VOCABSPEDIA PSC


Гео и язык канала: Индия, Английский
Категория: Образование


➡️ SYLLABUS BASED QUALITY PDF NOTES & CLASS 🤝
JOIN WITH US & CELEBRATE LEARNING 😍❤️‍🔥
FOR ADMISSION WHATSAPP 7890904545
Group 👉 @VOCABCHAT 🔥

Связанные каналы  |  Похожие каналы

Гео и язык канала
Индия, Английский
Категория
Образование
Статистика
Фильтр публикаций


Видео недоступно для предпросмотра
Смотреть в Telegram
ഇതൊന്ന് വായിച്ചു വച്ചേക്കണേ 🔫⬇️⬇️


വൈതാംഗി ഉടമ്പടി ബില്ലുമായി ബന്ധപ്പെട്ട് ന്യൂസിലാൻഡ് പാർലമെന്റിൽ നടന്ന പ്രതിക്ഷേധം



ബ്രിട്ടീഷുകാരും തദ്ദേശീയരായ മാവോറികളും തമ്മിലുള്ള വൈതാംഗി ഉടമ്പടിയിൽ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള വിവാദ ബില്ലിന്റെ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയായിരുന്നു മാവോറി അംഗങ്ങൾ പ്രതിഷേധം നടത്തിയത് .

പരമ്പരാ​ഗത നൃത്ത രൂപമായ ഹക്ക നടത്തിയതിനെത്തുടർന്ന് ന്യൂസിലൻഡ് പാർലമെൻ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി


ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് 1840ല്‍ ബ്രിട്ടീഷ് അധികാരികളും 500ല്‍ അധികം മാവോറി നേതാക്കളും ചേര്‍ന്നാണ് വൈതാംഗി ഉടമ്പടിയില്‍ ഒപ്പുവെച്ചത്. രാജ്യത്തെ നിയമനിര്‍മാണത്തിന്റെ അടിസ്ഥാന രേഖയായാണ് ഇത് കണക്കാക്കുന്നത്.


ന്യൂസിലന്റ് പാര്‍ലമെന്റിലെ ഏറ്റവും പ്രായകുറഞ്ഞ എംപിയായ ഹന റൗഹിതി കരേരികി മൈപി ക്ലാര്‍ക്കാണ് പാർലമെൻ്റിന്റെ നടുത്തളത്തിലിറങ്ങി ഡാന്‍സ് ചെയ്യുന്നതും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുന്നതും

@VOCABSPEDIA PSC

8.4k 0 91 21 112

Репост из: VOCABSPEDIA PSC
NEW SCERT CHAPTER LIST. (2) (1) (1).pdf
905.4Кб
NEW SCERT CHAPTER LIST ✔️

TOPIC WISE PART 1 & 2

മാറ്റം വന്ന പുതിയ SCERT CHAPTER LIST TOPIC WISE🆒


@VOCABSPEDIA PSC ❤️


⏰ K-TET November 2024 പരീക്ഷക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.

⏰ പരീക്ഷ ജനുവരി 18,19 തീയതികളിൽ.

⏰ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി:
2024 നവംബർ 25 തിങ്കൾ 5.00pm


ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി കെ.സഞ്ജയ് മൂർത്തിയെ നിയമിച്ചു.


സി എ ജി ഗിരീഷ്‌ചന്ദ്ര മുർമു NOVEMBER 21ന് വിരമിക്കുന്ന ഒഴിവിലേ ക്കാണു നിയമനം.

@VOCABSPEDIA PSC

23.8k 0 183 27 172

ARTICLES RELATED TO CONSTITUTIONAL BODIES (1).pdf
535.7Кб
🆕🆕🆕🆕🆕🆕
📏📏📏📏📏📏📏📏📏
ARTICLES RELATED TO CONSTITUTIONAL BODIES
📏📏📏📏📏📏📏📏📏
ഭരണഘടന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ആർട്ടിക്കിളുകൾ

#SA #CONSTITUTION

@VOCABSPEDIA PSC


NOVEMBER 17.pdf
231.2Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 17 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


NOVEMBER 16.pdf
249.7Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 16 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


NOVEMBER 15.pdf
217.7Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 15 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA

22k 0 48 4 26



NOVEMBER 14.pdf
262.2Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 14 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


NOVEMBER 13.pdf
231.5Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 13 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


NOVEMBER 12.pdf
248.1Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 12 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


