വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്!🤩💛
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ-തോൽവികൾക്കു ശേഷം ജയിച്ചു കേറി കേരള ബ്ലാസ്റ്റേഴ്സ്.🔥 കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ🏟 നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദനെ തോല്പിച്ചത്.⚡️ രണ്ടാം പകുതിയിൽ മോറോക്കാൻ 🇲🇦താരം നോവ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.🎯 റെഗുലർ ടൈമിന്റെ അവസാന നിമിഷം കോയെഫ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചു.💯
ഫുൾ ടൈം⏰
💛കേരള ബ്ലാസ്റ്റേഴ്സ്- 3️⃣
⚽️ B. Roy 62' (OG)
⚽️ N. Sadaoui 80'
⚽️ A. Coeff 90'
🤍മുഹമ്മദൻ- 0️⃣
ടെലിഗ്രാം ലിങ്ക്📱:
https://telegram.me/football_lokam
©️ഫുട്ബോൾ ലോകം⚽️