jobalertinfo

Гео и язык канала: Индия, Тамильский
Категория: Карьера

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Связанные каналы  |  Похожие каналы

Гео и язык канала
Индия, Тамильский
Категория
Карьера
Статистика
Фильтр публикаций

🆕 കേരള ബാങ്കിൽ ഓഫീസ് അറ്റെൻഡന്റ് ആവാം

⏱️ കേരള PSC വിജ്ഞാപനം | ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക്* അപേക്ഷിക്കാം

(*ബിരുദം ഉണ്ടായിരിക്കുവാൻ പാടില്ല)

⏱️ 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

⏱️ തുടക്ക ശമ്പളം : 16,500 രൂപ മുതൽ 44,050 രൂപ വരെ

⏱️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2024 മെയ് 15

⏱️ വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/Kerala-Bank-OA-Job-2024

⏱️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ +2 യോഗ്യതയിൽ കേന്ദ്ര സർക്കാരിൽ LD ക്ലർക്ക്,അസിസ്റ്റന്റ് ആവാം | 19,900 മുതൽ 92,300 വരെ തുടക്ക ശമ്പളം

🔮 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2024 വർഷത്തെ കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (SSC CHSL Exam 2024)

🔮 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, +2 യോഗ്യതയുള്ളവർക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.

🔮 ഏതെങ്കിലും വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് (10+2)ആണ് യോഗ്യത., ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

🔮 ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

🔮 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.

🔗 https://link.jobsinmalayalam.in/SSC-CHSL-Exam-2024

🔮 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.

🔮 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മേയ് 07(07/05/2024)

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

⚠️ ഇനിയും അപേക്ഷ അയക്കാത്തവരുടെ ശ്രദ്ധയ്ക്ക്..🚨🚨

🗞️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് സ്ക്രൂട്ടിനി ജോലികൾക്ക് അപേക്ഷിക്കാം

🌀 പ്രൊഫഷണൽ ഡിഗ്രി കോഴ്സ് 2024 (കീം 2024) പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലി ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു

🌀 755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

🌀 യോഗ്യത:

▪️പ്ലസ്‌ടു വിജയിച്ചിരിക്കണം.
▪️കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.

🌀 ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

🌀 അവസാന തിയതി ഇന്നാണ്(ഏപ്രിൽ 10)

🌀 ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/keam-2024-scrutiny-job

🛬 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🙋🏻‍♂️ പത്താംക്ലാസ്സ് വിജയവും ഇംഗ്ലീഷ് പരിജ്ഞാനവും ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാൻ സുവർണാവസരം

🛬 വിമാനത്താവളങ്ങളിൽ 338 അവസരം

🛬 എ.ഐ.എയർപോർട്ട് സർവീസസ് ലിമിറ്റഡ് വിവിധ വിമാനത്താവളങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🛬 വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഏപ്രിൽ 15-20

🛬 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/AIASL-Interview-2024

🔗 https://link.jobsinmalayalam.in/AIASL-Interview-2024

🛬 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് ഒഴിവ്

🪩 യോഗ്യത : ഡിഗ്രി + DCA/PGDCA

🪩 വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🪩 ഇന്റർവ്യൂ തീയതി : ഏപ്രിൽ 18 (10.30 AM)

🪩 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/KSPCB-Apprentice-Jobs-2024

🪩 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ ARI: സ്റ്റെനോഗ്രാഫർ ഒഴിവ്

✍🏻 കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനുകീഴിൽ ആഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ്-II തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

✍🏻 യോഗ്യത:

▪️പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം,
▪️ഇംഗ്ലീഷിൽ മിനിറ്റിൽ 80 ഇംഗ്ലീഷ് വാക്ക് സ്റ്റെനോഗ്രാഫി സ്പീഡും 35 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡും ഉണ്ടായിരിക്കണം

✍🏻 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

✍🏻 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/ARI-Jobs-2024

✍🏻 അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി : 2024 മെയ് 06

✍🏻 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ ഓറിയന്റൽ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒഴിവ്

🔐 പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

🔐 100 ഒഴിവാണുള്ളത്

🔐 ശമ്പളം: 50,925 രൂപ മുതൽ 96,765 രൂപ

🔐 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🔐 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/OICL-AO-Jobs-2024

🔐 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 12

🔐 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് ഒഴിവ്

🆕 കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

🆕 ആകെ 45 ഒഴിവുണ്ട്.

🆕 ഇതിൽ നാല് ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗത്തിനുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റും,
മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ്.

🆕 ശമ്പളം: 39,300-83,000 രൂപ.

🆕 വെബ്സൈറ്റ് വഴി വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🆕 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 2.

🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/HCK-Assistant-Jobs-2024

🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ പാലക്കാട് ഐ.ഐ.ടി.യിൽ പാർട്ട്-ടൈം കോച്ച് ഒഴിവ്

🏆 ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🏆 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/IIT-Palakkad-PTC-Job-2024

🏆 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ (HOCL) അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

🗞️ ട്രേഡ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായാണ് അവസരം

🗞️ ഐ.ടി.ഐ.,കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ ഉള്ളവർക്കാണ് അവസരം

🗞️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🗞️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 6.

