ഇവിടെ നൽകിയിരിക്കുന്ന വയിൽ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്
Poll
- സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും തുല്യ ജോലിക്ക് തുല്യവേതനം
- രാജ്യത്തെ പ്രകൃതിയെ സംരക്ഷിക്കുക
- സാമ്പത്തികസാമൂഹികരാഷ്ട്രീയ നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിയിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക
- സ്ത്രീകളുടെ അന്തസ്സിനെ കളങ്കം വരുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക