സർക്കാർ ഫാമിലി


Channel's geo and language: India, Malayalam
Category: Education


സർക്കാർ ഫാമിലി യിലേക്ക് എല്ലാവർക്കും സ്വാഗതം...

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Education
Statistics
Posts filter


ഭരണഘടന ദിനമായി ആചരിക്കുന്നത്?
Poll
  •   ജനുവരി 20
  •   ജനുവരി 26
  •   നവംബർ 20
  •   നവംബർ 26
119 votes


ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനെ രാഷ്ട്രത്തിനുള്ള അധികാരത്തെ നിർവചിക്കുന്നത്
Poll
  •   മതേതരത്വം
  •   സ്ഥിതി സമത്വം
  •   ജനാധിപത്യം
  •   പരമാധികാരം
92 votes


ആറു മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായി വിദ്യാഭ്യാസം മൗലികാവകാശമാക്കി ഉൾപ്പെടുത്തിയിരിക്കുന്ന ഭരണഘടനയുടെ അനുഛേദം
Poll
  •   ആർട്ടിക്കിൾ 20
  •   ആർട്ടിക്കിൾ 45
  •   ആർട്ടിക്കിൾ 21 A
  •   ആർട്ടിക്കിൾ 23
83 votes


ഇവിടെ നൽകിയിരിക്കുന്ന വയിൽ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്
Poll
  •   സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും തുല്യ ജോലിക്ക് തുല്യവേതനം
  •   രാജ്യത്തെ പ്രകൃതിയെ സംരക്ഷിക്കുക
  •   സാമ്പത്തികസാമൂഹികരാഷ്ട്രീയ നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിയിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക
  •   സ്ത്രീകളുടെ അന്തസ്സിനെ കളങ്കം വരുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക
68 votes


1)മൗലികാവകാശങ്ങൾ ഹനിക്കപ്പെട്ടാൽ കോടതിയെ സമീപിച്ച പരിഹാരം തേടാം 2)നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കാൻ ആകില്ല 3)ഗവൺമെന്റിന്റെയും ജനങ്ങളുടെയും ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശക തത്വങ്ങൾ നടപ്പാക്കപ്പെടുന്നത്
Poll
  •   1,2 ശരി
  •   3 തെറ്റ്
  •   1,2,തെറ്റ്
  •   1,2,3 ശരി
50 votes


നിയമവാഴ്ച എന്ന ആശയം വികസിച്ചുവന്നത് ഏത് രാജ്യത്തെ ഭരണഘടന അടിസ്ഥാനമാക്കിയാണ്
Poll
  •   അമേരിക്ക
  •   ഗ്രീസ്
  •   ബ്രിട്ടൻ
  •   ഇന്ത്യ
60 votes


1)സ്വത്തവകാശം ഭരണഘടന നിലവിൽ വരുമ്പോൾ മൗലികാവകാശമായിരുന്നു 2) 42ആം ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി 3) 202ൽ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടന ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസ അവകാശം മൗലികാവകാശമായത്
Poll
  •   1,2 ശരി
  •   1,3 ശരി
  •   1 തെറ്റ്
  •   3 തെറ്റ്
49 votes


ചുവടെ നൽകിയിരിക്കുന്ന വെയിൽ എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യത്തിന് ഉദാഹരണം അല്ലാത്തത് ഏത്
Poll
  •   ബ്രിട്ടൻ
  •   ഇസ്രായേൽ
  •   ഫ്രാൻസ്
  •   ബ്രസീൽ
59 votes


ക്രിമിനൽ കേസുകളും ആയി ബന്ധപ്പെട്ട ഏറ്റവും താഴ്ന്ന കോടതി
Poll
  •   ജില്ലാ കോടതി
  •   മജിസ്ട്രേറ്റ് കോടതി
  •   മുൻസിഫ് കോടതി
  •   ഹൈക്കോടതി
53 votes


