Trollmollywood Movie Suggestions 🎬

Гео и язык канала: Индия, Английский
Категория: Видео и фильмы

Гео и язык канала
Индия, Английский
Категория
Видео и фильмы
Статистика
Фильтр публикаций

#agoodyear #trollmollywoodmoviesuggestions #681
.
.
•🎬:A Good Year (2006)
English(Msub)
Romance/Drama
1h 58m
7/10

ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അഭിപ്രായം പറയാം(suggestions/feedback/etc.) :https://instagram.com/trollmollywoodmoviemedia?igshid=xpziv23dfzq7
ലണ്ടനിൽ സ്റ്റോക്ക് ട്രേഡറായ പണത്തെ മാത്രം സ്നേഹിക്കുന്ന Workoholic ആണ് Max Skinner. അങ്ങനെയിരിക്കെ തന്റെ ഫ്രാൻസിൽ ഉള്ള Uncle മരിച്ചു എന്ന മാക്സ് അറിയുന്നു. മാതാപിതാക്കൾ മരിച്ച ശേഷം മാക്സിനെ നോക്കിയിരുന്നത് ആ uncle ആണ്. എന്നാൽ വർഷങ്ങളായി തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു. തന്റെ Uncle ന്റെ പേരിലുള്ള വീടും vine എസ്റ്റേറ്റ് ഉം തനിക്കുള്ളതാണ് എന്ന മാക്സ് അറിയുന്നു. അങ്ങനെ ഫ്രാൻസിൽ ചെന്ന് ആ വീടും സ്ഥലവും വിറ്റു പൈസ എടുക്കാൻ മാക്സ് തീരുമാനിക്കുന്നു. എന്നാൽ ചില പ്രതേക സാഹചര്യത്തിൽ മാക്സിനു അവിടെ തമാസിക്കേണ്ടി വരുന്നു. തന്റെ അവിടെയുള്ള പഴയ ഓർമകൾ അയാളിൽ ഒഴുകിയെത്തുന്നു.

Feel Good റൊമാന്റിക് ഡ്രാമ മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരികേണ്ട ഒരു മികച്ച ചിത്രം
.
.
ലിങ്ക് വേണ്ടവർ @trollmollywoodofficial എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്തോ ബയോയിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തോ ജോയിൻ ചെയ്യുക.
#trollmollywood #mallu #kochi #malayalam #kerala #malayali #keralaphotography #mallugram #malluactress #actor #malayalacinema #movie #mohanlal #friendship #mammutty #mallutrolls #moviesuggestions #love #cinema #malayalammedia #likeforlikes #keralagram #mallureposts #malayalis #moviescenes #video #malayalamcomedy

Видео недоступно для предпросмотра
Смотреть в Telegram
A Good Year 2006 720p BluRay

🎬:@trollmollywoodofficial

📺 :@trollmollywoodserieshub

#thegreenmile #trollmollywoodmoviesuggestions #680
.
.
•🎬:The Green Mile (1999)
English(Msub)
Drama/Crime
3h 9m
8.6/10

ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അഭിപ്രായം പറയാം(suggestions/feedback/etc.) :https://instagram.com/trollmollywoodmoviemedia?igshid=xpziv23dfzq7
പോൾ എഡ്ജ്കോമ്ബ് (Tom Hanks) ഒരു ജയിൽ സൂപ്രണ്ട് ആണ്.വൈദ്യുതി കസേരയിൽ ഇരുത്തി വധിക്കാൻ കോടതി ഉത്തരവിട്ട കുറ്റവാളികളെ ഇടുന്ന ജയിലിന്റെ സൂപ്രണ്ട്. അവർക്കും മരണത്തിനും ഇടയ്ക്കുള്ള കാലം പോളിന്റെയും സഹപ്രവർത്തകരുടെയും കൂടെ ആണ് ആ മനുഷ്യർ ജീവിക്കുന്നത്.അവരോടു വളരെ സ്നേഹത്തോടെ മാത്രമേ പോളും കൂട്ടരും പെരുമാറിയിരുന്നുള്ളു -കാരണം ഒരു ദിവസം അവരെ മരണത്തിലേക്ക് കൂടികൊണ്ടു പോവേണ്ടവരും അവർ തന്നെ ആയിരുന്നു.
മരണത്തിന്റെ മണമുള്ള അവിടം ഗ്രീൻ മൈൽ എന്നു അറിയപ്പെട്ടു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു ഭീമാകാരാനായ ഒരു തടവുകാരൻ അവിടെ എത്തുന്നു.കറുത്ത വർഗകാരനായ ജോണ്
കോഫ.(Michael Clarke Duncan) രണ്ടു കുഞ്ഞു പെണ്കുട്ടികളെ കൊലപ്പെടുത്തിയ കുറ്റത്തിന് മരണ ശിക്ഷ വിധിക്കപ്പെട്ട ഒരു കുറ്റവാളി.

