ആനുകാലികം


Channel's geo and language: India, Malayalam
Category: Education


ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം
◼️ WEEKLY പത്രവാർത്തകൾ

◼️ POLLS
◼️ REQUESTED Vdos & PDFs
◼️VOICECLASS

😍Fastest CA channel in Telegram
https://t.me/CAHACKERSS

Related channels  |  Similar channels

Channel's geo and language
India, Malayalam
Category
Education
Statistics
Posts filter


INDIAN BUDGET 2024.PDF
1.8Mb
കേന്ദ്ര Budget 2024 🇮🇳

Credtz Sebu

https://t.me/cahackerss


ബജറ്റിൽ പരാമർശിക്കാറുള്ള 'പ്രധാനമന്ത്രി മുദ്ര യോജന' എന്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്? #Budget2024 @CAHACKERSS
Poll
  •   കൃഷി
  •   ബിസിനസ്
  •   വിദ്യാഭ്യാസം
  •   ഇവയെല്ലാം
433 votes


കേന്ദ്ര ബഡ്ജറ്റ് കാർഷിക മേഖലയെ എങ്ങനെ പിന്തുണക്കും #Budget2024 #Exclusive @CAHACKERSS
Poll
  •   സബ്സിഡിയിലൂടെ
  •   വിള ഇൻഷുറൻസിലൂടെ
  •   ഇവ രണ്ടും
377 votes


ബഡ്ജറ്റിൽ പരാമർശിക്കുന്ന GST ഏതുതരം നികുതിയാണ് #exclusive #budget2024
Poll
  •   പ്രത്യക്ഷ നികുതി
  •   പരോക്ഷനികുതി
393 votes


PSC കായിക ക്ഷമത പരീക്ഷകൾ updates

@CAHACKERSS


CA പഠിപ്പുര

@CAHACKERSS


ജിപി സിങ്ങിനെ സിആർപിഎഫ് മേധാവിയായി നിയമിച്ചു #Appointments

@CAHACKERSS


സംസ്ഥാനത്തെ ദുരന്തമേഖലകളിൽ അപായസൂചനയുമായി ഇനി വിവിധ ശബ്ദങ്ങളിൽ സൈറണുകൾ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ 'കവചം' പദ്ധതിയുടെ ഭാഗമായുള്ള സൈറണുകളാണ് കടലേറ്റം, തീവ്രമഴ, കാറ്റ്, ചൂട് എന്നിവയുണ്ടാവുമ്പോൾ തീവ്രതയ്ക്കനുസരിച്ച് നിറങ്ങൾ പ്രകാശിപ്പിച്ച് വ്യത്യസ്ത ശബ്ദങ്ങളിൽ മുന്നറിയിപ്പ് നൽകുക.

@CAHACKERSS


🚫🚫ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് വധ ശിക്ഷ

വധശിക്ഷക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളി

@CAHACKERSS

9.5k 1 65 38 555

കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച്, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ 19 മുതൽ 22-വരെ ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ ‘സുഗതോത്സവം’ നടക്കും.

@CAHACKERSS


രാജ്യാന്തര വിഷയങ്ങളിൽ ചർച്ചകൾക്കായി സർക്കാർ, ബിസിനസ്, സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന വേൾഡ് ഇക്കണോമിക് ഫോറം നടക്കുന്നത്?

ദാവോസ്, സ്വിറ്റ്സർലൻഡ്

@CAHACKERSS


ഉച്ചവരെ ബൈഡൻ, ഉച്ചകഴിഞ്ഞാൽ ട്രംപ്; സത്യപ്രതിജ്ഞ ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിൽ

ഡോണൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ഇന്ന്


@CAHACKERSS


Himani Neeraj Chopra wife of Neeraj Chopra

Tennis Player ആണ്
🏓

Just Note ചെയ്തോ നമ്മുടെ PSC

GDNT

@CAHACKERSS


🫣🫣അങ്ങനെ നമ്മുടെ നീരജ് ചോപ്ര Single to Mingle ആയി ഗയ്സ് #Neerajchopra #Sports

@CAHACKERSS

7.9k 0 31 19 128

🥳🥳 ആദ്യ ഖോ ഖോ ലോകകപ്പ് ചാമ്പ്യൻസ് ടീം ഇന്ത്യ #Sports

https://t.me/cahackerss




𝐍𝐄𝐖 𝐓𝐑𝐄𝐍𝐃𝐒✅
𝐍𝐄𝐖 𝐓𝐎𝐏𝐈𝐂𝐒✅
𝐍𝐄𝐖 𝐖𝐀𝐘𝐒✅

Visit 👇



https://t.me/keralapsc77


ആഘോഷ പ്രകടനം 😌പുവർ കപ്പൽശാല


പൂവാർ കപ്പൽശാലയ്ക്ക് കേന്ദ്ര പച്ചക്കൊടി.

കേന്ദ്രതുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

@CAHACKERSS


വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം തവണയും കർണാടകക്ക്‌

ത്രില്ലറിൽ വിദർഭയെ വീഴ്ത്തിയത് 36 റൺസിന്

@CAHACKERSS

20 last posts shown.