പി.ഡി.എഫ് ലൈബ്രറി

@pdflibrary Нравится 0
Это ваш канал? Подтвердите владение для дополнительных возможностей

മനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നത് വായനയാണ്. വായന ഇഷ്ട്ടപ്പെടുന്നവര്‍ക്കായ്‌ ഒരിടം....📚
https://telegram.me/pdflibrary
Гео и язык канала
Индия, Тамильский
Категория
не указана


Гео канала
Индия
Язык канала
Тамильский
Категория
не указана
Добавлен в индекс
14.07.2019 11:02
реклама
Telegram Analytics
Подписывайся, чтобы быть в курсе новостей TGStat.
SearcheeBot
Ваш гид в мире Telegram-каналов
TGStat Bot
Бот для получения статистики каналов не выходя из Telegram
33 761
подписчиков
~0
охват 1 публикации
~1.2k
дневной охват
N/A
постов в день
N/A
ERR %
0.37
индекс цитирования
Репосты и упоминания канала
18 упоминаний канала
1 упоминаний публикаций
2 репостов
Online book pdf library
Online book pdf library
RFS • Notes & Resources
Book
അറിവ്
🦁Sher Library📚
GP's diary/Дневник ВОПа
Bnfkids
Bnfkids
Ebookz
Ebookz
Ebookz
Каналы, которые цитирует @pdflibrary
📚 Ebookz [epub]
Ebookz
Master Tag Alert
Ebookz Collections
Ebookz
Последние публикации
Удалённые
С упоминаниями
Репосты
എല്ലാ പ്രിയ ചങ്ങായീസിനും പി ഡി എഫ് ലൈബ്രറിയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ✨✨
കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് break the chain ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിൻ്റെ ലക്ഷ്യം.

സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ക്യാമ്പയിൻ സംഘടിപ്പിക്കണം.

സ്ഥാപനത്തിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് Hand Sanitizer ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ ഉള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.

റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം.

ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ break the chain ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സേവനം ലഭ്യമാക്കും.

#breakthechain

https://www.facebook.com/539381006153734/posts/2886522611439550/
Читать полностью
ചിദംബര സ്മരണ | Chidambara Smarana
by Balachandran Chullikkad

@PdfLibrary
Attached file
ചിദംബര സ്മരണ | Chidambara Smarana
by Balachandran Chullikkad

@PdfLibrary

ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം.

യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്. തീക്ഷ്ണ വികാരങ്ങളുടെ അമ്ലത്തിരകളാല്‍ പൊള്ളിക്കുന്ന ആ ഭാഷയുടെ തീവ്രത അനുഭവക്കുറിപ്പുകളേയും വ്യത്യസ്ഥമാക്കുന്നു. ജീവിതഗന്ധിയായ 38 ലേഖനങ്ങളുടെ സമാഹാരമാണ് ചിദംബരസ്മരണ. മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍ക്ക് കവി വാഗ്‌രൂപം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഓര്‍മ്മക്കുറിപ്പുകളുടെ പച്ചയായ ആവിഷ്‌കാരമാണ്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം ആവഷ്‌കരിക്കുന്ന ലേഖനങ്ങളാണിത്. നമ്മളും ജീവിതത്തിന്റെ ചില സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും.
Читать полностью
പകിട 13
pakida 13 ( Malayalam ) Ravichandran.c

@PdfLibrary
Attached file
പകിട 13
pakida 13 ( Malayalam ) Ravichandran.c

@PdfLibrary

ജ്യോതിശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ കടമെടുക്കുന്നതുകൊണ്ടാണ് ജ്യോതിഷപ്രവചനവും വായനശാസ്ത്രവുമായി ‘എന്തോബന്ധം’ ഉണ്ടെന്ന കൃത്രിമധാരണ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം പ്രവര്‍ത്തിക്കുന്നതെന്ന് ജനത്തെ ധരിപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമ്പോള്‍ സൗരയുഥംതന്നെ ഇൂ പ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമായാലും ജ്യോതിഷി പണംപിടുങ്ങുമെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു.

