ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 784 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 114. വിദേശത്തുനിന്ന് 106 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 73 പേര്. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 41.
കോവിഡ് ബാധിച്ച് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കല്‍ നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജെമ (50), കൊല്ലം മൈലക്കാട് ദേവദാസ് (45), കാസര്‍കോട് നീലേശ്വരം മുഹമ്മദ്കുഞ്ഞി (68), വയനാട് കല്പറ്റയിലെ അലവിക്കുട്ടി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർഗോഡ് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, കോട്ടയം 40, തൃശൂർ 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 18, പത്തനംതിട്ട 4.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 180, പാലക്കാട് 102, കോഴിക്കോട് 71, പത്തനംതിട്ട 61, തൃശൂർ 60, കോട്ടയം 55, മലപ്പുറം 53, എറണാകുളം 47, വയനാട് 41, കൊല്ലം 37, കണ്ണൂർ 32, ആലപ്പുഴ 25, കാസർഗോഡ് 11, ഇടുക്കി 9.
കഴിഞ്ഞ 24 മണിക്കൂറിനകം 20,583 സാമ്പിളുകള്‍ പരിശോധിച്ചു. 1,49,295 പേരാണ് നിരീക്ഷണത്തിലുള്ളത്. 11, 876 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1323 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ ആകെ 10,00,988 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 2829 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37, 805 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 127 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 531 ആയി.
പിണറായി വിജയൻ
മുഖ്യമന്ത്രി