ഫുട്ബോൾ ലോകം | Football Lokam | Links | Goals |Highlights| Live | Status


Гео и язык канала: Индия, Тамильский
Категория: Спорт


ടെലിഗ്രാമിലെ ആദ്യത്തേതും ഏറ്റവും ജനപ്രീതിയുമുള്ള മലയാളം ഫുട്ബോൾ വാർത്താ ചാനൽ എല്ലാ ഫുട്ബോൾ വാർത്തകളും ഇവിടെ ലഭ്യമാണ് ⚽️🗞
💬 ഗ്രൂപ്പ്‌
@FootballLokam
👮‍‍️Admins : @FLAdminsbot
Website : FootballLokam.com

Связанные каналы  |  Похожие каналы

Гео и язык канала
Индия, Тамильский
Категория
Спорт
Статистика
Фильтр публикаций


ചെൽസിയെ ഞെട്ടിച്ചു ബ്രൈറ്റൺ!⚡️

🏴󠁧󠁢󠁥󠁮󠁧󠁿പ്രീമിയർ ലീഗ് 2024-25 സീസണിലെ 25-ആം റൌണ്ട് പോരാട്ടത്തിൽ ഫാമർ സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്രൈറ്റൺ ചെൽസിയെ തോല്പിച്ചത്.🔥 ഇരട്ട ഗോളുമായി മിന്റെഹ തിളങ്ങിയപ്പോൾ✨ മിറ്റോമ🇯🇵 മൂന്നാം ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🏴ബ്രൈറ്റൺ- 🟥
⚽️ K. Mitoma 27'
⚽️ Y. Minteh 38', 63'

🏴ചെൽസി- ⚡️

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


രക്ഷകനായി ബെല്ലിങ്‌ഹാം🏴󠁧󠁢󠁥󠁮󠁧󠁿
സിറ്റിയെ തകർത്തു മാഡ്രിഡ്!
🇪🇸🔥

യുവേഫ ചാമ്പ്യൻസ് ലീഗ് 🇪🇺 നോക്ക് ഔട്ട് റൌണ്ട് പോരാട്ടത്തിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ🏟 നടന്ന ആദ്യ പാദ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മാഞ്ചെസ്റ്റെർ സിറ്റിയെ തോല്പിച്ചത്.⚡️ മാഡ്രിഡിനായി 🇫🇷എംബപ്പേയും ഡിയാസും ഓരോ ഗോൾ വീതം നേടി.⚽️ സിറ്റിക്കായി 🇳🇴ഹാലാൻഡ് രണ്ടു തവണ ലക്‌ഷ്യം കണ്ടു.🎯 ഇഞ്ചുറി ടൈമിൽ 🏴󠁧󠁢󠁥󠁮󠁧󠁿ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്‌ഹാം മാഡ്രിഡിന്റെ വിജയ ഗോൾ കണ്ടെത്തി.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. സിറ്റി- 2️⃣
⚽️ E. Haaland 19', 80'(P)

🇪🇸റയൽ മാഡ്രിഡ്- 🟥
⚽️ K. Mbappé 60'
⚽️ B. Diaz 86'
⚽️ J. Bellingham 90+2'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


സെവില്ലയെ തോൽപ്പിച്ച് ബാഴ്‌സ!🇪🇸🔥

🇪🇸ലാ ലിഗ 2024-25 സീസണിലെ 23-ആം റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ സെവില്ലയെ തോല്പിച്ചത്. ⚡️ആദ്യ പകുതിയിൽ പോളിഷ് താരം🇵🇱 ലെവൻഡോസ്‌കി ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും🔝 വർഗാസ് സെവില്ലയുടെ സമനിലഗോൾ കണ്ടെത്തി.⚽️ രണ്ടാം പകുതിയിൽ ഫെർമിനും റഫിനെയും🇧🇷 ഓരോ ഗോൾ വീതം നേടി.⚽️ 89-ആം മിനിറ്റിൽ എറിക് ഗാർഷ്യ നേടിയ നാലാം ⚽️ഗോളിലൂടെ ബാഴ്‌സ ജയം ഉറപ്പിച്ചു.💯

ഫുൾ ടൈം⏰

🇪🇸സെവില്ല- ⚡️
⚽️ R. Vargas 8'

🇪🇸ബാഴ്‌സലോണ- 🟥
⚽️ R. Lewandowski 7'
⚽️ F. López 46'
⚽️ Raphinha 55'
⚽️ E. Garcia 89'
🟥F. López 62'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ലിവർപൂളിനെ ഞെട്ടിച്ചു പ്ലിമൗത് ആർഗൈൽ!🤯🔥

