ഇഞ്ചുറി ടൈമിൽ ജെയ്ച്ചു കേറി സ്പെയിൻ!😮💨🇪🇸
നേഷൻസ് ലീഗ്🏆 ആറാം റൌണ്ട് പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാർ തോല്പിച്ചത്.🔥 32-ആം മിനിറ്റിൽ പിനോ നേടിയ ഗോളിലൂടെ⚽️ സ്പെയിൻ ലീഡ് നേടിയെങ്കിലും🔝 രണ്ടാം പകുതിയിൽ ജോയൽ സ്വിറ്റ്സർലാൻഡിനായി സമനിലഗോൾ കണ്ടെത്തി.🔙 അഞ്ചു മിനിറ്റിനുള്ളിൽ ബ്രയാൻ സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു.🔝 85-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ സ്വിറ്റ്സർലാന്റ് വീണ്ടും ഒപ്പമെത്തിയെങ്കിലും🤝 ഇഞ്ചുറി ടൈമിൽ സരഗോസ സ്പെയിനിന്റെ വിജയഗോൾ നേടി💯
ഫുൾ ടൈം⏰
🇪🇸സ്പെയിൻ - 3️⃣
⚽️ Y. Pino 32'
⚽️ B. Gil 68'
⚽️ B. Zaragoza 90+3'(P)
🇨🇭സ്വിറ്റ്സർലാന്റ്- 2️⃣
⚽️ J. Monteiro 63'
⚽️ A. Zeqiri 85'(P)
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️