ഒരു ടെലഗ്രാം username കൊടുത്താൽ...
(Username ഇല്ലെങ്കിൽ ഒരു മെസ്സേജ് forward ചെയ്തു കൊടുത്താലും മതി.)
• അയാളുടെ previously used profile names & username history
• അയാൾ joined ആയ public groups
• ആ ഗ്രൂപ്പുകളിൽ അയാൾ കൂടുതൽ interact ചെയ്തിട്ടുള്ള വ്യക്തികൾ
• അവിടെല്ലാം അയച്ചിട്ടുള്ള മെസ്സേജുകൾ
• എന്ത് തരം മെസ്സേജുകൾ എത്രയെണ്ണം (links, text, media, sticker etc.)
• കൂടുതൽ ഉപയോഗിച്ചിട്ടുള്ള വാക്കുകൾ
• അയാളുടെ പേര് description ൽ ഇട്ടിട്ടുള്ള പബ്ലിക് ചാനലുകൾ
• അയാൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുള്ള crypto wallet അഡ്രസുകൾ
• ഗ്രൂപ്പ് activity chart. (ഏത് സമയത്താണ് കൂടുതൽ ആക്റ്റീവ് എന്നൊക്കെ അറിയാൻ കഴിയുന്ന graph)
•Profile Tracking (Name, Dp മാറ്റുമ്പോളും public groups ൽ join / leave ചെയ്യുമ്പോളും notification കിട്ടുന്ന സൗകര്യം)
ഇതെല്ലാം fetch ചെയ്യാൻ കഴിയുന്ന powerful telegram bot:
⚡
@tgdarkinfobot[
source]