണുന്നത് ?
✅കുടുംബശ്രീ
🧿പുൽമേടുകളും വന്യജീവികളെയും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്രയിൽ വരുന്ന കൺസർവേഷൻ റിസർവ് ?
✅അറ്റ്പാഡി
🧿ഏത് ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് അടുത്തിടെ മറ്റൊന്നുമായി ലയിപ്പിച്ച് ആസ്തിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായി മാറിയത് ?
✅പഞ്ചാബ് നാഷണൽ ബാങ്ക്
🧿മാതാപിതാക്കൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാതെ വന്നാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി
✅സ്നേഹപൂർവ്വം
🧿ചന്ദ്രയാൻ-3-ന്റെ ലാൻഡറിന്റെ പേര് എന്ത് ?
✅വിക്രം
🧿Train – 18'എന്നറിയപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ ഏത് ?
✅വന്ദേഭാരത് എക്സ്പ്രസ്
🧿അന്താരാഷ്ട്ര ഫീച്ചർ സിനിമ വിഭാഗത്തിൽ 2024-ൽ ഓസ്കാർ പുരസ്കാരം ലഭിച്ച സിനിമ
✅ദി സോൺ ഓഫ് ഇന്ററസ്റ്റ്
🧿ഗ്രബിയേൽ ഗാർസിയ മാർക്കേസിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ നോവൽ?
✅അൺടിൽ ഓഗസ്റ്റ്
🧿ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം?
✅87.58 മീറ്റർ
🧿പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള സഹകരണ കേന്ദ്രമായി WHO,2024 ജൂൺ 3 ന് ആയുഷ് മന്ത്രാലയത്തിൻറെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസിന് (CCRAS) കീഴിലുള്ള ഏത് യൂണിറ്റിനെയാണ് നിയോഗിച്ചത് ?
✅NIIMH -ഹൈദ്രബാദ്
🧿ശ്രീ വി.മുരളീധരൻ എം.പി. കേന്ദ്ര ഗവൺമെന്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?
✅സഹമന്ത്രി
🧿ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
✅കേരളം
🧿ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ് ?
✅ശ്രീ പിണറായി വിജയൻ
🧿സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i.✅ജസ്റ്റിസ് ഹരിലാൽ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്.
ii.❌സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.
iii.ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.
iv.❌ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രീംകോടതിയാണ്

Join :
📖Psc വായനശാല✒️


Репост из: 📖Psc വായനശാല✒️
ഐക്യരാഷ്ട്ര സഭ
▪️▪️▪️▪️▪️▪️▪️▪️▪️

🎈സ്ഥാപിതമായത്.
1945 ഒക്ടോബർ 24
🎈ആസ്ഥാനം:
ന്യൂയോർക്കിലെ മാൻഹാട്ടൻ
🎈ആകെ അംഗങ്ങൾ 193
🎈ഏറ്റവുമൊടുവിൽ അംഗത്വം നേടിയ രാജ്യം
ദക്ഷിണ സുഡാൻ (2011 ജൂലൈ 14)
🎈ഔദ്യോഗിക ഭാഷകൾ 6
🎈ആദ്യ സെക്രട്ടറി ജനറൽ ട്രിഗ്വ്ലീ (നോർവേ)
🎈ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണി ഗുട്ടെറസ് (പോർച്ചുഗൽ)
🎈ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ; യുതാണ്ട് (മ്യാൻമർ
🎈സംഘടനയ്ക്ക് പേര് നിർദേശിച്ചത്. ഫ്രാങ്ക്ളിൻ റൂസ്വെൽട്ട് (യുഎസ് പ്രസിഡന്റ്)
🎈യുഎന്നിന്റെ സ്ഥാപകാംഗങ്ങൾ 51
🎈ഇന്ത്യ അംഗത്വം നേടിയത്
1945 ഒക്ടോബർ 30ന്
🎈യുഎന്നിന്റെ നിയമപുസ്തകം: യുഎൻ ചാർട്ടർ
🎈ഇന്ത്യക്ക് വേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവച്ചത്
സർ രാമസ്വാമി മുതലിയാർ
🎈യുഎന്നിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ചത്
എ.ബി. വാജ്പേയ്
🎈ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്
മാതാ അമൃതാനന്ദമയി
🎈യുഎന്നിൽ പാടാൻ അനുമതി ലഭിച്ച സംഗീതജ്ഞ
എം.എസ് സുബ്ബലക്ഷ്മി
🎈യുഎൻ പൊതുസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത
വിജയലക്ഷ്മി പണ്ഡിറ്റ്

