നിയമവാഴ്ചയുമായി ബന്ധപ്പെട്ട് തെറ്റായത് തിരഞ്ഞെടുക്കുക
1) നിയമംമൂലം തുല്യ പരിരക്ഷ എന്നതാണ് അർത്ഥം
2) ആരും നിയമത്തിന് അതീതരല്ല 3) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്
Poll
- 1
- 2
- 3
- 1,3