എഫ് എ കപ്പ്🏴 നാലാം റൌണ്ട് പോരാട്ടത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് പ്ലിമൗത് ലിവർപൂളിനെ തോല്പിച്ചത്.⚡️ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ ഹാർഡി പ്ലിമൗത്തിന്റെ വിജയ ഗോൾ കണ്ടെത്തി.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿പ്ലിമൗത് ആർഗൈൽ- 1️⃣
⚽️ R. Hardie 53'(P)

🏴󠁧󠁢󠁥󠁮󠁧󠁿ലിവർപൂൾ- 🟥

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


സമനിലയിൽ കലാശിച്ചു മാഡ്രിഡ് ഡെർബി!🤝🙌

🇪🇸ലാ ലിഗ 2024-25 സീസണിലെ 23-ആം റൌണ്ട് പോരാട്ടത്തിൽ സാന്റിയാഗോ ബെർണാബ്യൂയിൽ🏟 നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം അടിച്ചു.⚽️ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ അൽവാരെസ്🇦🇷 അത്ലറ്റികോയെ മുന്നിലെത്തിച്ചു.🔝 രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം 🇫🇷എംബപ്പേ റയലിന്റെ സമനില ഗോൾ കണ്ടെത്തി.⚽️

ഫുൾ ടൈം⏰

🇪🇸റയൽ മാഡ്രിഡ്- 1️⃣
⚽️ K. Mbappé 50'

🇪🇸അത്ലറ്റികോ മാഡ്രിഡ്- 🟥
⚽️ J. Alvarez 35'(P)

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ചെൽസിയെ പുറത്താക്കി ബ്രൈറ്റൺ!😮‍💨🔥

എഫ് എ കപ്പ്🏴󠁧󠁢󠁥󠁮󠁧󠁿 നാലാം റൌണ്ട് പോരാട്ടത്തിൽ ഫലമെർ സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രൈറ്റൺ ചെൽസിയെ തോല്പിച്ചത്. ⚡️ ബ്രൈറ്റനായി റൂട്ടെരും മിറ്റോമയും🇯🇵 ഓരോ തവണ ലക്‌ഷ്യം കണ്ടു.🎯 ബാർട്ടിന്റെ പിഴവ് ഗോളിൽ ആണ് ചെൽസി ആശ്വാസ ഗോൾ കണ്ടെത്തിയത്.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ബ്രൈറ്റൺ- 2️⃣
⚽️ G. Rutter 12'
⚽️ K. Mitoma 57'

🏴󠁧󠁢󠁥󠁮󠁧󠁿ചെൽസി- 1️⃣
⚽️ B. Verbruggen 5'(OG)

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


രക്ഷകനായി മഗ്വയർ🏴󠁧󠁢󠁥󠁮󠁧󠁿
യുണൈറ്റഡ് അഞ്ചാം റൗണ്ടിലേക്ക്!
🏴󠁧󠁢󠁥󠁮󠁧󠁿🔥

എഫ് എ കപ്പ്🏴󠁧󠁢󠁥󠁮󠁧󠁿 നാലാം റൌണ്ട് പോരാട്ടത്തിൽ ഓൾഡ് ട്രാഫൊർഡിൽ🏟 ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ലെസ്റ്ററിനായി ബോബി ഗോൾ നേടിയെങ്കിലും⚽️ രണ്ടാം പകുതിയിൽ ജോഷുവ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു.🔙 ഇഞ്ചുറി ടൈമിൽ മഗ്വയർ യുണൈറ്റഡിന്റെ ⚽️വിജയ ഗോൾ നേടി.💯

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. യുണൈറ്റഡ്- 🟥
⚽️ J. Zirkzee 68'
⚽️ H. Maguire 90+3'

🏴󠁧󠁢󠁥󠁮󠁧󠁿ലെസ്റ്റർ സിറ്റി- 1️⃣
⚽️ Cordova-Reid 42'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ഹാട്രിക്ക് തിളക്കവുമായി ഫെറാൻ; ബാഴ്‌സ സെമിയിൽ!🇪🇸🙌

കോപ്പ ഡെൽ റെയ്🏆 ക്വാർട്ടർഫൈനൽ റൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ബാഴ്‌സലോണ വാലെൻസിയയെ തോല്പിച്ചത്.🔥 ഹാട്രിക്കറും ആയി ഫെറൻ ടോറസ് തിളങ്ങിയപ്പോൾ✨ യമാലും🇪🇸 ഫെർമിനും ഓരോ തവണ ലക്‌ഷ്യം കണ്ടു.🎯

