Malayalam Movies


Гео и язык канала: Индия, Английский
Категория: Видео и фильмы



Гео и язык канала
Индия, Английский
Категория
Видео и фильмы
Статистика
Фильтр публикаций


𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 𝙨𝙪𝙧𝙫𝙞𝙫𝙖𝙡 𝙩𝙝𝙧𝙞𝙡𝙡𝙚𝙧 #𝙀𝙞𝙜𝙝𝙩𝙚𝙚𝙣𝙃𝙤𝙪𝙧𝙨 𝙞𝙨 𝙣𝙤𝙬 𝙨𝙩𝙧𝙚𝙖𝙢𝙞𝙣𝙜 𝙤𝙣 𝙈𝙖𝙣𝙤𝙧𝙖𝙢𝙖 𝙈𝙖𝙭 𝙖𝙣𝙙 𝙎𝙞𝙢𝙥𝙡𝙮 𝙎𝙤𝙪𝙩𝙝.


#𝗗𝗝𝗶𝗻𝗻 𝗗𝗶𝗿𝗲𝗰𝘁𝗲𝗱 𝗕𝘆 #𝗦𝗶𝗱𝗵𝗮𝗿𝘁𝗵𝗕𝗵𝗮𝗿𝗮𝘁𝗵𝗮𝗻 𝗦𝗲𝗰𝗼𝗻𝗱 𝗟𝗼𝗼𝗸 𝗣𝗼𝘀𝘁𝗲𝗿


#𝗥𝗼𝘆 𝗦𝗲𝗰𝗼𝗻𝗱 𝗟𝗼𝗼𝗸 𝗣𝗼𝘀𝘁𝗲𝗿 !

#𝗦𝘂𝗿𝗮𝗷𝗩𝗲𝗻𝗷𝗮𝗿𝗮𝗺𝗼𝗼𝗱𝘂 #𝗦𝗵𝗶𝗻𝗲𝗧𝗼𝗺𝗖𝗵𝗮𝗰𝗸𝗼


#ThirdWorldBoys Direct TV Premiere Coming Soon Only On #AmritaTV

#ShineTomChacko #SoubinShahir
#SreenathBhasi #AditiRavi


#𝗔𝗻𝘂𝗴𝗿𝗮𝗵𝗲𝗲𝘁𝗵𝗮𝗻𝗔𝗻𝘁𝗼𝗻𝘆 𝗡𝗼𝘄 𝗦𝘁𝗿𝗲𝗮𝗺𝗶𝗻𝗴 𝗼𝗻 @𝗣𝗿𝗶𝗺𝗲𝗩𝗶𝗱𝗲𝗼𝗜𝗡


Uploading soon...
https://t.me/joinchat/RkY-z0l3xl2KO4Kf

Click join button 👇


Adding soon..

📥DOWNLOAD NOW

🌐 @popcorn_cinemas

Click join button 👇


​Please Subscribe @MalayalamTrollVoice to keep this service alive.




🧩Movie Review ( 8.5 / 10 ⭐️)

കണ്ടിരിക്കാൻ സുഖമുള്ളൊരു മനോഹര ചിത്രം. അജു വർഗീസും ലൈനയും മുഖ്യ വേഷത്തിലെത്തിയ സാജൻ ബേക്കറി സിൻസ് 1962 ന് ഈ വിശേഷണമാണ് ഏറ്റവും ഉചിതം. അപ്രതീക്ഷിതമായി ഒന്നുമില്ല, ഫീൽഗുഡ് സിനിമകളുടെ പ്രധാന ചേരുവകൾ വൃത്തിയോടെയും സ്വാദിഷ്ടമായും സാജൻ ബേക്കറിയിൽ വേവിച്ചെടുത്തിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് കഥയ്ക്ക് പശ്ചാത്തലം. അച്ഛന്റെ പേരിലള്ള ബേക്കറി നോക്കി നടത്തുകയാണ് സഹോദരങ്ങളായി ബോബനും (അജു വർഗീസ്), ബെറ്റ്സിയും (ലെന). കൈവെച്ചതെല്ലാം പരാജയമായ, ബേക്കറി നടത്താൻ കഴിവില്ലാത്ത, അലസനാണ് ബോബൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. ഭർത്താവ് മൈക്കിളുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വീട്ടിൽവന്നു നിൽക്കുകയാണ് ബെറ്റ്സി.

വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാനോ, അല്ലെങ്കിൽ മൈക്കളിന്റെ അടുത്തേക്ക് തിരിച്ചുപോകാനോ സഹോദരിയെ ബോബൻ നിർബന്ധിക്കുന്നു. അങ്ങനെ ഉള്ള ബാധ്യതകളെല്ലാം തീർത്ത്, വീട് വിറ്റു കിട്ടുന്ന പണവുമായി ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. അച്ഛനും അമ്മയും മരിച്ചു പോയ ഇവർക്ക് കൂട്ടായുള്ളത് അമ്മാച്ചൻ (ഗണേഷ് കുമാർ) മാത്രമാണ്. ബോബന്റെ ജീവിതത്തിലേക്ക് മെറിൻ (രഞ്ജിത മേനോൻ) എന്ന പെൺകുട്ടി വരുന്നു. ബെറ്റ്സിക്ക് മൈക്കിളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനിടയിൽ ബേക്കറി പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാൻ കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമമാണ് സിനിമ പറയുന്നത്
❤️

More files and reviews soon...




​​📎 Operation Java movie review:

അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന 'ഓപ്പറേഷന്‍ ജാവ' കോവിഡ്കാല പ്രതിസന്ധിയില്‍ ഉഴറി വീണ മലയാള സിനിമക്കു പുതുജീവനാകുമെന്ന് പ്രതീക്ഷിക്കാം. യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണായ ട്രെയിലര്‍ കണ്ടു തിയറ്ററിലെത്തുന്ന പ്രേക്ഷകനെ സിനിമ നിരാശപ്പെടുത്തുന്നില്ല. സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറുന്നു.

പോയ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'അഞ്ചാം പാതിര' ഒരു സീരിയല്‍ കില്ലറിനെയും അയാളുടെ ഭൂതകാലത്തെയുമാണ് പിന്തുടരുന്നതെങ്കില്‍ 'ഓപ്പറേഷന്‍ ജാവ' കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്ന നിസഹായരായ ചില മനുഷ്യരിലേക്കുമാണ് ക്യാമറ തിരിച്ചു പിടിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ ലൈവ് റിപ്പോര്‍ട്ടിങിലേക്കു മാത്രം സിനിമയെ പരിമിതപ്പെടുത്തുന്നില്ല എന്നതാണ് 'ഓപ്പറേഷന്‍ ജാവ'യുടെ പ്ലസ്.

തൊഴില്‍തട്ടിപ്പ്, ഓണ്‍ലൈന്‍ പണതട്ടിപ്പ്, ഫിലിം പൈറസി, ഹണി ട്രാപ്പ്, തുടങ്ങി വാര്‍ത്തകളില്‍ നിരന്തരം ഇടം പിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണതയിലേക്കാണ് 'ഓപ്പറേഷന്‍ ജാവ' പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിനയദാസ്, ആന്റണി എന്നീ യുവാക്കളിലൂടെ തൊഴില്‍രഹിതരും താല്‍ക്കാലിക ജീവനക്കാരുമായ ആയിരകണക്കിന് ആളുകളുടെ അതിജീവനത്തിന്റെ കഥ കൂടി പറയാന്‍ ശ്രമിക്കുന്നിടത്താണ് തരുണ്‍ മൂര്‍ത്തിയുടെ പ്രഥമ ചലച്ചിത്ര സംരഭം വ്യത്യസ്തമാകുന്നത്. ആശ്രിത നിയമനവും സ്വജനപക്ഷപാതവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തുടര്‍ക്കഥയാകുന്ന ഇന്ത്യന്‍ വ്യവസ്ഥയില്‍ സിനിമക്ക് കാലിക പ്രസക്തിയും ഉണ്ട്
❤️




Видео недоступно для предпросмотра
Смотреть в Telegram
🎞 The-Dolphins-2014-Malayalam-720p-Upscaled-HDRip-x264-AAC-1-3GB- #LAMA
✪༺ ──•◈•─ ─•◈•──༻✪
ᴄʜᴀɴɴᴇʟ ➧ @pop_mallu
ᴄʜᴀɴɴᴇʟ ➧ @popcorn_cinemas


Видео недоступно для предпросмотра
Смотреть в Telegram
🎞 The-Dolphins-2014-Malayalam-HDRip-x264-AAC-800MB #LAMA
✪༺ ──•◈•─ ─•◈•──༻✪
ᴄʜᴀɴɴᴇʟ ➧ @pop_mallu
ᴄʜᴀɴɴᴇʟ ➧ @popcorn_cinemas


Видео недоступно для предпросмотра
Смотреть в Telegram
🎞 The-Dolphins-2014-Malayalam-HDRip-x264-AAC-500MB #LAMA
✪༺ ──•◈•─ ─•◈•──༻✪
ᴄʜᴀɴɴᴇʟ ➧ @pop_mallu
ᴄʜᴀɴɴᴇʟ ➧ @popcorn_cinemas









Показано 20 последних публикаций.

30 820

подписчиков
Статистика канала