ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ചെൽസി!🏴🥳
പ്രീമിയർ ലീഗ്🏴 2024-25 സീസണിലെ 12-ആം റൌണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസീയുടെ ജയം.⚡️ ആദ്യ പകുതിയിൽ ജാക്സൺ ചെൽസീക്കായി ലക്ഷ്യം കണ്ടു.🎯 രണ്ടാം പകുതിയിൽ സീസണിലെ തന്റെ ആദ്യ ഗോളുമായി എൻസോ🇦🇷 ലീഡ് ഉയർത്തി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ⚽️ ജോർദാൻ ലെസ്റ്ററിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.😇
ഫുൾ ടൈം⏰
🏴ലെസ്റ്റർ സിറ്റി- 1️⃣
⚽️ J. Ayew 90+5' (P)
🏴ചെൽസി- 2️⃣
⚽️ N. Jackson 15'
⚽️ E. Fernández 75'
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam
©ഫുട്ബോൾ ലോകം⚽️