ഫുൾ ടൈം⏰

🇪🇸വാലെൻസിയ- 0️⃣

🇪🇸ബാഴ്‌സലോണ- 5️⃣
⚽️ F. Torres 3', 17', 30'
⚽️ F. López 23'
⚽️ L. Yamal 59'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


സ്പുഴ്സിനെ തകർത്തെറിഞ്ഞു ലിവർപൂൾ ഫൈനലിൽ!🏴󠁧󠁢󠁥󠁮󠁧󠁿🔥

ഇ എഫ് എൽ🏴󠁧󠁢󠁥󠁮󠁧󠁿 കപ്പ് രണ്ടാം സെമിഫൈനലിൽ ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ ടോട്ടൻഹാമിനെ തോല്പിച്ചത്. ⚡️ ആദ്യ പകുതിയിൽ ഡച്ച് താരം 🇳🇱ഗാക്പോ സ്കോറിങ് ആരംഭിച്ചു. സലായും🇪🇬 ഡൊമിനിക്കും ഓരോ ഗോൾ⚽️ വീതം നേടി. വാൻ ഡിജിക് നാലാം ഗോളിലൂടെ പൂളിന്റെ ജയം ഉറപ്പിച്ചു.💯 ഫൈനലിൽ ലിവർപൂൾ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ നേരിടും.⚔️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ലിവർപൂൾ- 🟥
⚽️ C. Gakpo 34'
⚽️ M. Salah 51'(P)
⚽️ D. Szoboszlai 75'
⚽️ van Djik 80'

🏴󠁧󠁢󠁥󠁮󠁧󠁿ടോട്ടൻഹാം - 0️⃣

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


രക്ഷകനായി ഗാർഷ്യ; മാഡ്രിഡ് സെമിയിൽ!🇪🇸🔥

കോപ്പ ഡെൽ റെയ്🏆 ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലെഗാൻസിനെ തോല്പിച്ചത്.⚡️ മോഡ്രിക്കും🇭🇷 എൻഡ്രിക്കും ആദ്യ പകുതിയിൽ ലക്‌ഷ്യം കണ്ടു.🎯 ലെഗാൻസിനായി ക്രൂസ് രണ്ടു ഗോൾ തിരിച്ചടിച്ചെങ്കിലും⚽️ ഇഞ്ചുറി ടൈമിൽ ഗാർഷ്യ നേടിയ ഗോളിൽ മാഡ്രിഡ് ജയം ഉറപ്പിച്ചു.💯

ഫുൾ ടൈം⏰

🇪🇸ലെഗാൻസ്- 2️⃣
⚽️ J. Cruz 39'(P), 59'

🇪🇸റയൽ മാഡ്രിഡ്- 3️⃣
⚽️ L. Modrić 18'
⚽️ Endrick 25'
⚽️ G. Garcia 90+3'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ഇ എഫ് എൽ കപ്പ്🏴󠁧󠁢󠁥󠁮󠁧󠁿: ന്യൂകാസ്റ്റിൽ ഫൈനലിലേക്ക്!🔥

ഇ എഫിൽ എൽ കപ്പ് രണ്ടാം പാദ സെമിഫൈനലിൽ സൈന്റ്റ് ജെയിംസ് പാർക്കിൽ🏟 നടന്ന പോരാട്ടത്തിൽ ആഴ്‌സണലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് തോല്പിച്ചത്.⚡️ ആദ്യ പകുതിയിൽ ജേക്കബ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു.🔝 രണ്ടാം പകുതിയിൽ ഗോർഡൻ വിജയം ഉറപ്പിച്ചു.💯

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ന്യൂകാസ്റ്റിൽ യുണൈറ്റഡ്- 2️⃣
⚽️ J. Murphy 19'
⚽️ A. Gordon 52'

🏴󠁧󠁢󠁥󠁮󠁧󠁿ആഴ്‌സണൽ- 🟥

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ഗെറ്റാഫയെ തകർത്തെറിഞ്ഞു അത്ലറ്റികോ സെമിയിൽ!🇪🇸😮‍💨

