കൊച്ചിയിൽ താണ്ഡവമാടി ബ്ലാസ്റ്റേഴ്സ്!💛😈
ഇന്ത്യൻ സൂപ്പർ ലീഗ്⚽️ 2024-25 സീസണിലെ 9-ആം റൌണ്ട് പോരാട്ടത്തിൽ ചെന്നൈയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കലൂർ നെഹ്റു സ്റ്റേഡിയത്തിൽ🏟 നടന്ന കളിയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം.🔥 രണ്ടാം പകുതിയിൽ സ്പാനിഷ് താരം🇪🇸 ജിമ്മിനെസ് ലക്ഷ്യം കണ്ടു.🎯 70-ആം മിനിറ്റിൽ 🇲🇦മോറോക്കാൻ താരം നോവ ലീഡ് ഉയർത്തി.🔝 ഇഞ്ചുറി ടൈമിൽ രാഹുലിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ചു.💯
ഫുൾ ടൈം⏰
💛കേരള ബ്ലാസ്റ്റേഴ്സ്- 3️⃣
⚽️ J. Jiménez 56'
⚽️ N. Sadaoui 70'
⚽️ Rahul KP 90+2'
🤍ചെന്നൈയിൻ- 0️⃣
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️