തൊഴിലവസരങ്ങൾ

@thozhilavasarangal Нравится 0
Это ваш канал? Подтвердите владение для дополнительных возможностей

Гео и язык канала
Индия, Тамильский
Категория
не указана


Гео канала
Индия
Язык канала
Тамильский
Категория
не указана
Добавлен в индекс
06.05.2019 12:02
реклама
TGStat Bot
Бот для получения статистики каналов не выходя из Telegram
SearcheeBot
Ваш гид в мире Telegram-каналов
Telegram Analytics
Подписывайся, чтобы быть в курсе новостей TGStat.
67 660
подписчиков
~11.8k
охват 1 публикации
~55k
дневной охват
~5
постов / день
17.4%
ERR %
0
индекс цитирования
Последние публикации
Удалённые
С упоминаниями
Репосты
ആരോഗ്യകേരളം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/31dP5Zj

https://bit.ly/31dP5Zj

https://bit.ly/31dP5Zj

അവസാന തീയതി: ഓഗസ്റ്റ് 05

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ: ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ(സിവിൽ) തസ്തികയിൽ സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സർക്കാർ തലത്തിൽ വൻകിട പദ്ധതികളുടെ നടത്തിപ്പിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. നിശ്ചിത പ്രഫോർമയിൽ ആഗസ്റ്റ് 20ന് മുമ്പ് ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2306024, 2306025.
Читать полностью
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അവസരങ്ങൾ

ഒഴിവുകൾ : 9

യോഗ്യത : SSLC/ ITI

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/2Plhs1X

https://bit.ly/2Plhs1X

https://bit.ly/2Plhs1X

അവസാന തീയതി: ഓഗസ്റ്റ് 30

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
*കേരള സർക്കാർ ജോലികൾ*

*🔥🔥കേരള ഹൈക്കോടതിയിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം*

ഒഴിവുകൾ : 4

യോഗ്യത: SSLC/ ITI

ശമ്പളം: 17,000 മുതൽ 37,500 രൂപ വരെ

ഉടനെ അപേക്ഷിക്കുക

📘 *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*

https://bit.ly/2ChDrUz

https://bit.ly/2ChDrUz

https://bit.ly/2ChDrUz

അവസാന തീയതി: ഓഗസ്റ്റ് 13

📘 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

📘 നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
ശുചീകരണ തൊഴിലാളികളുടെ ഒഴിവ്

കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുടെ (നാല്) ഒഴിവുണ്ട്. എട്ടാം തരത്തില്‍ കുറയാത്ത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. തത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രിയില്‍ നേരിട്ടോ knghospital@gmail.com ലേക്കോ അപേക്ഷിക്കണം. ഫോണ്‍ 0467 2217018
സി എഫ് എൽ ടി സി യിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

മാള പഞ്ചായത്തിൽ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററിലേക്ക് (സി എഫ് എൽ ടി സി) ആവശ്യമായ ഡോക്ടർ, സ്റ്റാഫ് നഴ്‌സുമാർ, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ ആഗസ്റ്റ് നാലിനകം അപേക്ഷകൾ മെയിലിലോ വാട്ട്‌സ് ആപ്പ് നമ്പറിലോ അയയ്ക്കണം. ശമ്പളം സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു നൽകുന്നതാണ്. ഇ മെയിൽ വിലാസം- malagramapanchayat@gmail. വാട്‌സ്ആപ്പ് നമ്പർ: 9895637310. വിശദ വിവരങ്ങൾക്ക്: 0480 2890346
Читать полностью
ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിയമനം

കുടുംബശ്രീ ജില്ലാ മിഷനില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദം യോഗ്യതയുള്ള കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരിജ്ഞാനമുുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 10ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 20658
Читать полностью
പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഹോസ്ദുര്‍ഗ് താലൂക്കിലുളള കയ്യൂര്‍ ഗ്രാമത്തിലെ ആലന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ്  കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.  നിര്‍ദ്ദഷ്ട മാതൃകയിലുളള അപേക്ഷ ഫോറം മലബര്‍ ദേവസ്വം ബോര്‍ഡ് വെബ്്‌സെറ്റിലും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.
Читать полностью
സി.എസ്.ആർ ടെക്‌നീഷ്യൻ താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത.
പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് ആറിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മുൻഗണന ഉള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരേയും മറ്റു സംവരണ വിഭാഗങ്ങളേയും പരിഗണിക്കും.
Читать полностью
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം

