CA PYQ 2023,2024.pdf
2023,2024 വർഷങ്ങളിൽ PSC ചോദിച്ച CA QUESTIONS
ശ്രദ്ധിക്കേണ്ട കാര്യം 👇
ചോദ്യ മേഖല അറിഞ്ഞു പഠിക്കാം ഇന്നുമുതൽ ആരംഭിക്കുന്ന VOCABSPEDIA യുടെ CA ബാച്ചിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രദ്ധിക്കേണ്ട കാര്യം 👇
✅2021 മുതൽ ഉള്ള CA എടുത്താൽ പോലും ഏറ്റവും കൂടുതൽ ചോദിച്ചിരിക്കുന്നത്
കേരള സർക്കാരിന്റെ പദ്ധതികളാണ് . 2023 -24 ൽ 16 തവണയാണ് ചോദിച്ചിരിക്കുന്നത്
✅അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചോദിച്ചിരിക്കുന്നത്
ISRO ആണ് ആണ് - 2023- 24 മാത്രം 11 തവണ ഇതിൽ തന്നെ ചന്ദ്രയാനാണ് ഏറ്റവും കൂടുതൽ
✅അടുത്തത് NOBEL ആണ് 2023 -24 ൽ 10 തവണ.
✅ ഇതിൽ തന്നെ കേരളത്തിലും ഇന്ത്യയിലും ആദ്യമായി നടന്ന സംഭവങ്ങൾ PSC ക്ക് ഇഷ്ട മേഖല ആണ്.2023-2024 ൽ മാത്രം 7 തവണയോളം ചോദിച്ചു.2021 മുതൽ ഉള്ള കണക്കെടുത്താൽ 20+ വന്നേക്കാം
✅ കേരളത്തിലെ മന്ത്രിമാർ ( മിക്കതും സ്റ്റേറ്റ്മെന്റ് ടൈപ്പ് ആണ് )
✅ കേരളത്തിലെ പദവികൾ
✅ ഇന്ത്യയിലെ പദവികൾ ( ഇതിൽ സുപ്രീംകോടതി ചീഫ് മാത്രം 2023 24 ൽ അഞ്ചു തവണ ചോദിച്ചു )
✅ കേരളത്തിലെ സാഹിത്യ അവാർഡുകൾ,ബജറ്റ്, UN, G20,FOOTBALL WORLDCUP, വനിതാ സംഭരണ ബില്ല്, കുടുംബശ്രീ, തൊഴിലുറപ്പ്, വേദികൾ, ഒളിമ്പിക്സ്.
ഇതൊക്കെ 2023- 24 ലെ psc യുടെ HOT TOPICS ആണ്
ചോദ്യ മേഖല അറിഞ്ഞു പഠിക്കാം ഇന്നുമുതൽ ആരംഭിക്കുന്ന VOCABSPEDIA യുടെ CA ബാച്ചിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക