ബ്രെന്റ്ഫോഡിനെ തോൽപിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്!🙌⚡️
ഇ എഫ് ൽ കപ്പ്🏆 ക്വാർട്ടർഫൈനൽ റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ന്യൂകാസിലിന്റെ ജയം.💥 ഇരട്ട ഗോളുമായി ടോണാലി തിളങ്ങിയപ്പോൾ✨ രണ്ടാം പകുതിയിൽ ഫാബിയൻ മൂന്നാം ഗോൾ കണ്ടെത്തി.⚽️ ബ്രെന്റ്ഫോഡിനായി ഇഞ്ചുറി ടൈമിൽ വിസാ ലക്ഷ്യം കണ്ടു.🎯
ഫുൾ ടൈം⏰
🖤ന്യൂകാസ്റ്റിൽ- 3️⃣
⚽️ S. Tonali 9', 43'
⚽️ F. Schär 69'
❤️ബ്രെന്റ്ഫോഡ്- 1️⃣
⚽️ Y. Wissa 90+1'
ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam
©️ഫുട്ബോൾ ലോകം⚽️