കുറ്റിപ്പുറം അഡീഷനല്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ വരുന്ന മാറാക്കര, എടയൂര്‍, ആതവനാട്, കല്‍പ്പകഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അങ്കണവാടി തസ്തികകളിലേക്കും എസ്.എസ്.എല്‍.സി  പരാജയപ്പെട്ട എഴുതാനും വായിക്കാനും അറിയുന്നവര്‍ക്ക്  ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 22നകം ശിശുവികസന പദ്ധതി ഓഫീസര്‍, കുറ്റിപ്പുറം അഡീഷനല്‍ തൊഴുവാനൂര്‍ പി.ഒ, മലപ്പുറം- 676552 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ഓഫീസുകളില്‍ നിന്ന് ലഭിക്കും.
Читать полностью
UPSC പുതിയ വിജ്ഞാപനം.. ഇപ്പോൾ അപേക്ഷിക്കാം*

📘വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
📘ആദ്യം ഓൺലൈനായി അപേക്ഷിക്കണം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/3fiqgAh

https://bit.ly/3fiqgAh

https://bit.ly/3fiqgAh

അവസാന തീയതി: ഓഗസ്റ്റ് 13

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
*🔥നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിരവധി അവസരങ്ങൾ*

കാലിക്കറ്റ്

🔰മെഡിക്കൽ ഓഫീസർ, ലൈബ്രറി അസിസ്റ്റന്റ്, ടെക്‌നിഷ്യൻ, ഓപ്പറേറ്റർ  തുടങ്ങിയ നിരവധി ഒഴിവുകൾ

🔰ശമ്പളം: 13750 - 75000/- രൂപ

🔰ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/2BqKCJU

https://bit.ly/2BqKCJU

https://bit.ly/2BqKCJU

അവസാന തീയതി: ഓഗസ്റ്റ് 5

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
നാഷണൽ ബ്യൂറോ ഓഫ് പ്ലാൻറ് ജനറ്റിക് റിസോഴ്സ്‌സിൽ ഒഴിവുകൾ

തൃശ്ശൂർ

📘കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇

https://bit.ly/2D1h1rc

https://bit.ly/2D1h1rc

https://bit.ly/2D1h1rc

അവസാന തീയതി: ഓഗസ്റ്റ് 20

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
കേരള സാമൂഹ്യ സുരക്ഷാ മിഷനിൽ ഒഴിവുകൾ

ഒഴിവുകൾ : 10

📘കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/3fcoVen

https://bit.ly/3fcoVen

https://bit.ly/3fcoVen

അവസാന തീയതി: ഓഗസ്റ്റ് 29

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
🔥🔥ONGC യിൽ അവസരങ്ങൾ

4182 ഒഴിവുകൾ

അക്കൗണ്ടന്റ്, അസിസ്റ്റന്റ്, ഇലെക്ട്രിഷ്യൻ, ഫിറ്റർ, പ്ലംബർ, വെൽഡർ തുടങ്ങിയ നിരവധി ഒഴിവുകൾ

🔎 ഉടനെ അപേക്ഷ സമർപ്പിക്കുക.

📘കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇

https://bit.ly/336vVXM

https://bit.ly/336vVXM

https://bit.ly/336vVXM

അവസാന തീയതി: ഓഗസ്റ്റ് 17

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ

🔎 ഉടനെ അപേക്ഷ സമർപ്പിക്കുക.

📘കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/39JbZeY

https://bit.ly/39JbZeY

https://bit.ly/39JbZeY

അവസാന തീയതി : സെപ്റ്റംബർ 2

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
*പോസ്റ്റ് ഓഫീസ് ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം*

📘 സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ നിയമനം

📘മിനിമം യോഗ്യത പത്താം ക്ലാസ്സ്/ഡ്രൈവിങ് പരിചയം

📘മിനിമം ശമ്പളം:19,900 മുതൽ
📘കേരളത്തിന് പുറത്തു ജോലി നോക്കുന്നവർക്ക് അവസരം
📘കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക്  സന്ദർശിക്കുക👇

https://bit.ly/30TaBlJ

https://bit.ly/30TaBlJ

https://bit.ly/30TaBlJ

അവസാന തീയതി : ഓഗസ്റ്റ് 18

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

🔎 ഉടനെ അപേക്ഷ സമർപ്പിക്കുക.

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക
Читать полностью
*🔰കൊച്ചി മെട്രോയിൽ അവസരങ്ങൾ..!!*

📘യോഗ്യത: 10th

📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇

https://bit.ly/3jcw1mg

https://bit.ly/3jcw1mg

https://bit.ly/3jcw1mg

അവസാന തീയതി : 29th ജൂലൈ 2020

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

🔎 ഉടനെ അപേക്ഷ സമർപ്പിക്കുക.

തൊഴിൽ അവസരങ്ങൾ സൗജന്യമായി നിങ്ങളുടെ ടെലെഗ്രാമിൽ ലഭിക്കാൻ https://t.me/thozhilavasarangal

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
Читать полностью
Call 9895440243
Call 9895440243