പ്രവചനവിദയക്കാര്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ വിശ്വാസിക്ക് കേവലം വികാരവിരേചന ഉപാധികള്‍ മാത്രം. ഗ്രഹം, സംഖ്യ, അക്ഷരം, വെറ്റില, ഓല, കൈത്തലം… പ്രവചനസാങ്കേതികത എന്തുമായിക്കൊള്ളട്ടെ, പ്രവചനങ്ങളെ സ്വജീവിതാനുഭവങ്ങളുമായി പെരുത്തപ്പെടുത്തുന്ന ജോലി വിശ്വാസി ഏറ്റെടുത്തുകൊള്ളും. പ്രവചനവിദ്യകളിലുള്ള വിശ്വാസം സവിശേഷമായ ഒരിനം മാനസിക അവസ്ഥയാണ്. ”ആര് എന്തെക്കെ പറഞ്ഞാലും തന്റെ ചക്കര വിശ്വസാങ്ങള്‍ സാധുവാണെന്ന് ശഠിക്കാതിരിക്കാന്‍ വിശ്വാസിക്കാവില്ല. ജ്യോതിഷിയുടെ മിടുക്കല്ല മറിച്ച് വിശ്വാസിയുടെ അന്ധതയും ദാസ്യാബോധവുമാണെന്ന് രവിചന്ദ്രന്‍ പറയുന്നു.

അന്ധവിശ്വാസങ്ങളുടെ മാനസികതലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥം. തെളിവുരഹിത വിശ്വാസങ്ങളില്‍ ആഴത്തില്‍ അഭിരമിക്കുന്നുവെങ്കില്‍ ഈ പുസ്തകം നിങ്ങളെ നിര്‍ദ്ദയം വിചാരണ ചെയ്യും.
Читать полностью
ഇനി ഞാന്‍ ഉറങ്ങട്ടെ
Eni Njan Urangatte (Malayalam) - P K Balakrishnan


@PdfLibrary
Attached file
ഇനി ഞാന്‍ ഉറങ്ങട്ടെ
Eni Njan Urangatte (Malayalam) - P K Balakrishnan


@PdfLibrary


വ്യാസഭാരതത്തിലെ കഥയേയും സന്ദര്‍ഭങ്ങളേയും പാത്രങ്ങളേയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തില്‍ നിലനിര്‍ത്തിക്കൊണ്ട് എഴുതപ്പെട്ട നോവലാണ് പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ. കര്‍ണ്ണന്റെ സമ്പൂര്‍ണ്ണകഥയാണ് ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കല്പം നടത്തി, ആ സങ്കല്പത്തിന്റെ നൂലിഴകളില്‍ കര്‍ണ്ണകഥാദളങ്ങള്‍ കൊരുത്തെടുത്തിരിക്കുന്നു. മഹാഭാരതകഥയല്ലാതെ നോവലിന് മൂന്നാമത് ഒരു മാനവും കൈവരുന്നുണ്ട്.


ഇതിഹാസത്തിന്റെ ശൈലീകൃതഭാഷയും ഭാവവും നിലനിര്‍ത്തുന്ന ഫ്ളാഷ് ബാക്കുകളും പ്രത്യക്ഷാഖ്യാനങ്ങളും ഇടവിട്ടു കൊരുത്തെടുത്തിട്ടുള്ള അതിന്റെ രൂപശില്പം അതിന്റേതുമാത്രമാണ്. ധൈഷണികവും ദാര്‍ശനികവുമായ പുതിയൊരു മാനം നല്കി പുനഃസൃഷ്ടി ചെയ്യപ്പെട്ട ദ്രൗപദിയുടെ വേദനിപ്പിക്കപ്പെട്ട ആത്മഗതങ്ങള്‍ കര്‍ണ്ണനാവുന്ന വടവൃക്ഷത്തിന്മേല്‍ ചുറ്റിപ്പടര്‍ന്നു വലയം ചെയ്തു വ്യര്‍ത്ഥതാബോധത്തിന്റേതും അന്യഥാത്വത്തിന്റേതുമായ രക്തപുഷ്പങ്ങള്‍ വിരിയിച്ചു നില്‍ക്കുന്ന അത്ഭുതദൃശ്യമാണ് ഇനി ഞാന്‍ ഉറങ്ങട്ടെ.
Читать полностью
പ്രപഞ്ച മഹാകഥ
ബില്‍ ബ്രൈസണ്‍ ( BILL BRYSON )
വിവര്‍ത്തനം : വി.ടി. സന്തോഷ്‌ കുമാര്‍


