ആത്മവിശ്വാസവും ഊർജ സ്വലതയുമുള്ള ഒരു പങ്കാളിയെ തിരയുന്നു. കുറഞ്ഞത് ബിരുദം/ഡിപ്ലോമ യോഗ്യതയുള്ള സ്ഥിരമായി ജോലിയുള്ളവരെ പരിഗണിക്കുന്നു. വ്യക്തമായ ജീവിതലക്ഷ്യവും അതിനായുള്ള പരിശ്രമവുമുള്ള വ്യക്തിയായിരിക്കണം. ജീവിതത്തിലെ എല്ലാ അവസ്ഥയിലും പിന്തുണ നൽകാൻ കഴിയണം.
About me -
എറണാകുളം ജില്ലയിലെ ഗ്രാമ പ്രദേശത്ത് വളർന്ന് വന്നതാണ്. എംബിഎ ബിരുദധാരിയാണ്.
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലാണ് താമസം. 25 വയസ്സുണ്ട്.
നന്നായി സംസാരിക്കുന്ന ആളാണ്. എന്നാൽ, അധികം എല്ലാവരോടും അടുത്ത് ഇടപഴകാറില്ല. ഒറ്റ മകൾ ആയതിനാൽ സ്വന്തം പ്രയത്നത്താലാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്.
കഥകളി, മോഹിനിയാട്ടം, പക്ഷി നിരീക്ഷണം, എഴുത്ത്, ചിത്രരചന എന്നിവയിൽ താല്പര്യം. കലയെ സ്നേഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നു.
ഉയരം - 152 cm, തൂക്കം - 42 kg, Blood - B-ve
For Contact Details Text Your Details on our Official WhatsApp: +918547517297 (WhatsApp Only, Not for Normal Calling)
More Photos available in YouTube Channel. Subscribe & Support our YouTube Channel:
Search on YouTube -
@SecularMatrimony