🗞️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/HOCL-Apprentice-Jobs-2024

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഡൽഹി ഡെവലപ്പ്മെൻ്റ് അതോറിറ്റിയിൽ അവസരം

🔮 ഡൽഹി ഡെവലപ്പ്മെൻ്റ് അതോറിറ്റിയിൽ,
▪️മൾട്ടി ടാസ്കിങ് സ്റ്റാഫ്,
▪️സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

🔮 തുടക്ക ശമ്പളം: 21,215 രൂപ

🔮 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

🔮 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/DDA-Jobs-2024

🔮 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 Kolkata Police Recruitment 2024 for Data Entry Operator

▪️Job Role : Data Entry Operator
▪️Job category : Govt Jobs
▪️Total Vacancies : 225 Posts
▪️Salary : Rs. 16,000/-
▪️Last Date : 04 April 2024

For More Details :

🔗 https://link.jobsinmalayalam.in/Kolkata-Police-DEO-Jobs-2024

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 IIM Kozhikode Recruitment 2024

▪️Job Role : Office Attendant, Admin. Associate
▪️Job category : Kerala Govt Jobs
▪️Qualification : 12th,Any degree
▪️Salary : Rs. 18,000/- to Rs. 24,300/-
▪️Job Location : Kozhikode
▪️Last Date : 04,05 April 2024

For More Details :

🔗 https://link.jobsinmalayalam.in/IIMK-Jobs-2024

🔗 https://link.jobsinmalayalam.in/IIMK-Jobs-2024
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി അവസരം

⚓ തുർക്കി ഷിപ്യാർഡിൽ ടെക്നീഷ്യൻ ഒഴിവുകൾ

⚓ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കാം

⚓ കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക👇🏻

🔗 https://link.jobsinmalayalam.in/Turkey-Shipyard-Jobs-2024

⚓ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 05

⚓ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🔮 IISER Thiruvananthapuram Recruitment 2024

▪️Job Role : Laboratory Assistant
▪️Job category : Kerala Govt Jobs
▪️Qualification : B.Sc/Diploma
▪️Experience : Freshers
▪️Salary : Rs. 20,000/-
▪️Job Location : Thiruvananthapuram
▪️Last Date : 31 March 2024

For More Details :

🔗 https://link.jobsinmalayalam.in/IISER-TVM-Jobs-2024

🔗 https://link.jobsinmalayalam.in/IISER-TVM-Jobs-2024
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 വിസ, ടിക്കറ്റ്, താമസം, ഇൻഷൂറൻസും എല്ലാം കമ്പനി വക, ആകർഷക ശമ്പളവും; മലയാളികളെ തേടി രണ്ട് തൊഴിലവസരങ്ങൾ യു.എ.ഇ.യിൽ

🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/ODEPC-UAE-Jobs-2024

🔗 https://link.jobsinmalayalam.in/ODEPC-UAE-Jobs-2024

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🗞️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ അവസരം

🌀 കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ,

▪️ഓഫീസ് അറ്റൻഡന്റ്,
▪️സോഫ്റ്റ്-വെയർ ഡെവലപ്പർ തസ്തികയിൽ അവസരം

🌀 ഓഫീസ് അറ്റൻഡന്റ് - യോഗ്യത: പ്ലസ് ടു
🌀 സോഫ്റ്റ്-വെയർ ഡെവലപ്പർ യോഗ്യത : ബി.ടെക്/ ബി.ഇ./ബി.സി.എ./ ബി.എസ്‌സി / പി.ജി.ഡി.സി.എ.

🌀 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

🌀 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 04, 16 (5PM).

🌀 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/iimk-jobs-2024

🔗 https://link.jobsinmalayalam.in/iimk-jobs-2024

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🙋🏻‍♂️ പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് കേരള സർക്കാർ ജോലി നേടാൻ സുവർണാവസരം

🆕 ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയിൽ അവസരം

🔮 ക്ലാർക്ക്, കംപ്യൂട്ടർ അസിസ്റ്റൻ്റ്, മെസഞ്ചർ/ പ്യൂൺ തസ്തികകളിലാണ് അവസരം

🔮 യോഗ്യത :

▪️ക്ലാർക്ക് : ബി.കോം /എം.കോം
▪️കംപ്യൂട്ടർ അസിസ്റ്റൻ്റ് : ബിരുദം + DCA
▪️മെസഞ്ചർ/ പ്യൂൺ : പ്ലസ് ടു

🔮 ശമ്പളം : 10,000 രൂപ മുതൽ 30,000 രൂപ വരെ

🔮 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ഏപ്രിൽ 16

🔮 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://link.jobsinmalayalam.in/GCDA-Kerala-Jobs-2024

🔗 https://link.jobsinmalayalam.in/GCDA-Kerala-Jobs-2024

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/CgylwSVX8jaEjqQwfXTyxO

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

🆕 Cochin Shipyard Recruitment 2024 for Apprentice

▪️Job Role : Apprentice
▪️Company Name : Cochin Shipyard Limited
▪️Job category : Govt Jobs
▪️Qualification : 8th Std
▪️Total Posts : 20 Posts
▪️Experience : Freshers
▪️Job Location : Kochi
▪️Application mode : Online
▪️Last Date : 30 March 2024

For More Details :

🔗 https://link.jobsinmalayalam.in/CSL-Jobs-2024

🔗 https://link.jobsinmalayalam.in/CSL-Jobs-2024
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ

Показано 20 последних публикаций.