📖Psc വായനശാല✒️


Kanal geosi va tili: Hindiston, Malayalam


📍Daily newspaper Cuts📰
📍Exam Oriented CAPolls 📊
📍CA BOTS💡
🎯ᴊᴏɪɴ ᴄʜᴀᴛ ɢʀᴏᴜᴘ
https://t.me/pscvayanashalachat
✨️Let's move forward together💪✨️

Связанные каналы  |  Похожие каналы

Kanal geosi va tili
Hindiston, Malayalam
Statistika
Postlar filtri


🧰തീർന്ന്

ഇവിടം മുതൽ താഴേക്ക് വായിച്ചു നോക്കിക്കോ...

വായിക്കുന്ന ചോദ്യങ്ങൾക്ക് ഒരു റിയാക്ഷൻ ഇട്ടേക്ക് 😌


🔘യുഎസിന്റെ എത്രാമത്തെ പ്രസിഡന്റായാണ് ഡൊണാൾഡ് ട്രംപ് വിണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

✅47


🔘കോളിൻസ് നിഘണ്ടു 2024ലെ വാക്കായി തെരഞ്ഞെടുത്തത്?

✅BRAT


🔘ബ്രിക്‌സ് രാജ്യങ്ങളുടെ 16-ാമത് ഉച്ചകോടി ഒക്ടോബറിൽ എവിടെയാണ് നടന്നത്?

✅കസാൻ (റഷ്യ)


🔘സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സാമൂഹിക നീതി വകുപ്പ് രൂപവൽക്കരിച്ച കലാസംഘം?

✅റിഥം


🔘ഇന്ത്യയിലെ എത്രാമത്തെ ചിഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന?
✅51


🔘മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഐഎസ്ആർഒ ഭാരതത്തിന്റെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് ലഡാക്കിലെ ലേയിൽ തുടക്കം കുറിച്ചു. ലേയിൽ സ്ഥാപിച്ച പ്രത്യേക പേടകത്തിന്റെ പേര്?

✅ഹാബ്-1 (Hab-1)


🔘സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരളജ്യോതി പുരസ്‌കാരം നേടിയത്?

✅പ്രൊഫ.എം.കെ.സാനു


🔘2024ൽ 32-ാമത് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?

✅എൻ.എസ്.മാധവൻ


🔘വൈക്കം സത്യഗ്രഹകാലത്ത് മന്നത്ത് പത്മനാഭന്റെ നേത്യത്വത്തിൽ ആരംഭിച്ച സവർണജാഥയ്ക്ക് 2024 നവംബർ ഒന്നിന് എത്ര വർഷം തികയും?

✅100


🔘സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മവാർഷികദിനമായ ഒക്ടോബർ 31 ഏതു ദിനമായാണ് രാജ്യത്ത് ആചരിച്ചത്?

✅ദേശീയ ഏകതാദിനം


🔘2024ലെ രാജ്യത്തെ ഏറ്റവും മികച്ച ബാങ്കായി തെരഞ്ഞെടുക്കപ്പെട്ടത്?

✅സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


🔘ചൈന പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വേഗമേറിയ റോബോട്ട്?

✅സ്റ്റാർ വൺ (STAR 1)


◾️കുറച്ച് ചോദ്യങ്ങൾ നോക്കാം.....


💠ഇവിടം മുതൽ താഴേക്ക് ഉള്ള 10 ചോദ്യങ്ങൾ ചെയ്തുനോക്കിക്കോ...!

10/? Comment..

ചെയ്യുന്ന ചോദ്യങ്ങൾക്ക് ഒരു റിയാക്ഷൻ കൂടി....😎


✏️ഫൈനലിൽ തായ്ലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.

✏️ബാഡ്‌മിന്റൺ ഏഷ്യ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്

✏️ മലേഷ്യയായിരുന്നു 2024ലെ ബാഡ്മിൻറൺ ഏഷ്യ ടീം ചാംപ്യൻഷിപ്പ് വേദി

📖Psc വായനശാല✒️


🧰2024 ലെ ബാഡ്‌മിന്റൺ ഏഷ്യ ടീം ചമ്പ്യാൻഷിപ്പിൽ വനിതവിഭാഗം കിരീടം നേടിയത്? 📖Psc വായനശാല✒️
So‘rovnoma
  •   തായ്‌ലൻഡ്
  •   ചൈന
  •   ഇന്ത്യ
  •   മലേഷ്യ
870 ta ovoz


✏️പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ആദ്യ ലോക്സഭാ സമ്മേളനത്തിൽ ആദ്യമായി അവതരിപ്പിച്ച ബില്ല് വനിതാസംവരണ ബിൽ ആണ്.

✏️ പഴയ പാർലമെന്റ് മന്ദിരത്തിന് 'സംവിധാൻ സദൻ' എന്ന പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

📖Psc വായനശാല✒️


🧰ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിലെ പ്രഥമ സമ്മേളനം നടന്നത് എന്ന്? 📖Psc വായനശാല✒️
So‘rovnoma
  •   2023 സെപ്റ്റംബർ 21
  •   2023 സെപ്റ്റംബർ 19
  •   2023 സെപ്റ്റംബർ 20
  •   2023 സെപ്റ്റംബർ 18
870 ta ovoz


🧰വനിതാ കർഷകരുടെ രാജ്യാന്തര വർഷമായി ആചരിക്കുന്നത്? 📖Psc വായനശാല✒️
So‘rovnoma
  •   2025
  •   2024
  •   2026
  •   2027
851 ta ovoz

20 ta oxirgi post ko‘rsatilgan.