🍂അറിയാത്ത മഹാത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സമുദ്രത്തേക്കാൾ ഏറെ അറിയുന്ന നിളയെയാണെനിക്കിഷ്ടം -
കേവലം രണ്ടക്ഷരങ്ങൾ മാത്രം പക്ഷേ, ആ രണ്ടക്ഷരങ്ങളോർത്താൽ വായനക്കാരുടെ മനസ്സിലേക്ക് ഒരു വസന്തകാലം കടന്നുവരും. അതെ, എം ടി, മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ ✍️
ആദരാഞ്ജലികൾ
അക്ഷരജാലകം