ശരിയായത് തിരഞ്ഞെടുക്കുക 1) ഭരണഘടന ഇന്ത്യയുടെ പരമോന്നത നിയമമാണ് 2) പുതിയ നിയമങ്ങൾ നിർമ്മിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാകാൻ പാടില്ല
Poll
  •   ഒന്നു മാത്രം ശരി
  •   രണ്ടു മാത്രം ശരി
  •   ഒന്നും രണ്ടും ശരിയല്ല
  •   ഒന്നും രണ്ടും ശരിയാണ്
45 votes


മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയത്
Poll
  •   1991
  •   2002
  •   2009
  •   2010
70 votes


കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
Poll
  •   1992
  •   1993
  •   1995
  •   1998
65 votes


ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലകളിൽ പെടാത്തത് ഏത്?
Poll
  •   ജയിലുകളും മറ്റും സന്ദർശിച്ച് അന്തേവാസികളുടെ ജീവിതസൗകര്യം പഠിച്ച ശുപാർശ നൽകുക
  •   മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ അന്വേഷണം നടത്തുക
  •   മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് അംഗീകാരം നൽകുക
  •   മനുഷ്യാവകാശ സംരക്ഷണത്തിന് ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകുക
49 votes


ഇന്ത്യൻ പാർലമെന്റ് മനുഷ്യാവകാശ സംരക്ഷണ നിയമം പാസാക്കിയത്
Poll
  •   1991
  •   1992
  •   1993
  •   1995
58 votes


രാജ്യത്ത് നിലനിൽക്കുന്ന ഗവൺമെന്റിന്റെ രൂപവുമായി ബന്ധപ്പെട്ട് തെറ്റായ ജോഡി തിരഞ്ഞെടുക്കുക
Poll
  •   ഭൂട്ടാൻ -പട്ടാള ഭരണം
  •   ഇന്ത്യ -ജനാധിപത്യ ഭരണം
  •   മ്യാൻമർ -പട്ടാള ഭരണം
  •   ബ്രൂണെ -സുൽത്താൻ ഭരണം
54 votes


നിയമവാഴ്ചയുമായി ബന്ധപ്പെട്ട് തെറ്റായത് തിരഞ്ഞെടുക്കുക 1) നിയമംമൂലം തുല്യ പരിരക്ഷ എന്നതാണ് അർത്ഥം 2) ആരും നിയമത്തിന് അതീതരല്ല 3) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
Poll
  •   1
  •   2
  •   3
  •   1,3
46 votes


ഡെമോക്രസി എന്ന ഇംഗ്ലീഷ് പദം ഏത് ഭാഷയിലെ പദത്തിൽ നിന്നും ഉത്ഭവിച്ചതാണ്
Poll
  •   ഫ്രഞ്ച്
  •   ജർമ്മനി
  •   ഇറ്റാലിയൻ
  •   ഗ്രീക്ക്
60 votes


ആഗോള ആദരവ് പിടിച്ചു പറ്റുന്ന ഏക ഭരണസംവിധാനം ജനാധിപത്യം ആണ് എന്ന് പറഞ്ഞത്
Poll
  •   മഹാത്മാഗാന്ധി
  •   സുഭാഷ് ചന്ദ്രബോസ്
  •   അഭിജിത്ത് ബാനർജി
  •   അമർത്യാസെൻ
60 votes


ജനനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്ന് പ്രസ്താവിച്ചത്
Poll
  •   അമർത്യാസൻ
  •   ഗാന്ധിജി
  •   എബ്രഹാം ലിങ്കൻ
  •   ജവഹർലാൽ നെഹ്റു
64 votes


ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന് പ്രസ്താവിച്ചത്
Poll
  •   രാജീവ് ഗാന്ധി
  •   ജവഹർ ലാൽ നെഹ്റു
  •   ടാഗോർ
  •   ഗാന്ധിജി
63 votes

20 last posts shown.