സിറ്റിയെ സമനിലയിൽ കുരുക്കി ഫെയനൂർദ്!😐🤝
ചാമ്പ്യൻസ് ലീഗിൽ🏆 ജയം കണ്ടത്താനാവാതെ മാഞ്ചെസ്റ്റെർ സിറ്റി. പ്രീമിയർ ലീഗിലെ തുടർ തോൽവികൾക്കു ശേഷം ചാമ്പ്യൻസ് ലീഗിൽ നടന്ന അഞ്ചാം റൌണ്ട് പോരാട്ടത്തിൽ ഫെയനൂർദിനോട് സമനില വഴങ്ങി സിറ്റി.🫤 ഹാലാൻഡ്🇳🇴 രണ്ടു തവണ ലക്ഷ്യം കണ്ടപ്പോൾ🎯 മൂന്നാം ഗോൾ ഗുൻഡോഗൻ🇩🇪 നേടി. ഫെയനൂർദിനായി രണ്ടാം പകുതിയിൽ മൗസ, ജിമ്മിനെസ്, ഹാൻകോ ഓരോ ഗോൾ വീതം നേടി.🔥
ഫുൾ ടൈം⏰
🏴മാൻ. സിറ്റി - 3️⃣
⚽️ E. Haaland 44'(P), 53'
⚽️ I. Gündoğan 50'
🇳🇱ഫെയനൂർദ്- 3️⃣
⚽️ Hadj-Moussa 75'
⚽️ S. Giménez 82'
⚽️ D. Hanko 89'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️