Aagu Says | Kerala


Kanal geosi va tili: Hindiston, Inglizcha


Malayalam blogger, reviewer, and storyteller 📝

Связанные каналы

Kanal geosi va tili
Hindiston, Inglizcha
Statistika
Postlar filtri


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
The Substance Musical/Comedy category-ൽ 💀

#GoldenGlobes | ©️ @AaguSays


Genuine Mod കിട്ടുന്ന ടെലഗ്രാം ചാനൽ

Internet Database
RSKT Files

സ്കാൻ ചെയ്യേണ്ട ആവിഷ്യമില്ല. എല്ലാ മോഡും വർക്കിംഗ് & സേഫ് ആണ്.

#TelegramChannel | ©️ @AaguSays


Msone Released it's Mobile App 📱

മലയാളം സബ്ടൈറ്റിൽ ഡൗണ്ലോഡ് ചെയ്യാൻ സഹായിക്കുന്ന വെബ്സൈറ്റ് ആയ @msone

ഇപ്പോൾ അവരുടെ മൊബൈൽ അപ്പ് PlayStore ൽ റിലീസ് ചെയ്തിട്ടുണ്ട്.

#Msone | ©️ @AaguSays


⚠️ Modded apk safe ആണോ? എങ്ങനെ അറിയും?

ഈയിടെയായി വാട്സാപ്പിലും ടെലിഗ്രാമിലും Spotify mod-ന്റെ ഏറും കളിയാണ്. ഇതിൽ സേഫ് ആയ മോഡ് തിരിച്ചറിയാൻ സഹായിക്കുന്ന ഓൺലൈൻ വൈറസ് സ്കാനർ ആണ് VirusTotal.

🔹 https://www.virustotal.com
🔹 https://t.me/VirusTotal11 (TG group)

File ഇതിൽ upload ചെയ്ത് സേഫ് ആണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം modded apk install ചെയ്യുക.

#TelegramGroup | ©️ @AaguSays


30+ share 👀

നിങ്ങളുടെ വിഷമം മനസിലാവുന്നുണ്ട് 😌


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
Spotify welcomes you 🙏

©️ @AaguSays


പാട്ടുകൾ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന കുറച്ച് ടെലിഗ്രാം ബോട്ടുകൾ 🤖

Credit @ShuhaibChannel


Spotify Mod അടിച്ചുപോയോ?

പലരുടെയും Spotify മോഡ് ഇന്നലെ മുതൽ വർക്കിംഗ് അല്ല. അതുകൊണ്ടുതന്നെ പലരും വിഷമത്തിലാണ് എന്ന് അറിയാം . ഈ ഒരു സാഹചര്യത്തിൽ മ്യൂസിക് ഫ്രീ ആയി ഡൗണ്ലോഡ് ചെയ്യാൻ പറ്റുന്ന ബോട്ടുകൾ പരിചയപ്പെടുത്താം.

Recommended Bots:
🔹 @deezload2bot (🔊 320kbps/FLAC)
🔹 @DeezerMusicBot (🔊 320kbps/FLAC)
🔹 @MusicsHuntersbot (🔊 320kbps/FLAC)

Recommended Channel:
🔹 @SONGVENO (Music with embedded Lyrics)

Recommended Music Player:
🔹 Oto Music (Free)
🔹 Poweramp (Paid)

#TelegramBot | ©️ @AaguSays


Nayanthara: Beyond the Fairy Tale 🧚‍♂️

പടം പ്രേഡിക്ടബിൾ ആണ്, ക്ലൈമാക്സിൽ ട്വിസ്റ്റ് പ്രതീക്ഷിച്ചു എന്നൽ അത് സംഭവിച്ചില്ല. വിഘ്നേഷ് ശിവന് പകരം വേറെ ആരെങ്കിലും അഭിനയിച്ചാൽ മതിയായിരുന്നു ഫുൾ വെറുപിക്കൽ. രജനിയുടെയും ഷാരൂഖിൻ്റെയും cameo ഇഷ്ട്ടപെട്ടു.

Overall one time watchable.

#Nayanthara | ©️ @AaguSays


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
Shubh Ratri 😴


Video oldindan ko‘rish uchun mavjud emas
Telegram'da ko‘rish
#Kanguva re-edit

ആദ്യത്തെ പോർഷൻ റിമൂവ് ചെയ്തു പിന്നെ സൗണ്ടും കുറച്ചു.

മൂന്ന് മണിക്കൂറുള്ള പടം 2hr 22min ആക്കിയിട്ടുണ്ട്. 🙂👍

©️ @Aagusays


#JioHotstar Update

ദുബായിലെ കുടുംബത്തിൽ നിന്ന് റിലയൻസിലേക്ക് ഫ്രീയായി കൈമാറും ഡൊമൈൻ.

©️ @AaguSays


Just Do It. 💪😠

#MondayMotivation


ആരുടെ ഭാഗത്താണ് ശെരി..? 🤔

#Nayanthara vs #Dhanush


പടം പൊട്ടി 😭


ശിവ അണ്ണന്റെ രണ്ടു വർഷത്തെ പണ്ണൽ എപ്പടിയിരിക്കു?

#Kanguva | ©️ @AaguSays


As per the reports,

Jio and Hotstar merger will be completed on November 12th and will be officially announced through a pressnote on November 13th.

Jio Star is the name that is being promoted as the potential name of the website.

#JioHotstar | ©️ @AaguSays


ഈയിടെയായി വല്ലാതെ ഇഷ്ടപ്പെട്ട ഗാനം 🥹🥰

Angu Vaana Konilu എന്ത് രസത്തിലാണ് Vaikom Vijayalakshmi പാടിയിരിക്കുന്നത്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു. 🙂🙏

#VaikomVijayalakshmi | ©️ @AaguSays


Apple ൻ്റെ Battery Intelligence

അടുത്ത മാസം വരാൻ പോകുന്നു iOS 18.2 അപ്ഡേറ്റിൽ ചാർജിംഗ് ടൈം എത്ര ബാക്കിയുണ്ടെന്ന് കാണിക്കും.

ആൻഡ്രോയ്ഡിൽ വന്നിട്ട് 9 വർഷം ആവാറായി.


#BatteryIntelligence #iOS18 | ©️ @AaguSays


നിങളുടെ പ്രേഡിക്ഷൻ കൊള്ളാലോ 😮
വീണ്ടും ട്രംപ് തന്നെ പ്രസിഡൻ്റ്

#USElection | ©️ @AaguSays

20 ta oxirgi post ko‘rsatilgan.