കോപ്പ ഡെൽ റെയ്🏆 ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ റിയാദ് എയർ മെട്രോപ്പോളിറ്റാനോയിൽ🏟 നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അത്ലറ്റികോ മാഡ്രിഡ് ഗെറ്റാഫയെ തോല്പിച്ചത്.🔥 ഇരട്ട ഗോളുമായി⚽️ സിമെയോനെ തിളങ്ങിയപ്പോൾ✨ കൊറിയയും ലിനോയും സൊർലോത്തും ഓരോ തവണ ലക്‌ഷ്യം കണ്ടു.🎯

ഫുൾ ടൈം⏰

🇪🇸അത്ലറ്റികോ മാഡ്രിഡ്- 🟥
⚽️ G. Simeone 8', 17'
⚽️ S. Lino 42'
⚽️ A. Correa 78'
⚽️ A. Sørloth 86'

🇪🇸ഗെറ്റാഫെ- 0️⃣

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ആഞ്ഞടിച്ചു ആഴ്‌സണൽ!🏴󠁧󠁢󠁥󠁮󠁧󠁿🔥

പ്രീമിയർ ലീഗ്🏴󠁧󠁢󠁥󠁮󠁧󠁿 2024-25 സീസണിലെ 24-ആം റൌണ്ട് പോരാട്ടത്തിൽ മാഞ്ചെസ്റ്റെർ സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്‌സണൽ തോല്പിച്ചത്.⚡️ രണ്ടാം മിനിറ്റിൽ ഒഡേഗാർഡിലൂടെ ആഴ്‌സണൽ ലീഡെടുത്തു.🔝 ഹാലാൻഡ്🇳🇴 സിറ്റിയെ ഒപ്പമെത്തിച്ചെങ്കിലും🔙 രണ്ടാം പകുതിയിൽ തോമസും മൈലീസും ഓരോ ഗോൾ വീതം നേടി.⚽️ ഹാവേർട്സ്ഉം🇩🇪 ഏതാനും സ്കോറിങ് പൂർത്തിയാക്കി.💯 ജയത്തോടെ ആഴ്‌സണൽ പോയിന്റ് പട്ടികയിൽ രണ്ടാമത് തുടരുന്നു.🙌

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ആഴ്‌സണൽ- 5️⃣
⚽️ M. Ødegaard 2'
⚽️ T. Partey 56'
⚽️ Lewis-Skelly 62'
⚽️ K. Havertz 76'
⚽️ E. Nwaneri 90+3'

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. സിറ്റി- 1️⃣
⚽️ E. Haaland

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


സമനിലയിൽ കലാശിച്ചു 'ഡെർബി ഡെല്ലാ മഡോണിയ'🇮🇹⚔️🇮🇹

സീരി എ🇮🇹 ഇൽ നടന്ന 22-ആം റൌണ്ട് പോരാട്ടത്തിൽ സാൻ സിറോയിൽ🏟 ഇന്റർ മിലാൻ എ സി മിലാനെ സമനിലയിൽ കുരുക്കി.😮‍💨 ഇരു ടീമും ഓരോ ഗോൾ വീതം നേടി.⚽️ തിജാനി നേടിയ ഗോളിലൂടെ മിലാൻ ലീഡ് നേടിയെങ്കിലും🔝 ഇഞ്ചുറി ടൈമിൽ ഡി വ്രിജ് ഇന്ററിന്റെ സമനിലഗോൾ കണ്ടെത്തി.⚽️

ഫുൾ ടൈം⏰

🇮🇹എ സി മിലാൻ - 🟥
⚽️ T. Reijnders 45'

🇮🇹ഇന്റർ മിലാൻ- 1️⃣
⚽️ de Vrij 90+3'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


ലെവൻഡോസ്‌കി ഗോളിൽ ജെയ്ച്ചു കേറി ബാഴ്‌സ!🇪🇸🔥

ലാ ലിഗ🇪🇸 2024-25 സീസണിലെ 22-ആം റൌണ്ട് പോരാട്ടത്തിൽ അലാവെസിനെ ഏകപക്ഷിയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ തോല്പിച്ചത്.⚡️ 61-ആം മിനിറ്റിൽ പോളിഷ്🇵🇱 താരം ലെവൻഡോസ്‌കി🇵🇱 ബാഴ്‌സയുടെ വിജയ ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🇪🇸ബാഴ്‌സലോണ- 1️⃣
⚽️ R. Lewandowski 61'

