വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി.
സങ്കരയിനത്തിൽപ്പെട്ട ഒരു വയസ്സുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചക്കുട്ടി🐱 #miscellaneous
@CAHACKERSS
സങ്കരയിനത്തിൽപ്പെട്ട ഒരു വയസ്സുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചക്കുട്ടി🐱 #miscellaneous
@CAHACKERSS