🔘അരുണാചൽ പ്രദേശിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ട്
👉 സിയാങ് അണക്കെട്ട്
🔘സിയാങ് അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും അരുണാചൽ മുഖ്യമന്ത്രി 👉പേമ ഖണ്ഡു.
🔘ബ്രഹ്മപുത്ര നദിയുടെ അരുണാചൽപ്രദേശിലെ പേരാണ് സിയാങ്.
📖Psc വായനശാല✒️