🇪🇸അലാവ്സ്- 0️⃣

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


പോയിന്റ് പട്ടികയിൽ ലീഡ് ഉയർത്തി ലിവർപൂൾ!🏴󠁧󠁢󠁥󠁮󠁧󠁿🔝

വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ🏟 നടന്ന 23-ആം റൌണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ബോൺമതിനെ തോല്പിച്ചത്.⚡️ ഇരട്ട ഗോളുമായി🇪🇬സലാഹ് തിളങ്ങി.⚽️ ജയത്തോടെ 56 പോയിന്റുമായി ലിവർപൂൾ ഒന്നാമത് തുടരുന്നു.🔝

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ബോൺമത്-0️⃣

🏴󠁧󠁢󠁥󠁮󠁧󠁿ലിവർപൂൾ- 🟥
⚽️ M. Salah 30'(P), 75'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


മാഡ്രിഡിനെ ഞെട്ടിച്ചു എസ്പാന്യോൾ!🤯⚡️

ലാ ലിഗ🇪🇸 2024-25 സീസണിലെ 22-ആം റൌണ്ട് പോരാട്ടത്തിൽ RCDE സ്റ്റേഡിയത്തിൽ🏟 നടന്ന മത്സരത്തിൽ ഏകപക്ഷിയമായ ഓരോ ഗോളിനാണ് എസ്പാന്യോൾ റയൽ മാഡ്രിഡിനെ തോല്പിച്ചത്.🔥 85-ആം മിനിറ്റിൽ കാർലോസ് റൊമേറോ വിജയ ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🇪🇸എസ്പാന്യോൾ- 1️⃣
⚽️ C. Romero 85'

🇪🇸റയൽ മാഡ്രിഡ്- 0️⃣

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


Drop your predictions for UCL playoffs 👇


തകർപ്പൻ ജയവുമായി ബാഴ്‌സ!🥵💥

ലാ ലിഗ🇪🇸 2024-25 സീസണിലെ 21-ആം റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ബാഴ്‌സലോണ വാലെൻസിയയെ തോല്പിച്ചത്.🔥 മൂന്നാം മിനിറ്റിൽ ഡച്ച് താരം 🇳🇱ഡി ജോംഗ് സ്കോറിങ് തുടങ്ങി.⚽️ ടോറസും റഫിനെയും🇧🇷 ഓരോ തവണ ലക്‌ഷ്യം കണ്ടപ്പോൾ🎯 ഇരട്ട ഗോളുമായി ലോപ്പസ് തിളങ്ങി.✨ രണ്ടാം പകുതിയിൽ പോളിഷ് താരം 🇵🇱ലെവൻഡോസ്‌കിയും ലക്‌ഷ്യം കണ്ടു.⚽️ വാലെൻസിയ്ക്കായി ഡ്യൂറോ ആശ്വാസ ഗോൾ കണ്ടെത്തി.🙌

ഫുൾ ടൈം⏰

🇪🇸ബാഴ്‌സലോണ- 🟥
⚽️ F. de Jong 3'
⚽️ F. Torres 8'
⚽️ Raphina 14'
⚽️ F. López 24', 45+4'
⚽️ R. Lewandowski 66'
⚽️ C. Tárrega 75' (OG)

🇪🇸വാലെൻസിയ- 1️⃣
⚽️ H. Duro 59'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️


മാർട്ടിനെസ് ഗോളിൽ യുണൈറ്റഡിന് ജയം!🏴󠁧󠁢󠁥󠁮󠁧󠁿🔥

🏴󠁧󠁢󠁥󠁮󠁧󠁿പ്രീമിയർ ലീഗ് 2024-25 സീസണിലെ 23-ആം റൌണ്ട് പോരാട്ടത്തിൽ ക്രാവെൻ കോട്ടേജിൽ🏟 നടന്ന മത്സരത്തിൽ ഏകപക്ഷിമായ ഒരു ഗോളിനാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡ് ഫുൾഹാമിനെ തോല്പിച്ചത്.⚡️ രണ്ടാം പകുതിയിൽ ലിസാൻഡ്രോ മാർട്ടിനെസ്🇦🇷 യുണൈറ്റഡിന്റെ വിജയ ഗോൾ നേടി.⚽️

ഫുൾ ടൈം⏰

🏴󠁧󠁢󠁥󠁮󠁧󠁿ഫുൾഹാം - 0️⃣

🏴󠁧󠁢󠁥󠁮󠁧󠁿മാൻ. യുണൈറ്റഡ് - 1️⃣
⚽️ L. Martinez 78'

ടെലിഗ്രാം ലിങ്ക് 📱:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം⚽️

Показано 20 последних публикаций.