@PdfLibrary
Attached file
പ്രപഞ്ച മഹാകഥ
ബില്‍ ബ്രൈസണ്‍ ( BILL BRYSON )
വിവര്‍ത്തനം : വി.ടി. സന്തോഷ്‌ കുമാര്‍


@PdfLibrary

ശാസ്ത്രത്തിന്റെ അതിശയലോകത്തിലൂടെ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ബില്‍ ബ്രൈസണ്‍ നടത്തിയ ആഹ്ലാദജനകമായ യാത്രയുടെ വിവരണമാണ് ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിംഗ്’. മഹാവിസ്‌ഫോടനം മുതല്‍ മനുഷ്യസംസ്‌കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ച ചരിത്രം സരളവും മനോഹരവുമായി അവതരിപ്പിച്ച ഈ ജനപ്രിയ ശാസ്ത്രപുസ്തകം ലോകമെമ്പാടും വില്പനയില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

2003ല്‍ പുറത്തിറങ്ങിയ ‘എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിംഗ്’ 2009ല്‍ ‘പ്രപഞ്ചമഹാകഥ- എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഹ്രസ്വചരിത്രം‘ എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ വായനക്കാരും ആവേശപൂര്‍വ്വമാണ് എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഹ്രസ്വചരിത്രത്തെ വരവേറ്റത്.

ശാസ്ത്രാന്വേഷികള്‍ക്കു പകരം ബ്രൈസണ്‍ ലക്ഷ്യം വെയ്ക്കുന്നത് വിരസ വിഷയമെന്നു കരുതി ശാസ്ത്രത്തെ പാതിവഴിയില്‍ ഉപേക്ഷിച്ച സാധാരണക്കാരനേയാണെന്നത് കൃതിയുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.ഒരു കഥാപുസ്തകം പോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചുപോകാമെന്നതാണ് പ്രപഞ്ചമഹാകഥയുടെ വിജയരഹസ്യം.

പത്രപ്രവര്‍ത്തകനായ വി. ടി സന്തോഷ് കുമാറാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ തയ്യാറാക്കിയത്.
Читать полностью
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
ഡോ.ബി.ഉമാദത്തന്‍ ( Dr.UMADATHAN B )

@PdfLibrary
Attached file
ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
ഡോ.ബി.ഉമാദത്തന്‍ ( Dr.UMADATHAN B )

@PdfLibrary

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് അത് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് പ്രശസ്തനായ ഡോ.ബി.ഉമാദത്തന്റെ പുസ്തകമാണ് "ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍".

ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പക നോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഉമാദത്തന്റെ ഓര്‍മ്മക്കുറിപ്പുകള്‍.
Читать полностью
Attached file
ഫ്രാൻസിസ് ഇട്ടിക്കോര - ടി.ഡി.രാമകൃഷ്ണൻ
Francis Itti Cora [Francis Ittikkora] - T. D. Ramakrishnan
@PdfLibrary
Attached file
ഫ്രാൻസിസ് ഇട്ടിക്കോര - Francis Itti Cora [Francis Ittikkora]
ടി.ഡി.രാമകൃഷ്ണൻ [T. D. Ramakrishnan]

@PdfLibrary

ഫ്രാൻസിസ് ഇട്ടിക്കോര എന്ന കുന്നംകുളത്ത് നിന്നുള്ള കച്ചവടക്കാരന്റെയും അയാളുടെ സാഹസികതകളുടെയും കഥ യാണ് ഈ നോവലിന്റെ ഉള്ളടക്കം.

ഇട്ടിക്കോരയുടെ പിന്തുടർച്ചക്കാർ (പിൻ തലമുറ) അയാളുടെ പാത പിന്തുടർന്ന് സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒട്ടേറെ വ്യാപരങ്ങളും അധികാരങ്ങളും നിയന്ത്രിച്ച് (കയ്യടക്കി), രഹസ്യജീവിതം നയിച്ച് ഇന്നും സജീവമായി നിലകൊള്ളുന്നു.

മധ്യകാല ചരിത്രം ആധാരമാക്കി കേന്ദ്രപ്രമേയത്തിനു കോട്ടം തട്ടാത്ത രീതിയിൽ ഭൂഖണ്ഡങ്ങൾക്കും സംസ്കാരങ്ങൾക്കും കുറുകേ ആധുനിക ജീവിതത്തിന്റെ മറ്റുവശങ്ങൾ പര്യവേഷണം ചെയ്ത രാമകൃഷ്ണൻ അഭിനന്ദനം അർഹിക്കുന്നു.