https://t.me/pscvayanashala


Репост из: 📖Psc വായനശാല✒️
💠കണ്ടൽക്കാടുകൾക്കായുള്ള ദിനമാണു ജുലൈ 26.
💠2015ൽ പാരിസിൽ നടന്ന യുനെസ്കോ അസംബ്ലിയിലാണ് ഈ ദിനത്തിന്റെ പ്രഖ്യാപനമുണ്ടായത്
💠ഇന്ത്യയുടെ കണ്ടൽ മനുഷ്യൻ (Mangrove Man of india) എന്ന പേരിൽ അറിയപ്പെടുന്നത് കണ്ണൂർ സ്വദേശിയായ കല്ലേൽ പൊക്കുടനാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്‌തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെട്ടിരുന്നു.
💠ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലും ബംഗ്ലാദേശിലും ആയി വ്യാപിച്ചു കിടക്കുന്ന സുന്ദർബൻസ് ആണ്.

📖Psc വായനശാല✒️


Репост из: 📖Psc വായനശാല✒️
💠സ്നേഹപൂർവ്വം❣️💠

💠എച്ച്.എ.വി ബാധിതരായ കുട്ടികളെയും സ്നേഹപൂർവ്വം പദ്ധതിയിലേക്ക് ചേർത്തിട്ടുണ്ട്.

📖Psc വായനശാല✒️


Репост из: 📖Psc വായനശാല✒️
📌 മാതാപിതാക്കൾ ഇരുവരും അഥവാ ഒരാൾ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതമൂലം സംരക്ഷണം സാധ്യമാകാതെ വരികയും ചെയ്യുന്ന ചെയ്യുന്ന കുട്ടികൾക്കായുള്ള പദ്ധതി?? https://t.me/pscvayanashala
Опрос
  •   മാതൃ ജ്യോതി
  •   സ്നേഹപൂർവ്വം
  •   അഭയകിരണം
  •   സഹായഹസ്തം
6020 голосов


Репост из: 📖Psc വായനശാല✒️
📰വിഖ്യാത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ അവസാന നോവലായ 'അൺറ്റിൽ ഓഗസ്റ്റ്' പുറത്തിറങ്ങി. സ്പാനിഷ് ഭാഷയിലാണ് പുസ്തകം.

📖Psc വായനശാല✒️


Репост из: 📖Psc വായനശാല✒️
🥇ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് കണ്ണും നട്ടിരുന്ന രാജ്യത്തെ കായിക പ്രേമികളെ സാക്ഷിയാക്കി നീരജ് ചോപ്ര ചരിത്രം കുറിച്ചു.

🥇ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം ✨

🥇ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര 🎯

🥇88.17 ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്

🥇
കഴിഞ്ഞവര്‍ഷം യൂജിനിന്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര രണ്ടാമനായിരുന്നു🥈. 88.13 മീറ്റര്‍ ദൂരമാണ് അന്ന് അദ്ദേഹം ത്രോചെയ്തത്.

🥇ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്

🥇ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.


🥈പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി

🥉ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി

https://t.me/pscvayanashala


ഇന്ന് നടന്ന LDC പരീക്ഷയിൽ ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടം മുതൽ താഴേക്ക് വായിച്ചു നോക്കിക്കോ❣️


🧿സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i.✅ജസ്റ്റിസ് ഹരിലാൽ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്.

ii.❌സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.

iii.✅ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.

iv.❌ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രീംകോടതിയാണ്


🧿ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ് ?
✅ശ്രീ പിണറായി വിജയൻ


🧿ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
✅കേരളം


🧿ശ്രീ വി.മുരളീധരൻ എം.പി. കേന്ദ്ര ഗവൺമെന്റിൽ ഏതു വിഭാഗത്തിൽപ്പെടുന്ന മന്ത്രിസ്ഥാനം ആണ് കൈകാര്യം ചെയ്തിരുന്നത് ?

✅സഹമന്ത്രി


🧿പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള സഹകരണ കേന്ദ്രമായി WHO,2024 ജൂൺ 3 ന് ആയുഷ് മന്ത്രാലയത്തിൻറെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദ സയൻസിന് (CCRAS) കീഴിലുള്ള ഏത് യൂണിറ്റിനെയാണ് നിയോഗിച്ചത് ?

✅NIIMH -ഹൈദ്രബാദ്


🧿ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം?

✅87.58 മീറ്റർ

Показано 20 последних публикаций.