🧰വെനസ്വേലക്കാർ കയറുണ്ടാക്കും; ആലപ്പുഴയുടെ യന്ത്രങ്ങൾ ഉപയോഗിച്ച്. !!!
🔘തൊണ്ടിൽനിന്നു ചകിരി വേർതിരിക്കുന്നതിനും തേങ്ങ പൊതിക്കുന്നതിനുമുള്ള യന്ത്രങ്ങളാണ് ആലപ്പുഴയിലെ കേരള കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയിൽനിന്ന് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലേക്ക് കയറ്റിയയക്കുന്നത്.
🔘ഐറിഷ്-അമേരിക്കൻ സംരംഭകനായ ജയിംസ് ഡാറ ആണ് 1859-ൽ ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറിയായ ഡാറാസ് മെയിൽ ആൻഡ് കമ്പനി ആലപ്പുഴയിൽ സ്ഥാപിച്ചത്. (PYQ ഇന്നലെക്കൂടെ ചോദിച്ചു)
📖Psc വായനശാല✒️