ഈ അടുത്ത് നടന്ന പരീക്ഷകളിൽ ഇതിൽ നിന്നും ചോദ്യങ്ങൾ വന്നിട്ടുണ്ടായിരുന്നു 👆

ഇനി വരുന്നതിലും ഉണ്ടാവും.. നോക്കി വച്ചേക്കു
❤️‍🔥


ഭരണഘടനയുടെ_അടിസ്ഥാന_ഘടനയുടെ_ഘടകങ്ങൾ_.pdf
847.0Кб
🆕🆕🆕 😵

ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകൾ [MALAYALAM NOTE]

അടിസ്ഥാന ഘടനയുടെ ഘടകങ്ങൾ


#SA #CONSTITUTION


@VOCBASPEDIA PSC


Evolution of the Basic structure of constitution .pdf
590.7Кб
🆕🆕🆕 😵

IMPORTANT CASES RELATED TO THE INDIAN CONTITUTION [ENGLISH NOTE]

EVOLUTION OF THE BASIC STRUCTURE OF CONSTITUTION


#SA #CONSTITUTION

@VOCABSPEDIA PSC


🟥🟥🟥🟥🟥🟥

LD CLERK മൂല്യനിർണയം അന്തിമഘട്ടത്തിൽ
━━━━━━━━━━━━━━━━━
TEAM
@VOCABSPEDIA

31.7k 0 178 14 271

NOVEMBER 9.pdf
246.9Кб
NOVEMBER 10.pdf
231.6Кб
NOVEMBER 11.pdf
246.4Кб
DAILY CURRENT AFFAIRS PDF🔹
━━━━━━━━━━━━━━━━━━
 📌     NOVEMBER 9 📆
━━━━━━━━━━━━━━━━━━
      JOIN
@VOCABSPEDIA


✨🟥 VOCABSPEDIA OMR PRACTICE BOOK ✨🟥
━━━━━━━━━━━━━━━━━
☑️♦️ OMR BOOK - 🟥🟥🟥🟥🟥
( INCLUDING SHIPPING CHARGE)


☑️♦️ OMR BOOKS - 🟥🟥🟥🟥🟥
( INCLUDING SHIPPING CHARGE)


ഒരു ബുക്കിൽ 100 OMR ഷീറ്റ് ഉണ്ടാവും
ബുക്കിൽ ഒരു സൈഡ് മാത്രമാണ് പ്രിന്റ് ചെയ്തിരിക്കുന്നത്

CLICK HERE TO ORDER OMR BOOKS THROUGH WHATSAPP 📱✅

OMR BOOK VIDEO കാണാൻ ആയി ഇവിടെ CLICK ചെയ്യൂ

📮India Post വഴി അയക്കുന്നതു കൊണ്ട് Books നിങ്ങളുടെ വീട്ടിൽ തന്നെ എത്തും.. കൊറിയർ ഷോപ്പിൽ പോയി വാങ്ങേണ്ടി വരില്ല 🔥


Репост из: VOCABSPEDIA PSC
SCERT SCIENCE NEW TEXT BOOK ADDITIONAL POINTS_watermark.pdf
9.3Мб
🗞🗞➡️🆕🆕🆕🆕

5, 7,9 ക്ലാസ്സുകളിലെ NEW SCERT SCIENCE (PHYSICS, CHEMISTRY,BIOLOGY) 🧪🔬 ടെക്സ്റ്റിലെ  ടേബിളുകളും ഫോട്ടോകളും
━━━━━━━━━━━━━━━━━
TEAM
@VOCABSPEDIA PSC 💙
━━━━━━━━━━━━━━━━━


മാറ്റം വന്നതും IMPORTANT ആയിട്ടുള്ളതും മാത്രമേ ഉൾപെടുത്തിയിട്ടുള്ളു


Репост из: VOCABSPEDIA PSC
SCERT SOCIAL NEW TEXT BOOK ADDITIONAL POINTS_watermark (1).pdf
9.5Мб
🔄🔄🔄🆕🆕🆕🆕

5, 7,9 ക്ലാസ്സുകളിലെ NEW SOCIAL SCIENCE 🗺💂😑
ടെക്സ്റ്റിലെ  ടേബിളുകളും ഫോട്ടോകളും
━━━━━━━━━━━━━━━━━
TEAM
@VOCABSPEDIA PSC 💙
━━━━━━━━━━━━━━━━━


മാറ്റം വന്നതും IMPORTANT ആയിട്ടുള്ളതും മാത്രമേ ഉൾപെടുത്തിയിട്ടുള്ളു

Показано 20 последних публикаций.