പക്ഷെ അയാൾ ഒരു വെറും തടവുകാരൻ ആയിരുന്നില്ല - സർവ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു അത്ഭുത മനുഷ്യൻ ആയിരുന്നു അയാൾ - ഈ നശിച്ച ലോകത്തു വെളിച്ചം പകരാൻ നിയോഗികപ്പെട്ട ഒരു മാലാഖ..

.
.
ലിങ്ക് വേണ്ടവർ @trollmollywoodofficial എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്തോ ബയോയിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തോ ജോയിൻ ചെയ്യുക.
#trollmollywood #mallu #kochi #malayalam #kerala #malayali #keralaphotography #mallugram #malluactress #actor #malayalacinema #movie #mohanlal #friendship #mammutty #mallutrolls #moviesuggestions #love #cinema #malayalammedia #likeforlikes #keralagram #mallureposts #malayalis #moviescenes #video #malayalamcomedy

Видео недоступно для предпросмотра
Смотреть в Telegram
This channel is unavailable due to copyright infringement.

Detective Chinatown 3(2021)
Link:https://t.me/trollmollywoodmovies/82

#detectivechinatown3 #trollmollywoodmoviesuggestions #679
.
.
•🎬:Detective Chinatown 3(2021)
Mandarin/Chinese(Msub)
Comedy/Mystery
2h 16m
©Dds Malayalam
ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ അഭിപ്രായം പറയാം(suggestions/feedback/etc.) :https://instagram.com/trollmollywoodmoviemedia?igshid=xpziv23dfzq7
തുടർച്ചയായിറങ്ങിയ രണ്ടു ഭാഗങ്ങളുടെ വമ്പൻ വിജയത്തിനു ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ത്രില്ലറിപ്പിക്കാനുംവേണ്ടി "ലിറ്റിൽ ഫെങ്ങും" അമ്മാവൻ "ടാങ് റെനും" വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ ജപ്പാനിലെ ടോക്കിയോയിലാണ് അവരുടെ സാഹസികമായ അന്വേഷണം അരങ്ങേറുന്നത്.

ജപ്പാനിലെ രണ്ട് വലിയ മാഫിയാ തലവൻമാരിൽ ഒരാളായ "സു ചൈവിറ്റ്" കൊല്ലപ്പെടുന്നു. സാഹചര്യം കണക്കിലെടുക്കുമ്പോൾ മറ്റൊരു മാഫിയാ തലവനായ "വതനാബെ മസാറയാണ്" കൊല നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ഈ കേസിൻ്റെ ചുരുളഴിക്കുന്നതിനു വേണ്ടി ലിറ്റിൽ ഫെങ്ങിനെയും അമ്മാവൻ ടാങ് റെന്നിനെയും ടോക്കിയോയിലേക്ക് ക്ഷണിച്ച് വരുത്തുന്നു. അവർ ടോക്കിയോയിലെ എയർപ്പോർട്ടിൽ കാലുകുത്തുന്നത് മുതൽ പ്രശ്നങ്ങളിൽ ചുറ്റപ്പെട്ടുള്ള ഓട്ടം ആരംഭിക്കുകയായി.
ഇതിനിടയിൽ തായ്ലൻഡിലെ നമ്പർ വൺ ഡിറ്റക്ടീവായ "ജാക്ക് ജായും" അവരോടൊപ്പം കൂടുന്നതോട് കൂടി കഥ കൂടുതൽ സങ്കീർണ്ണവും രസകരവുമാകുന്നു.

ഏതൊരു സിനിമാ ആരാധകരേയും തൃപ്തിപ്പെടുത്തുന്ന സിനിമ, കോമഡി രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും മുന്നേ ഇറങ്ങിയ രണ്ട് ഭാഗത്തോടും നീതി പുലർത്തിയിട്ടുമുണ്ട്.

ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളുടെ പട്ടികയിൽപ്പെടുന്ന സിനിമയിൽ ആക്ഷൻ സിനിമാ ആരാധകരുടെ പ്രിയതാരം "ടോണീ ജാ" ആണ് തായ് ഡിറ്റക്ടീവിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
.
.
ലിങ്ക് വേണ്ടവർ @trollmollywoodofficial എന്ന് ടെലെഗ്രാമിൽ സെർച്ച്‌ ചെയ്തോ ബയോയിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തോ ജോയിൻ ചെയ്യുക.
#trollmollywood #mallu #kochi #malayalam #kerala #malayali #keralaphotography #mallugram #malluactress #actor #malayalacinema #movie #mohanlal #friendship #mammutty #mallutrolls #moviesuggestions #love #cinema #malayalammedia #likeforlikes #keralagram #mallureposts #malayalis #moviescenes #video #malayalamcomedy

Показано 20 последних публикаций.

110 008

подписчиков
Статистика канала