🍁𝐅𝐢𝐫𝐬𝐭𝐛𝐞𝐥𝐥 𝐄𝐧𝐠𝐥𝐢𝐬𝐡📚


Channel's geo and language: India, English
Category: Linguistics


🍁Truly Dedicated Channel For English Subject In Kerala Psc Exams !
𝖤𝖭𝖦𝖫𝖨𝖲𝖧 𝖥𝖮𝖱 𝖤𝖵𝖤𝖱𝖸𝖮𝖭𝖤 : 𝖫𝖾𝖺𝗋𝗇, 𝖣𝗂𝗌𝖼𝗎𝗌𝗌, 𝖲𝗁𝖺𝗋𝖾 🎖️
We are focusing Mainly on Voice Classes, PDFs, PYQ Series (PSC & SSC)
©Nimmy

Related channels  |  Similar channels

Channel's geo and language
India, English
Category
Linguistics
Statistics
Posts filter


Hi all 😊

ചാനലിൽ മുൻപ് സജീവമായിരുന്ന ഒരു വ്യക്തിയെക്കുറിച്ച് ഉണ്ടായ വിവാദങ്ങൾ ചിലരെല്ലാം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു.

ചാനലുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നോ രണ്ടോ പേർ ഉൾപ്പെട്ട വിഷയത്തിൽ നമ്മുടെ അഡ്മിൻമാരെയും മറ്റ് സജീവ അംഗങ്ങളെയും ഇപ്പോഴും നിരന്തരം ചില ടെലഗ്രാം ഐഡിയിൽ നിന്ന് നിരന്തരം ശല്യം ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്.

അസഹ്യമാം വിധമുള്ള മെസേജുകൾ ഗ്രൂപ്പ് മെമ്പർമാർക്ക് അയച്ച് ചാനലിനെയും, അഡ്മിൻമാരെയും വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ ഏതറ്റം വരെയും ചെറുത്തു നിന്ന് തന്നെ ഇനിയും പതിന്മടങ്ങ് ഊർജ്ജത്തോടെ ഈ കൂട്ടായ്മ നേരിടും!

നിയമനടപടികൾ പുരോഗമിക്കുന്നു, വിഷയം അറിഞ്ഞ് എല്ലാവിധ പിന്തുണയും നൽകി കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദി ❤️🙏
━━━━━━━━━━━━━━━━━━━
𝗧𝗘𝗔𝗠 𝗙𝗜𝗥𝗦𝗧𝗕𝗘𝗟𝗟 𝗘𝗡𝗚𝗟𝗜𝗦𝗛

1.9k 0 18 65 111

LGS, LDC, 10th Level തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അടിസ്ഥാന വിവരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ്  'LGS - SREEJITH ACADEMY' എന്ന ചാനലിന്റെ പ്രവർത്തനം. അതിനാൽ PSC യുടെ എല്ലാ പരീക്ഷകൾക്കും
ഈ ചാനൽ പ്രയോജനപ്പെടും.
എല്ലാവരും Support ചെയ്യുക..!

FEATURES
● DAILY STUDY NOTES
● DAILY QUIZ
● DAILY TIPS AND TRICKS
● DAILY CA QUESTIONS
● PSC CODES 
● CONFUSING FACTS
● PREVIOUS QUESTIONS
● PSC UPDATE

പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യുക...

https://t.me/Kerala_PSC_Last_Grade


📢📢📢📢

📌 𝗩𝗔𝗥𝗜𝗢𝗨𝗦 𝗟𝗚𝗦, 𝗣𝗥𝗘𝗟𝗜𝗠𝗦 പരീക്ഷകൾക്ക് വേണ്ടിയുള്ള 𝗥𝗘𝗩𝗜𝗦𝗜𝗢𝗡 ക്ലാസുകൾ നമ്മൾ വിജയകരമായി പൂർത്തിയാക്കി 💥

📌 തിങ്കളാഴ്ച മുതൽ നമ്മൾ 𝗡𝗘𝗪 𝗦𝗖𝗘𝗥𝗧/𝗢𝗟𝗗 𝗦𝗖𝗘𝗥𝗧 𝗔𝗡𝗗 𝗡𝗖𝗘𝗥𝗧 𝗧𝗢𝗣𝗜𝗖 𝗪𝗜𝗦𝗘 ക്ലാസുകൾ ആരംഭിക്കുന്നതായിരിക്കും 💥

