🔤🔤🔤🔤🔤🔤🔤2️⃣0️⃣5️⃣💝
നമ്മൾ നമ്മൾക്ക് തന്നെ കുറെ ഉറപ്പുകൾ കൊടുത്തിരുന്നു ഈ വർഷത്തിന്റെ തുടക്കത്തിൽ..ചിലർ അത് പാലിച്ചു കാണും.. ചിലർക്ക് അത് നടത്താൻ സാധിച്ചു കാണില്ല.. നേട്ടങ്ങൾക്കൊപ്പം.. തോൽവികളും പരിഹാസങ്ങളും നമ്മൾ ഈ വർഷം അനുഭവിച്ചിട്ടുണ്ട്.. എന്നാൽ ഇന്നലെ നമ്മൾ പരിശ്രമിച്ചതിനൊക്കെയും ഈ വർഷം നമുക്ക് ഫലം ലഭിക്കുക തന്നെ ചെയ്യും..
സന്തോഷങ്ങളിൽ കൂടെ ഉള്ളവരെയും.. വീഴ്ചകളിൽ ചേർത്ത് നിർത്തിയവരെയും ഓർത്തു കൊണ്ട് ഇന്ന് നമ്മൾ പുതിയൊരു പുസ്തകം തുറക്കുകയാണ്..അതിൽ ആദ്യത്തെ പേജ് ആണ് ഇന്ന്...ഇനി എന്ത് എഴുതണം എന്ന് നമ്മൾ തീരുമാനിക്കും... അത് നമ്മുടെ ദൃഡനിശ്ചയത്തോടെ ചെയ്തു തീർക്കാൻ പറ്റുന്ന സ്വപ്നങ്ങൾ തന്നെ ആവട്ടെ 😍
New Year, New dreamzz, Wishing You a Year full of happiness, Goodhealth and Endless blessings✨✨
Happyyyy Newww yearrrr firstbellianzzzzzzzzzzz😘😘😘😘😘😘