👇👇
Читать полностью
​​

ടെക്നോളജി പരിചയപ്പെടുത്തുന്ന ഒട്ടനേകം ചാനലുകളില്‍ നിന്നും വ്യത്യസ്തമാണ് ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് എന്ന

IB COMPUTING

ചില കടുകട്ടി വിഷയങ്ങളെ ടെക്നോളജിയായി ബന്ധമില്ലാത്തവര്‍ക്കുപോലും വ്യക്തമാവുന്ന രീതിയില്‍ ലളിതമായി അവതരിപ്പിക്കുന്ന ചാനല്‍ ബഷീറിന്റെ എഴുത്ത് രീതിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇമ്മിണി ബെല്യേ എന്ന പേര് തെരഞ്ഞെടുത്തത്.

ജിപിഎസിന്റെ പ്രവർത്തനം എങ്ങനെ? എന്‍ക്രിപ്ഷന്‍ , ഡിജിറ്റല്‍ സിഗ്നേച്ചര്‍, ‍ടോര്‍, ഡാര്‍ക്ക് വെബ്, വിക്കിപീഡിയ, ഓഡിയോ വീഡിയോ ഫോര്‍മാറ്റുകള്‍ തുടങ്ങി നിരവധി കണ്‍സെപ്റ്റുകള്‍ ഇതിനകം ചാനലില്‍ വന്നുകഴിഞ്ഞു. കൂടുതല്‍ ടെക് അറിവുകള്‍ ലളിതമായി മനസിലാക്കാനും ടെക്നോളജി ടിപ്സുകള്‍ക്കുമായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക..👇👇

https://www.youtube.com/channel/UCet_TVCa8y0Eh31Eo78-hmg

വായന ഇഷ്ടപ്പെടുന്നവർ ' kindle ' ഉപയോഗിക്കുന്നുണ്ടാകാം അപ്പോൾ E - ink ടെക്‌നോളജിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. E-ink ടെക്‌നോളജിയെ കുറിച്ചു മലയാളത്തിൽ ലളിതമായി വിവരിക്കുന്ന വീഡിയോ കാണാം.👇

https://youtu.be/uMEDXtCcayg

മറ്റ് പ്രധാനപ്പെട്ട വീഡിയോകള്‍ താഴെ ചേര്‍ക്കുന്നു

◾️ Different Video Formats : https://youtu.be/CeFA1D7BOow

◾️ Add Proxy in Telegram : https://youtu.be/HrsM3ahgNY4

◾️ How GPS Works : https://youtu.be/vtqxFjWMwqQ

◾️ Telegram Keralagram Team Interview : https://youtu.be/pr9liEOI18U

◾️ What is Encryption : https://youtu.be/nIV3w_JI7ww

◾️ What is Tor : https://youtu.be/fHG6G3Udwgs

◾️ Different Audio Formats : https://youtu.be/t80ojTlTL3A

◾️ What is Ripping : https://youtu.be/R2SAaJSEfDU
Читать полностью
അടയാളങ്ങള്‍ (നോവല്‍)

സേതു

@PdfLibrary
Attached file
അടയാളങ്ങള്‍ (നോവല്‍)

സേതു

@PdfLibrary

ഒരു ജന്മത്തിന്റെ മുഴുവന്‍ സുഖദുഃഖങ്ങളും കറുപ്പും വെളുപ്പുമായി ശരീരത്തില്‍ അടയാളപ്പെടുത്തിയ പെന്‍ഗ്വിനുകള്‍ പൂര്‍വ്വജന്മത്തില്‍ വിധവകളായിരുന്നു. ഏകാന്തമായ ഹിമധ്രുവങ്ങളില്‍ തപസ്സിനു വിധിക്കപ്പെട്ട അവയുടെ കുലത്തില്‍ പിറന്ന പ്രിയംവദയുടെ കഥ-ഒപ്പം മകള്‍ നീതുവിന്റെയും. സ്വപ്‌നസദൃശമായ ആഖ്യാനചിത്രങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീര്‍ണ്ണ സമസ്യകള്‍ അവതരിപ്പിക്കുന്ന സേതുവിന്റെ നോവല്‍.
👇🏻👇🏻
Читать полностью
ഓർമ്മയാണ് ഞാൻ
പ്രിയ എ എസ്

@PdfLibrary
Attached file