📌 പിഎസ്സി യിലെ ഒരു തുടക്കക്കാരനു 100% പ്രയോജനകരമാംവിധം ആയിരിക്കും ക്ലാസുകൾ 💥

📌നവംബർ 10 തീയതി നമ്മൾ അഡ്മിഷൻ 𝗖𝗟𝗢𝗦𝗘 ചെയ്യുന്നതായിരിക്കും
💥

📌 𝗔 𝗖𝗢𝗠𝗣𝗟𝗘𝗧𝗘 𝗙𝗢𝗨𝗡𝗗𝗔𝗧𝗜𝗢𝗡 𝗖𝗢𝗨𝗥𝗦𝗘 𝗙𝗢𝗥 𝗕𝗘𝗚𝗜𝗡𝗡𝗘𝗥𝗦

📌 𝟱 𝗠𝗢𝗡𝗧𝗛𝗦 𝟯𝟯𝟯 𝗥𝗨𝗣𝗘𝗘𝗦 𝗢𝗡𝗟𝗬

📌𝗚 𝗣𝗔𝗬 𝗡𝗢: 7510667747

📌 കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ

📌 പെയ്മെന്റ് ചെയ്യാനുള്ള ലിങ്ക്

📌 നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും താഴെ കാണുന്ന 𝗧𝗲𝗹𝗲𝗴𝗿𝗮𝗺 𝗜𝗗 ബന്ധപ്പെടുക


@Vishnu_Purushothaman ✔️

6k 0 7 52 15

Video is unavailable for watching
Show in Telegram
𝓖𝓸𝓸𝓭 𝓷𝓲𝓰𝓱𝓽 𝓮𝓿𝓮𝓻𝔂𝓸𝓷𝓮 ! ✨❤️


Hii 👋
Let's start ⛵




LSGS Paper I English Answer Key.pdf
3.9Mb
ഇന്ന് നടന്ന LSGI Secretary PAPER 1 പരീക്ഷയിലെ English ചോദ്യങ്ങളും ഉത്തരങ്ങളും

9.9k 1 50 13 18

LSGS English Paper I.pdf
3.3Mb
ഇന്ന് നടന്ന LSGI Secretary PAPER 1 പരീക്ഷയിലെ English ചോദ്യങ്ങൾ

━━━━━━━━━━━━━━━━━
Join🪁𝐅𝐢𝐫𝐬𝐭𝐛𝐞𝐥𝐥 𝐄𝐧𝐠𝐥𝐢𝐬𝐡

9k 0 11 2 12

നാളെ LSGS പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ...

നിങ്ങളുടെ സ്വപ്നം നാളെ പൂവണിയാൻ സാധിക്കട്ടെ...😍



⭐️ 𝗧𝗘𝗔𝗠 𝗙𝗜𝗥𝗦𝗧𝗕𝗘𝗟𝗟 𝗘𝗡𝗚𝗟𝗜𝗦𝗛 ⭐️


🎲 Quiz 'FIRSTBELL ENGLISH🍁 Parts of speech (part -7) (Sec asstant)'
🖊 20 questions · ⏱ 30 sec


🎲 Quiz 'ONE WORD SUBSTITUTION (SECRETARIAT ASSISTANT )'
FIRSTBELL ENGLISH
🖊 12 questions · ⏱ 15 sec


ഇന്നാത്തെ ചോദ്യങ്ങൾ bot രൂപത്തിൽ


A soldier who fights for the sake of money (SSC MTS)
Poll
  •   Marine
  •   Veteran
  •   Mercenary
  •   Admiral
1212 votes


A person who is filled with the excessive enthusiasm (SSC MTS)
Poll
  •   Horticulturist
  •   Introvert
  •   Narcissist
  •   Extrovert
1133 votes


A mythological animal with one horn on its forehead (SSC MTS)
Poll
  •   Unicameral
  •   Unipod
  •   Unific
  •   Unicorn
1071 votes


One who does not Express himself freely (SSC MTS)
Poll
  •   Approachable
  •   Immodest
  •   Introvert
  •   Outgoing
1063 votes


Modesty or shyness resulting from a lack of self confidence (SSC MTS)
Poll
  •   Assurance
  •   Determination
  •   Conviction
  •   Diffidence
1027 votes


A person who avoids sensory pleasures and physical comforts (SSC MTS)
Poll
  •   Bohemian
  •   Ascetic
  •   Epicurean
  •   Frugal
1015 votes


A person living in solitude like a saint for religious practices ( SSC MTS )
Poll
  •   Heretic
  •   Hermit
  •   Heir
  •   Cretin
979 votes


One who lends money to others at a very high rate of interest ( SSC MTS)
Poll
  •   Curator
  •   Numismatist
  •   Bankrupt
  •   Usurer
982 votes

20 last posts shown.