ലെവൽ ക്രോസ്സ് (Level Cross): കോട്ടയം പുഷ്പനാഥ് (Kottayam Pushpanath) (Malayalam Edition)
ഫ്രാൻസിസ് ടേബിൾ ഫാൻ ഓൺ ചെയ്തു. പുറത്തു ഇരുൾ പരന്നിരുന്നു. തെരുവുവിളക്കുകൾ മങ്ങിപ്രകാശിച്ചിരുന്നു. ഒരു മഴയ്ക്കുള്ള ഒരുക്കങ്ങൾ കിഴക്കു കണ്ടുതുടങ്ങി. പാമ്പുകളെപ്പോലെ മിന്നൽ കറുത്ത ആകാശത്ത് ഇഴഞ്ഞു. പെട്ടെന്ന് വിളക്കുകൾ അണഞ്ഞു. ഡിറ്റക്ടീവ് പുഷ്പരാജ് പോക്കറ്റിൽനിന്നും ഒരു തടിച്ചമെഴുകുതിരി കഷ്ണം പുറത്തെടുത്തു സിഗാർ ലൈറ്റർ തെളിച്ചു മേശപ്പുറത്ത് ഉറപ്പിച്ചുവെച്ചു. ഇരു വശത്തേക്കും ഇളകിയാടി ഇരുട്ടിനെ നക്കി നുണഞ്ഞുകൊണ്ട് മെഴുകുതിരിയുടെ നാളം ഒന്നു താണശേഷം ഉയർന്നുകത്തി. ചിത്രങ്ങൾ ഒന്നുമില്ലാത്ത ചുവരിൽ അവരുടെ നിഴൽ ചലിച്ചു.
🌟༺ ──•◈•─ ─•◈•──༻🌟
➧@ebooks_malayalam_ebooks
➧@malayalamaudiobooksebooks