ഇങനെ ഒരു പോസ്റ്റ് ഈ ഗ്രൂപ്പിൽ ഇട്ടാൽ എത്ര പേർ തിരിഞ്ഞു നോക്കും എന്ന് എനിക്ക് അറിയില്ല 🙈🙈🙈
റീച് ഉള്ള പലരോടും ചോയിച്ചിട്ടും ആരും ഇടാൻ തയ്യാർ ആകുന്നില്ല..🙏🙏🙏
നമ്മുടെ നാട്ടിൽ വരാൻ പോകുന്ന വലിയൊരു ദുരന്തമാണ് EIA Draft.. Aug 11 വരെ മാത്രമേ ഇതിന് എതിരെ എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയു.. ✍✍✍✍
ഈ ഒരു crisis ന്റെ ഒക്കെ നടുവിൽ നിന്ന് ഒരു മോചനം ഉണ്ടായാലും മറ്റൊരു ദുരന്തമാണ് ഇവിടെ വരാൻ പോകുന്നത് എന്ന് ഈ വിഡിയോ കാണുമ്പോ നിങ്ങൾക്ക് മനസ്സിലാകും..
പോസ്റ്റിനു ലൈക്ക് ഇട്ടില്ലേലും വിഡിയോ കാണാൻ ശ്രെമിക്കുക..
വിഡിയോ ലിങ്ക് 👇👇
https://youtu.be/dZZSCaRFClk
©©©©© FB ©©©©©