ഇനി Play off ൻ്റെ സൗകുമാര്യത്തിലേക്ക്... 🔥
ഒറ്റക്കളി -
അത്
പുറത്തേക്കോ ?
അതോ
അകത്തേക്കോ ?
അതാണ് അതിൻ്റെ സൗന്ദര്യവും കാല്പനികതയും.
ജയത്തിൽ കുറഞ്ഞല്ലാത്തതൊന്നും നമുക്ക് സ്വീകാര്യമല്ല.
ഇവിടെ ലീഗിലെ പ്രകടനങ്ങളൊന്നും നമ്മെ തുണക്കില്ല .
ലീഗിലെ ആദ്യ പാദത്തിലെ മികച്ച പ്രകടനത്തിൻ്റെ പിൻബലത്തിൽ മാത്രം Qualify ആയ ടീം ആണ് Blasters.
ഗോവയ്ക്ക് എതിരായ സ്വപ്ന തുല്യമായ തിരിച്ചുവരവ് മറക്കുന്നില്ലെങ്കിലും
യാഥാർത്ഥ്യം നാം മറന്നു കൂടല്ലോ?
താരങ്ങളുടെ പരുക്കും സസ്പെൻഷനുകൾക്കും അപ്പുറം ഒരു മികച്ച വിജയം ഇവാനും സംഘവും അർഹിക്കുന്നുണ്ട്.
അതും നൂറ്റാണ്ടുകൾക്കു മുന്നേ സാക്ഷാൽ അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായ കലിംഗ യുദ്ധഭൂമിയിൽ സൂപ്പർ കപ്പ് ദുരന്തങ്ങൾക്ക് മറുപടി നൽകാൻ ദിമിത്രിയുടെ സംഘത്തിന് കഴിയേണ്ടതുണ്ട്.
കൊച്ചിയുടെ - കേരളത്തിൻ്റെ - രാവുകൾക്ക് പീതവർണത്തിൻ്റെ ചാരുത നൽകാൻ Play off ൻ്റെ കടമ്പ കടക്കാൻ Blasters ന് കഴിയട്ടെ എന്ന് ഉറപ്പിച്ചു കൊണ്ട്.......
#copied
Our Telegram Channel👇
https://t.me/yt_12th_man_malayalam_official2Our Instagram page👇
https://instagram.com/12th_man_malayalam©️ 12th Man Malayalam official