ഐതീഹ്യമാല
മലയാളിയുടെ കലാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉൽക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛൻ കൃതികൾക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതീഹ്യമാല പോലെ മറ്റൊന്നില്ല. കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല...
@pdflibrary